മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ പ്രണയിച്ചുക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’
മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിദ്ദുവിനോടുള്ള അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് അമരീന്ദര്‍ സിംഗ്. നവജ്യോത് സിദ്ദു മുഖ്യമന്ത്രിയാകുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് അമരീന്ദര്‍ സിംഗിന്‍റെ ആരോപണം.
മൊബൈല്‍ ഫോണിലൂടെ എല്ലാ കാര്യങ്ങളും സംസരിക്കരുത്. പറയുന്ന കാര്യങ്ങളില്‍ ശ്രദ്ധവേണം. അതോടൊപ്പം, ഫോണ്‍ വഴി പരാതികള്‍ സ്വീകരിക്കേണ്ടതില്ല. ഫോണ്‍ വഴി നല്‍കുന്ന പരാതികള്‍ എഴുതി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കണം. പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉദ്യോഗസ്ഥരോട് നേരിട്ട് അറിയിക്കുവാന്‍ ശ്രമിക്കുക.
സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അധ്യാപക സംഘടനകള്‍ ആവിശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പൊതു വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് സ്കൂള്‍ തുറക്കുന്നതിനുള്ള മാനദണ്ഡങ്ങൾ തീരുമാനിക്കുന്നത്.
2007 മുതൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ ആകെ കടം 60,000 കോടി രൂപയാണ്. എയർ ഇന്ത്യയുടെ പ്രവർത്തനത്തിലൂടെ പ്രതിദിനം 20 കോടി രൂപയാണു കേന്ദ്ര സർക്കാർ വഹിക്കുന്ന നഷ്ടമെന്നു മുൻ വ്യോമയാന മന്ത്രി ഹർദീപ് സിങ് പുരി ഈയിടെ പറഞ്ഞിരുന്നു. ബാധ്യതകൾ ഏറ്റെടുത്തശേഷമാണ് കേന്ദ്രം സമ്പൂർണ ഓഹരിയും വിറ്റഴിക്കുന്നത്.
സോണിയ ഗാന്ധി രാജിവെച്ചപ്പോൾ രാഹുൽ ഗാന്ധിയുടെ കീഴിൽ ഒരു പുതിയ നേതൃത്വം ഉയർന്നുവരുന്നത് നമ്മള്‍ കണ്ടതാണ്. എന്നാല്‍ വൈകാതെ അദ്ദേഹം രാജിവച്ചു. ഇനിയും പാർട്ടി നേതൃത്വത്തിലേക്ക് തിരികെ വരാൻ അദ്ദേഹം തയ്യാറാണെങ്കിൽ അത് വേഗത്തിൽ സംഭവിക്കേണ്ടതുണ്ട്.
ഇന്ത്യന്‍ നിയമവ്യവസ്ഥ കൊളോണിയലാണ്. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് കുറച്ചുകൂടി സുതാര്യമാക്കണം. ജനങ്ങള്‍ക്ക് കോടതിയേയും, ജഡ്ജിമാരെയും പേടിയാണ്.പലപ്പോഴും ഈ ഭയം അവര്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. ഗ്രാമീണ മേഖലയിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും രാജ്യത്തെ നിയമവ്യവസ്ഥയെക്കുറിച്ച് ഇപ്പോഴും അറിവില്ല.
സോനു നികുതി വെട്ടിപ്പ് നടത്തിയതിന്‍റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. വ്യാജ കമ്പനികളുടെ പേരില്‍ ലോണുകളെടുക്കുകയും, അതുപയോഗിച്ച് നിക്ഷേപങ്ങള്‍ നടത്തിയതിന്‍റെയും, സ്ഥലം വാങ്ങിയതിന്‍റെയും തെളിവുകള്‍ ലഭിച്ചുവെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.
ഇന്ത്യന്‍ മുസ്ലിം ലീഗില്‍ വ്യത്യസ്ത ശബ്ദമില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായമാണ്. എല്ലാവരും ഒരുമിച്ച് ആലോച്ചിച്ചെടുത്ത തീരുമാനമാണ്. സാദിഖലി ശിഹാബ് തങ്ങള്‍, ഹൈദരലി തങ്ങള്‍ അവരൊക്കെ ഒരുമിച്ചിരുന്നതാണ് തീരുമാനമെടുക്കുന്നത്. മുസ്ലിം ലീഗ് ഒരിക്കല്‍ തീരുമാനമെടുത്താല്‍ പിന്നെ അതില്‍ മാറ്റം വരുത്താറില്ല.