മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മികച്ച സംഘാടക ശേഷിയുള്ളവരെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത് എന്നും കെ സുധാകരന്‍ പറഞ്ഞു.
രാജ്യത്തെ ജനങ്ങള്‍ മുഴുവന്‍ ഒന്നിച്ചുനിന്ന് കേന്ദ്രത്തിന്റെ എന്‍എംപി പദ്ധതിക്കെതിരെ പോരാടും. രാജ്യത്തിന്റെ സ്വത്ത് വിറ്റ് സ്വരൂപിക്കുന്ന പണം ബിജെപി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കുമെന്നും മമതാ ബാനര്‍ജി ആരോപിച്ചു.
ഇന്ത്യയിലെ വിവിധ സാമൂഹ്യ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് സജീവമായിരുന്ന ഗെയില്‍ ഓംവേദ് മഹാത്മാ ഫൂലെയുടെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ദളിത്, ജാതിവിരുദ്ധ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നത്
സമീറിനെതിരെ ആരോപണ വിധേയനായ വനം വകുപ്പ് ഉദ്യോഗസ്ഥന്‍ എന്‍. ടി. സാജനും പ്രതി ആന്റോ അഗസ്റ്റിനും മാധ്യമപ്രവര്‍ത്തകന്‍ ദീപക് ധര്‍മ്മടവും സംഘമായി പ്രവര്‍ത്തിച്ചെന്നാണ് വനംവകുപ്പ് എ.പി.സി.സി.എഫ് രാജേഷ് രവീന്ദ്രന്റെ അന്വേഷണ റിപ്പോര്‍ട്ട്.
രണ്ട് വാക്സിനുകളെയും കുറിച്ച് ബ്രിട്ടനിലെ ZOE കൊവിഡാണ് പഠനം നടന്നത്. ആറ് മാസത്തിന് ശേഷം വാക്സിന്റെ ഫലപ്രാപ്തി കുറയുന്നതായാണ് പഠനം സൂചിപ്പിക്കുന്നത്
സ്ത്രീകള്‍ എങ്ങനെ ജീവിക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും. കുറെ കാലമായി തന്‍റെ മുസ്ലിം വിരുദ്ധ നിലപാടുകളും, ആര്‍എസ്എസ് സ്നേഹവും കാണുന്നു. ശിവസേനയുടെ പരിപാടിയില്‍ പങ്കെടുത്ത് വിളക്ക് കൊളുത്തിയതും, ശ്രീധരന്‍ പിള്ളയുടെ ബുക്ക് പ്രകാശനവും കണക്കില്‍പ്പെടുത്തിയിട്ടുണ്ട്. വീണ്ടും താക്കിത് നല്‍കുന്നു. ജോസഫ് മാഷിന്‍റെ അവസ്ഥയുണ്ടാകാന്‍ ഇടയാക്കരുതെന്നുമാണ് കത്തില്‍ പറയുന്നത്.
അതേസമയം, ഇവര്‍ക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍ ജില്ലാ, ഫസ്റ്റ് ക്ലാസ് കോടതി അനുവദിച്ച ജാമ്യം നിലനില്‍ക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
കവര്‍ച്ചാ കേസ് കേന്ദ്ര അന്വേഷണ എജന്‍സികള്‍ അന്വേഷിക്കേണ്ടതല്ലേ എന്ന് കോടതി സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കോടതിയെ അറിയിക്കാനും സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതി നടപടി.
കൊല്ലം, ആലപ്പുഴ, പാലക്കാട് ജില്ലകളിലെ ഡി.സി.സി അധ്യക്ഷ പട്ടിക സമവായത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. അതേസമയം, ഡി.സി.സി അധ്യക്ഷന്മാരുടെ പുതിയ ലിസ്റ്റ് പാര്‍ട്ടിയില്‍ പുതിയ ഗ്രൂപ്പുണ്ടാക്കാനുള്ള ശ്രമമാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും കഴിഞ്ഞ രംഗത്തെത്തിയിരുന്നു.