മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
സര്‍ക്കാര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുന്നത് സമൂഹത്തിന് ദോഷകരമാണ്. ബിജെപി എരിതീയില്‍ എണ്ണ ഒഴിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. അതേസമയം ലൗവ് ജിഹാദ് പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് കെ പി സി സി നേതൃത്വം വിവിധ മതനേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.
ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ്. അമരീന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്നാവശ്യപ്പെട്ട് 40 എം എല്‍ എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗ് രാജിവെച്ചത്.
ഭയം, നിരാശ, ഉത്കണ്ഠ, വിഷാദം ഇവയെല്ലാം കുറച്ചുനാള്‍ കഴിയുമ്പോള്‍ ഇല്ലാതാവും. എന്നാല്‍ ആത്മഹത്യ ചെയ്യാനുളള തീരുമാനം നിങ്ങള്‍ നിങ്ങളുടെ മാതാപിതാക്കള്‍ക്കും നിങ്ങളെ സ്‌നേഹിക്കുന്നവര്‍ക്കും നിങ്ങള്‍ കൊടുക്കുന്ന ആജീവനാന്ത ശിക്ഷയാണ്' സൂര്യ പറഞ്ഞു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,41,865). 45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 55 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കി
ക്യാപ്റ്റന്‍ അമരീന്ദര്‍ മന്ത്രിസഭയില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു നിയുക്ത മുഖ്യമന്ത്രി. ചാംകൂര്‍ സാഹിബ് നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയായ ചരണ്‍ജിത് സിംഗ് ചാന്നി ദളിത് സിഖ് വിഭാഗത്തില്‍ നിന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യത്തെ നേതാവാണ്
അച്ഛന് എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടു പോകാനുള്ള കഴിവുണ്ടായിരുന്നു. അത്തരമൊരു കഴിവ് പിന്നെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനിലാണ്. അദ്ദേഹത്തിന് എല്ലാ മത വിഭാഗങ്ങളെയും ഒരുമിച്ചുകൊണ്ടു പോകാനുള്ള അസാധാരണ കഴിവാണുള്ളത്. അതേസമയം സ്റ്റാന്‍ സ്വാമിയെ കൊന്നവരാണ് പാലാ ബിഷപ്പിന് പിന്തുണ നല്‍കുന്നത്.