മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഇന്ത്യയില്‍ താലിബാന്‍ ഭരണമുണ്ടെന്നാണ് ബിജെപി പറയുന്നത്. ഇത് ഒരു ജനാധിപത്യ രാജ്യത്തിനു യോജിച്ച ഭാഷയല്ല. ബിജെപി ഭരിക്കുന്ന ഇടങ്ങളൊഴികെ ബാക്കി സംസ്ഥാനങ്ങളില്‍ താലിബാന്‍ ഭരണമാണെന്നാണ് അവര്‍ വിചാരിക്കുന്നത്.
അതേസമയം, നര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സാമുദായിക നേതാക്കളുമായി ചര്‍ച്ച നടത്തുന്നതാണ് നല്ലതെന്ന് ഡിവൈഎഫ്ഐ അഭിപ്രായം പ്രകടിപ്പിച്ചു. യോഗം വിളിക്കേണ്ട എന്ന നിലപാട് സർക്കാരിനുണ്ടെന്ന് കരുതുന്നില്ല. സമുദായ നേതാക്കളുടെ യോഗം വിളിച്ച കർദിനാൾ ക്ലിമീസ് എടുത്തത് മാതൃകാപരമായ സമീപനമാണെന്നും റഹീം പറഞ്ഞു.
ഇതിനുപിന്നാലെയാണ് ക്ഷേത്ര ഭരണസമിതിയുമായി ട്രസ്റ്റിന് ബന്ധമില്ല, ക്ഷേത്രവും ട്രസ്റ്റും രണ്ടാണ്, ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ ഭരണസമിതിക്ക് അധികാരമില്ല തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റ് സുപ്രീംകോടതിയെ സമീപിച്ചത്.
ബിജെപി ജമ്മുകാശ്മീരിനെ മതപരമായി വിഭജിക്കുകയാണ്. കേന്ദ്രഭരണപ്രദേശം മോദി സർക്കാർ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു. അവരുടെ കണ്ണില്‍ അവരുമാത്രമാണ് ഇന്ത്യക്കാര്‍. ഞങ്ങളൊക്കെ അവര്‍ക്ക് പാക്കിസ്ഥാനികളാണ്. കാശ്മീരില്‍ നിന്നു പുറത്തുള്ളവര്‍ക്ക് ഇവിടം തുറന്ന് നല്കുന്നതിനൂടെ ഞങ്ങളെ പാപ്പരാക്കണമെന്ന് ബിജെപി ആഗ്രഹിക്കുന്നു.
താന്‍ കമ്യൂണിസ്റ്റാകാന്‍ കാരണം, വി ഡി സതീശനും, കെ സുധാകരനുമാണ്. അതിനവരോട് കടപ്പാടുണ്ട്. അല്ലെങ്കില്‍ ഞാന്‍ ഇപ്പോഴും കോണ്‍ഗ്രസിലെ പൊട്ടക്കിണറിലെ തവളയെപ്പോലെ കിടന്നേനെ, രണ്ട് തവണ എനിക്ക് സീറ്റ് നിഷേധിച്ചപ്പോഴും തല മുണ്ഡനം ചെയ്തു ചീത്തവിളിക്കാന്‍ പോയിട്ടില്ല. സുധാകരനെ പ്രസിഡന്റാക്കിയില്ലെങ്കിൽ കലാപമുണ്ടാകുമെന്ന് പ്രചാരണം നടത്തി.