മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും നൽകിയ പേരുകള്‍ അതുപോലെ കൊടുക്കാനാണെങ്കിൽ ഞങ്ങളീ സ്ഥാനത്തിരിക്കേണ്ടല്ലോ. ഇപ്പോള്‍ പുറത്തുവന്ന ലിസ്റ്റിന്‍റെ പൂർണ ഉത്തരവാദിത്തം കെ. സുധാകരനും ഞാനും ഏറ്റെടുക്കും' എന്നാണ് സതീശന്‍ പറഞ്ഞത്.
1921-ലെ മലബാര്‍ കലാപം സ്വാതന്ത്യസമരത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് വിഖ്യാതരായ ചരിത്ര പണ്ഡിതര്‍ വിലയിരുത്തിയതാണ്. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്താല്‍ ഉണ്ടായ വിഭിന്ന രൂപങ്ങള്‍ രാജ്യത്ത് നടന്ന മിക്ക സമരങ്ങളിലും കാണാം. സമരത്തിന്റെ പാതയില്‍ സംഭവിച്ച അപഭ്രംശങ്ങളുടെ പേരില്‍ ചരിത്ര സംഭവത്തെ മുഴുവന്‍ തെറ്റായി അവതരിപ്പിക്കുന്നത് ശരിയായ രീതിയല്ല.
'കുറ്റകൃത്യം നടന്ന വിജനമായ സ്ഥലത്തേക്ക് പെണ്‍കുട്ടിയും സുഹൃത്തും പോകരുതായിരുന്നു' എന്ന കർണാടക ആഭ്യന്തര മന്ത്രിയുടെ വിവാദ പരാമർശത്തിന് പിന്നാലെയാണ് സർക്കുലറും പുറത്തുവന്നിരിക്കുന്നത്.
ഭരണകൂടം രാഷ്ട്രീയകാരണങ്ങള്‍ സത്യം മാറച്ചുവെയ്ക്കും. തങ്ങളുടെ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ നുണകളെ അവര്‍ ആശ്രയിക്കും. അധികാരത്തിലിരിക്കുന്നവരോട് സത്യം വിളിച്ചുപറയാന്‍ ജനങ്ങള്‍ ജാഗ്രത കാട്ടണം. ജനാധിപത്യ പ്രകൃയ ജീവസ്സൂറ്റതായി നിനിര്‍ത്താനുള്ള മാര്‍ഗ്ഗം അതാണ്. വിയറ്റ്നാമില്‍ അമേരിക്ക എങ്ങനെയാണ് ഇടപെട്ടത് എന്ന് ലോകമറിയുന്നത് പെന്റഗണ്‍ രേഖകള്‍ പുറത്തുവന്നതിന് ശേഷം മാത്രമാണ്
ആരോഗ്യ പ്രവര്‍ത്തകരുടെ മേല്‍നോട്ടത്തിലാണ് ഹോം ഐസൊലേഷന്‍ എന്നതാണ് കേരളത്തിന്റെ പ്രത്യേകത. ഗുരുതരാവസ്ഥ സംഭവിക്കുകയാണെങ്കില്‍ ആശുപത്രികളിലേക്ക് എത്തിക്കാനുള്ള ത്രിതല സംവിധാനങ്ങളുണ്ടെന്നും മന്ത്രി വ്യക്തമാക്കി.