മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
'എന്തുകൊണ്ടാണ് സര്‍ക്കാര്‍ കര്‍ഷകരോട് സംസാരിക്കാന്‍ തയാറാവാത്തത്? കര്‍ഷകര്‍ ഒരു വര്‍ഷമായി പ്രതിഷേധിക്കുകയാണ്. ഇത്രയും നാള്‍ നീണ്ടുനിന്ന പ്രതിഷേധങ്ങളുണ്ടായിട്ടുണ്ടോ എന്നിട്ടും സര്‍ക്കാര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാത്തത് എന്തുകൊണ്ടാണ്' രാകേഷ് ടികായത്ത് ചോദിച്ചു.
ജലവിഭവ വകുപ്പിലെ പ്രിൻസിപ്പിൽ സെക്രട്ടറി യോഗം വിളിച്ചിരുന്നെന്നും ഈ യോഗത്തിലാണ് ഉത്തരവ് ഇറക്കാന്‍ തീരുമാനമായതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. ഇതുപോലെ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗതലത്തില്‍ മാത്രം ചര്‍ച്ച ചെയ്ത് തീരുമാനിച്ചാല്‍ പോര. ഇതുവരെ മരം മുറിച്ചതായി റിപ്പോര്‍ട്ടുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വൈൽഡ് ലൈഫ് ചീഫ് കൺസർവേറ്റർ ഗുരുതരമായി വീഴ്ച വരുത്തിയെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും മനസിലാകുന്നത്.
തന്നോട് വൈരാഗ്യബുദ്ധിയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ പെരുമാറുന്നതെന്ന സുധാകരന്റെ പരാമര്‍ശത്തെയും സുധീരന്‍ വിമര്‍ശിച്ചു. മുഖത്തുനോക്കി സംസാരിക്കുന്നതാണ് തന്റെ രീതിയെന്നും പരസ്യപ്രവസ്താവന പാടില്ലെന്ന് പറഞ്ഞ സുധീരന്‍ തന്നെയാണ് അത് ലംഘിച്ചതെന്നും സുധീരന്‍ പറഞ്ഞു
കേരളത്തിന്റെ പൊതുതാത്പര്യമാണ് മുല്ലപ്പെരിയാര്‍ വിഷയമെന്നും കോണ്‍ഗ്രസിന് കിട്ടിയ വിവരം അനുസരിച്ച് മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് മുറം മുറിക്ക് അനുവാദം നല്കിയിരിക്കുന്നതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. വകുപ്പ് മന്ത്രി അറിഞ്ഞിട്ടുണ്ടാവില്ലെന്നും വകുപ്പ് മന്ത്രി അറിയാതെ ഇതിന് മുന്‍പും വനം വകുപ്പ് ഡിപ്പാര്‍ട്ട്മെന്‍റില്‍ പലതും നടന്നിട്ടുണ്ടെന്നും അതിനാല്‍ അഭിമാനമുണ്ടെങ്കില്‍ വനം വകുപ്പ് മന്ത്രി രാജിവെക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
'ടീച്ചര്‍ പറഞ്ഞതുപോലെ എനിക്ക് വര്‍ഷങ്ങള്‍ നഷ്ടമായി. എന്നാല്‍ ഞാന്‍ പരാതിയില്‍ ഉറച്ചുനില്‍ക്കും. സിപിഎമ്മാണ് നന്ദകുമാറിനെ സംരക്ഷിക്കുന്നത്. എസ് എഫ് ഐക്കാര്‍ വിളിച്ച് എന്നോട് പറഞ്ഞിരുന്നു. ചേച്ചീ ഒന്നും വിചാരിക്കരുത്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് വിളി വരുന്നുണ്ടെന്ന്. ത
നടൻ ജോജു ജോർജിന്‍റെ വാഹനം തകർത്ത കേസിൽ രാഷ്ട്രീയാരോപണങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്. പ്രശ്‌ന പരിഹാരത്തിന് ഇരു വിഭാഗങ്ങളും തയാറായിരുന്നു. എന്നാൽ മധ്യസ്ഥ ചർച്ചയ്ക്ക് സിപിഎം എം എൽ എയുടെ സാന്നിധ്യം വേണമെന്ന ആവശ്യമാണ് പ്രതിസന്ധിയ്ക്ക് കാരണമായതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
അതേസമയം, മരങ്ങള്‍ മുറിച്ചുനീക്കാന്‍ അനുമതി നല്‍കിയെന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞത് സ്റ്റാലിന്റെ കത്ത് കണ്ടപ്പോഴാണെന്ന് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിനോ ജലവിഭവ വകുപ്പ് മന്ത്രിക്കോ വനംവകുപ്പിനോ ഇക്കാര്യം അറിയില്ലായിരുന്നുവെന്നും
എച്ച് സലാമിനെ പരാജപ്പെടുത്താൻ ജി സുധാകരൻ ശ്രമിച്ചിട്ടില്ലെന്ന് അന്വേഷണ കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. എന്നാല്‍ സുധാകരന്‍റെതായ ഇടപെടൽ പാർട്ടി വിജയത്തിനായി ഉണ്ടായില്ല. സ്ഥാനാർത്ഥിത്വം ലഭിക്കുമെന്ന് ജി സുധാകരൻ പ്രതീക്ഷിച്ചിരുന്നതായും റിപ്പോർട്ടില്‍ പറയുന്നു. പാര്‍ട്ടി കൊണ്ട് വന്ന
തമിഴ്‌നാടിന്റെ ദീര്‍ഘകാലമായുളള ആവശ്യമാണ് ബേബി ഡാമിലെ മരങ്ങള്‍ മുറിക്കാന്‍ അനുവദിക്കണം എന്നത്. ബേബി ഡാമും എര്‍ത്ത് ഡാമും ബലപ്പെടുത്തി മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി നിലനിര്‍ത്താമെന്നാണ് തമിഴ്‌നാട് മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.
യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലറിനെതിരെയും, നന്ദകുമാറിനെതിരെയും ഗുരുതര ആരോപണങ്ങളാണ് ദീപ ഉയര്‍ത്തിയിരിക്കുന്നത്. മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയില്‍ വച്ച് ലൈംഗിക അതിക്രമം നേരിടേണ്ടിവന്നിരുന്നു. ഇത് സംബന്ധിച്ച് അന്ന് വകുപ്പ് ചുമതലയുണ്ടായിരുന്ന ഇപ്പോഴത്തെ വി സി ഡോ.
ദീര്‍ഘകാലമായി നടപടികളൊന്നുമില്ലാതെ കിടന്ന ഈ ആവശ്യം ബേബി ഡാമും കിഴക്കന്‍ ഡാമും ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാണെന്നും കേരളത്തിന്റെ അനുമതി ലഭിച്ചതിനാല്‍ രണ്ടുഡാമുകളും ബലപ്പെടുത്താനുളള നടപടി ആരംഭിക്കുമെന്നും സ്റ്റാലിന്‍ കത്തില്‍ വ്യക്തമാക്കി.