മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പുനസംഘടന വിഷയത്തില്‍ ഇനി ചര്‍ച്ചയില്ല എന്നും കെ. സുധാകരന്‍ പറഞ്ഞു. എല്ലാവരെയും സഹകരിപ്പിക്കാനായി പാര്‍ട്ടിയുടെ അച്ചടക്കം ലംഘിക്കാനാവില്ല. കോണ്‍ഗ്രസിന്റെ രൂപവും ഭാവവുമെല്ലാം വരുന്ന ആറുമാസത്തിനുളളില്‍ ലഭ്യമാകും.
വീടുകളില്‍ കവര്‍ച്ച നടത്തിയെന്നാരോപിച്ചാണ് കനയ്യലാല്‍ ഭീലിനെ നാട്ടുകാര്‍ പിടികൂടിയത്. തുടര്‍ന്ന് അദ്ദേഹത്തെ നാട്ടുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുച്ചു. എന്നിട്ടും കലി മാറാതെയാണ് മഹേന്ദ്ര ഗുര്‍ജാര്‍ ലോറിയുടെ പിറകില്‍ കാലുകള്‍ കെട്ടിയിട്ട് മീറ്ററുകളോളം വലിച്ചിഴച്ചത്
സമൂഹത്തിലെ രോഗവ്യാപനത്തിന്റെ കൃത്യമായ അളവ് അറിയുന്നതിന് കൂടുതൽ പേരെ പരിശോധിക്കുന്നതാണ്. സെന്റിനൽ, റാൻഡം സാമ്പിളുകളെ അടിസ്ഥാനമാക്കി എല്ലാ ജില്ലകളിലും പരിശോധനകൾ നടത്തി കോവിഡ് സാഹചര്യം വിലയിരുത്തും
വെള്ളിയാഴ്ചയാണ് മോഷണക്കുറ്റം ആരോപിച്ച് അച്ഛനേയും മൂന്നാം ക്ലാസുകാരി മകളേയും പരസ്യ വിചാരണ ചെയ്തത്. പിങ്ക് പൊലീസ് വാഹനത്തിനുള്ളിലിരുന്ന തന്റെ മൊബൈൽ ഫോൺ ജയചന്ദ്രൻ മോഷ്ടിച്ചെടുത്ത് മകൾക്ക് കൈമാറിയെന്നാരോപിച്ചായിരുന്നു രജിത ഇവരെ ചോദ്യം ചെയ്തത്
പുതിയ ഡിസിസി അദ്ധ്യക്ഷപ്പട്ടികയില്‍ വന്നവര്‍ എല്ലാവരും മികച്ചവരാണ്. മികച്ച ജനകീയ മുഖമുള്ളവരാണ്. ഉദ്ദേശിച്ച പോലെ പട്ടിക ഒരുകാലത്തും വരാറില്ല. പോരായ്മകളുണ്ടെങ്കില്‍ ആലോചിക്കാം. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിലെ അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.