മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസിന്റെ സമരത്തെ എതിര്‍ത്ത നടന്‍ ജോജു ജോര്‍ജ്ജിനെ അനുകൂലിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വരുന്ന കമന്റുകള്‍ക്കുളള മറുപടിയായാണ് രാഹുല്‍ കോണ്‍ഗ്രസിന്റെ സമരത്തെ ഉപ്പുസത്യാഗ്രഹവുമായി ഉപമിച്ചിരിക്കുന്നത്.
നമ്മള്‍ ആദ്യം കാണുമ്പോള്‍ ജോജുവിന്‍റെ കൈയില്‍ ഒരു പഴയ സിആർവി കാർ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് എവിടെയെന്നാണ് ബൈജു ചോദിക്കുന്നത്. അത് പെട്രോള്‍ അടിക്കാന്‍ കാശ് ഇല്ലാത്തതിനാല്‍ വിറ്റുവെന്നായിരുന്നു തമാശരൂപേണ ജോജുവിന്‍റെ പ്രതികരണം. അക്കാലങ്ങളില്‍ പ്രധാന കഥാപാത്രങ്ങള്‍ ലഭിക്കുന്ന സമയമായിരുന്നില്ലാ അല്ലെയെന്നും ബൈജുവിന്‍റെ തുടര്‍ ചോദ്യം വീഡിയോയില്‍ കാണാന്‍ സാധിക്കും. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണ് കോണ്‍ഗ്രസ് അനുകൂല ഗ്രൂപ്പുകളില്‍ വ്യാപകമായി പ്രച്ചരിപ്പിക്കപ്പെടുന്നത്.
കുഞ്ഞിനെ ദത്ത് നല്‍കിയതുമായി ബന്ധപ്പെട്ട പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. അനുപമയുടെ അച്ഛന്‍, അമ്മ, സഹോദരി, സഹോദരി ഭര്‍ത്താവ് അടക്കം 6 പ്രതികളാണ് മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന്
ഇതിനുപിന്നാലെ വിരാട് കോഹ്‌ലിക്കെതിരെയും കനത്ത സൈബര്‍ ആക്രമണമാണ് നടക്കുന്നത്. അദ്ദേഹത്തിന്‍റെ ഭാര്യ അനുഷ്‌കാ ശര്‍മയേയും 10 മാസം പ്രായമുള്ള മകളെപ്പോലും വെറുതെ വിടില്ലെന്നാണ് സൈബര്‍ ഗുണ്ടകളുടെ തിട്ടൂരം. കുഞ്ഞിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ട്.
കോൺഗ്രസ് എത്ര മോശം സംസ്കാരമാണ് ഉയർത്തിപ്പിടിക്കുന്നത് എന്ന് തെളിയിക്കുന്നതാണ് ഇന്ന് കൊച്ചിയിൽ നടന്ന സംഭവങ്ങൾ. പ്രതിഷേധിക്കാനുള്ള അവകാശം കോൺഗ്രസിനുള്ളത് പോലെ അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യം ജോജുവിനും ഉണ്ടെന്നുള്ളതാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ ഉൾക്കാമ്പ്' മന്ത്രി കൂട്ടിച്ചേർത്തു.
സാഹിത്യരംഗത്തെ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് വത്സലക്ക് അവാര്‍ഡ് നല്‍കുന്നതെന്ന് പുരസ്‌കാര സമിതി വ്യക്തമാക്കി. അരികുവത്കരിക്കപ്പെട്ട ജനങ്ങളുടെ ജീവിതത്തെയും സംസ്‌കൃതിയെയും ശക്തമായും മനോഹരമായും അവതരിപ്പിക്കുന്ന കഥാകൃത്താണ് പി വത്സല എന്നും പുരസ്‌കാര സമിതി വിലയിരുത്തി.
'സുധാകരന്റെ കാര്‍മികത്വത്തില്‍ കോണ്‍ഗ്രസ് ഗുണ്ടാ സംഘമായി മാറിയെന്നതിന്റെ നേര്‍സാക്ഷ്യമാണ് കൊച്ചിയില്‍ ഇന്ന് കണ്ടത്. ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധിക്കാനും സമരം ചെയ്യാനുമൊന്നുമുളള ധാര്‍മ്മികമോ രാഷ്ട്രീയമോ ആയ അവകാശങ്ങളൊന്നും കോണ്‍ഗ്രസിനില്ല
ദുരിത വഴികൾ താണ്ടി താരപദവിയിലേക്ക് കടന്ന് വന്ന ജോജു അൽപ നേരം ഇടപ്പള്ളി വൈറ്റില റോഡിൽ തന്റെ കാർ ഗതാഗതക്കുരുക്കിൽ കുടുങ്ങിയപ്പോൾ അസ്വസ്ഥനാകുന്നത് നാം കണ്ടു.