മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ജോജുവിനെതിരെ കേസ് എടുക്കാന്‍ വൈകുന്നതിനെതിരെ പ്രതിഷേധ പരിപാടിക്ക് ഒരുങ്ങുകയാണ് മഹിള കോണ്‍ഗ്രസ്. ഡിസിസി നിർദ്ദേശപ്രകാരമാണ് മഹിളാ കോണ്‍ഗ്രസ് പ്രതിഷേധം ശക്തിപ്പെടുത്തുന്നത്. എന്നാല്‍ ജോജു അപമാര്യാദയായി പെരുമാറിയെന്ന മഹിളാ കോൺഗ്രസിന്‍റെ പരാതിയിൽ കഴമ്പില്ലെന്ന് കമ്മീഷണർ സി എച്ച് നാഗരാജു നേരത്തെ അറിയിച്ചിരുന്നു.
റാന്നിയില്‍ പട്ടികജാതി/പട്ടികവർഗ്ഗ കുടുംബങ്ങള്‍ക്കെതിരെ ജാതിയുടെ പേരില്‍ വിവേചനം കാണിക്കുന്നുവെന്നാണ് അന്നമ്മ ജോസഫിന്‍റെ പരാതി. പഞ്ചായത്തുകിണറില്‍ നിന്ന് വെളളമെടുക്കാനും ഇഷ്ടദാനമായി ലഭിച്ച ഭൂമിയില്‍ വീട് വയ്ക്കാനുമൊന്നും പരിസരവാസികള്‍ സമ്മതിക്കുന്നില്ലെന്നും പരാതിയില്‍ പറയുന്നു. പഞ്ചായത്ത് മെമ്പർ ഷേർളി ജോർജ് അടക്കമുളളവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്ന
വെള്ളിയാഴ്ച നിസ്‌കാരത്തിന് തടസം സൃഷ്ടിച്ചതിന് അറസ്റ്റിലായ പ്രവര്‍ത്തകരെ ‘ധര്‍മ യോദ്ധാക്കള്‍’ എന്നാണ് സുരേന്ദ്ര ജെയ്ന്‍ വിശേഷിപ്പിച്ചത്. രാജ്യത്ത് പൊതുനിരത്തുകളില്‍ നിസ്‌കാരം നടത്താന്‍ അനുവദിക്കില്ലെന്നും ഇന്ത്യ രണ്ടാമത് പാകിസ്ഥാന്‍ ആവില്ലെന്നും സുരേന്ദ്ര ജെയ്ന്‍ പറഞ്ഞു.
ഗ്രാമങ്ങളില്‍ നടത്തപ്പെടുന്ന ഓരോ ആചാരങ്ങളും കര്‍ഷകരുടെ ഐശ്വര്യത്തിന് വേണ്ടിയുള്ളതാണ്. കഴിഞ്ഞ വര്‍ഷം വരെ തന്‍റെ പിതാവാണ് ചാട്ടവാര്‍ അടിയേല്‍ക്കാറുള്ളത്. എന്നാല്‍ ഇപ്പോൾ ഭരോസ ഠാക്കൂറിന്‍റെ മകനായ താന്‍ ഈ പാരമ്പര്യം പിന്തുടരുന്നു. നമ്മുടെ പൂർവ്വികർക്ക് ഇത്തരം പാരമ്പര്യങ്ങൾ ഉണ്ടായിരുന്നു
ദളിത് ഗവേഷണ വിദ്യാർത്ഥി ഭരണകൂട സംവിധാനത്തിനെതിരെ അനിശ്ചിതകാല നിരാഹര സമരം നടത്തുന്നത് കാണാൻ കാഴ്ചയില്ലാത്ത സിപിഎം നേതാക്കൾ ജയ് ഭീം സിനിമയുടെ പേരിൽ സാഹിത്യം എഴുതുന്നതിനെ അല്പത്തരം എന്നേ വിശേഷിപ്പിക്കാൻ കഴിയൂ എന്നാണ് ശബരീനാഥന്‍ പറഞ്ഞത്.
മധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയതിന് ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധം നടത്തിയതെന്നും വാഹങ്ങളെ കടത്തി വിടാന്‍ പൊലീസ് പ്രത്യേക ക്രമീകരണം നടത്തിയിരുന്നുമെന്നുമാണ് ജോസഫിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. റോഡില്‍ കുടുങ്ങി കിടന്നവരില്‍ രോഗികള്‍ ഉണ്ടായിരുന്നുവെന്നത്
സമീര്‍ വാങ്കഡെക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മഹാരാഷ്ട്ര മന്ത്രിയും എന്‍ സി പി നേതാവുമായ നവാബ് മാലികും രംഗത്തെത്തിയിരുന്നു. സമീർ വാങ്കഡെ ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, രാകുല്‍ പ്രീത് സിംഗ്, ശ്രദ്ധ കപൂര്‍, സാറ അലി ഖാന്‍, ഭാര്‍ത്തി സിംഗ് എന്നിവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നായിരുന്നു നവാബ് മാലിക് ആരോപിച്ചത്.
"നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല.
രാജ്യത്തെ ഏത് പൗരന്മാര്‍ക്കും സൈന്യത്തിലില്ലാത്തവര്‍ക്കും സൈനിക വേഷം ധരിക്കാനാവുമോ? സേനാ മേധാവി ബിപിന്‍ റാവത്തോ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗോ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണം' എന്നായിരുന്നു ദിഗ് വിജയ് സിംഗിന്റെ ട്വീറ്റ്.