മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതേസമയം, ജോജുവിന്‍റെ വാഹനം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. കേസിലെ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി വീട്ടില്‍ ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ള ഏഴ് പേരെയാണ് ഇനി പിടികൂടാനുള്ളത്.
ജോജുവിന്‍റെ വാഹനം തകര്‍ത്തതിന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉൾപ്പെടെ 15 പേർക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തിരുന്നു. കേസില്‍ ഒരു പ്രതി മാത്രമാണ് അറസ്റ്റിലായിരിക്കുന്നത്. മറ്റ് പ്രതികള്‍ രണ്ട് ദിവസമായി ഒളിവിലാണെന്നും ഇവരുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു
ഇന്ധനവിലയില്‍ ആനുപാതികമായ കുറവ് കേരളത്തിലും പ്രതിഫലിക്കും. എന്നാല്‍ കൂടുതല്‍ ഇളവുകള്‍ നല്കാന്‍ സംസ്ഥാനത്തിന് സാധിക്കില്ല. സാമൂഹിക ക്ഷേമ പരിപാടികള്‍ നടപ്പിലാക്കണമെങ്കില്‍ സര്‍ക്കാര്‍ ഖജനാവില്‍ പണം ആവശ്യമാണ്. അതിനാല്‍ ഇന്ധന നികുതി പോലുള്ളവ കുറച്ച് മുന്‍പോട്ട് പോകാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു.
ജീവനക്കാര്‍ ആവശ്യപ്പെടുന്ന ശമ്പള വര്‍ധനവിന് ചര്‍ച്ചകള്‍ ആവശ്യമാണ്. സാഹചര്യം മനസിലാക്കി എല്ലാ ജീവനക്കാരും സഹകരിക്കണം. ഇപ്പോഴത്തെ അവസ്ഥയില്‍ സര്‍ക്കാരിന് അധിക ചെലവ് താങ്ങാന്‍ സാധിക്കില്ല. സ്കൂള്‍ തുറന്നതും, ശബരിമല സീസണും കണക്കിലെടുത്ത് ജീവനക്കാര്‍ സമരത്തിലേക്ക് പോകരുതെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്.
ഇയാള്‍ മദ്യപിച്ചിരുന്നു എന്ന് തോന്നിയ സഹായി സെല്‍ഫി എടുക്കാനാവില്ലെന്ന് ഇയാളോട് പറയുകയായിരുന്നു. തുടര്‍ന്ന് പ്രകോപിതനായ ജോണ്‍സണ്‍ പുറത്തേക്കുപോയ നടനും സംഘത്തിനും നേരേ ഓടി വരികയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. വിജയ് സേതുപതിയുടെ സഹായിയെ ഇയാള്‍ ചവിട്ടുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
'പുനീതിന്റെ മരണത്തിനു പിന്നാലെ അമിത വ്യായാമമാണ് അദ്ദേഹത്തെ മരണത്തിലേക്ക് നയിച്ചതെന്നടക്കമുളള ഊഹാപോഹങ്ങള്‍ വന്നിരുന്നു. ജിമ്മില്‍ പോയി വര്‍ക്കൗട്ട് ചെയ്യുന്നത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്ക ഒരുപാട് പേര്‍ക്കുണ്ട്.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ മാത്രമേ ഉപയോഗിക്കുവാന്‍ പാടുള്ളൂവെന്നും, പൊടിപടലങ്ങള്‍ കുറഞ്ഞ ഹരിത പടക്കങ്ങള്‍ ഉപയോഗിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.
ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം
ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലിരുന്ന് ആ വര്‍ക്ക് ചെയ്യുന്നതിനിടെയാണ് ഗവേഷക വിദ്യാര്‍ത്ഥിയായ ശ്രീനിവാസ് റാവു തന്നെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്. ഇയാളുടെ ഭാഗത്തുനിന്ന് നിരവധി പെണ്‍കുട്ടികള്‍ക്ക് ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ടെന്ന് വി സിയോടും നാനോ സെന്റര്‍ മേധാവി നന്ദകുമാര്‍ കളരിക്കലിനോടും പറഞ്ഞിരുന്നു