മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നിങ്ങള്‍ പറയുന്നത് എനിക്ക് മനസിലാവുന്നുണ്ട്. നിങ്ങളേക്കാല്‍ പത്തിരട്ടി കൂടുതല്‍ ദേഷ്യമുണ്ട് എനിക്ക്. കോണ്‍ഗ്രസായിരുന്നു ഇവിടെ ഭരിക്കുന്നതെങ്കില്‍ നമുക്ക് കല്ലെറിഞ്ഞെങ്കിലും പ്രതിഷേധിക്കാമായിരുന്നു. ന
ഗുജറാത്തില്‍ മദ്യം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. അതേസമയം കഴിഞ്ഞ പത്ത് മാസത്തിനിടെ 26,000 കോടിയിലധികം മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്. ഇത് വളരെയധികം ആശങ്കാജനകമായ സാഹചര്യമാണ്.
രാഷ്ട്രപതിക്കെതിരെയുള്ള 'രാഷ്ട്രപത്നി' പരാമര്‍ശത്തില്‍ സോണിയ ഗാന്ധി മാപ്പ് പറയണമെന്നായിരുന്നു കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേയും ഭരണപക്ഷ എം.പി.മാരുടെയും ആവശ്യം. എന്നാല്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടേത് നാക്കു പിഴയാണെന്നും അദ്ദേഹം അതിന് മാപ്പ് പറഞ്ഞിട്ടുണ്ടെന്നും സോണിയ ഗാന്ധി സഭയില്‍ പറഞ്ഞു. ഈ വിഷയത്തില്‍ താന്‍ മാപ്പ് പറയേണ്ടതില്ലെന്നാണ് സോണിയ ഗാന്ധി സഭയെ അറിയിച്ചത്.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായ ഫിലോമിനയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മന്ത്രി നടത്തിയ പരാമര്‍ശമാണ് വലിയ വിവാദത്തിലേക്ക് വഴിവെച്ചത്. മരിച്ച ഫിലോമിനക്ക് ആവശ്യമായ പണം നൽകിയിരുന്നുവെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്.
അധീർ ചൗധരിയുടെ അതിക്ഷേപ പരാമര്‍ശത്തിന് സോണിയ ഗാന്ധി മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍ അധീർ ചൗധരി മാപ്പ് പറഞ്ഞെന്നും താന്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്നും സോണിയ ഗാന്ധി പാര്‍ലമെന്‍റില്‍ വ്യക്തമാക്കുകയും ചെയ്തു.
ഒരു ഹിന്ദി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അധിർ രഞ്ജൻ ചൗധരി ഇന്ത്യന്‍ രാഷ്ട്രപതി ദ്രൌപതി മുര്‍മുവിനെതിരെ രാഷ്ട്രപത്നി പരാമര്‍ശം നടത്തിയത്. ഈ വിഷയം ഉന്നയിച്ച് ഇന്നലെ ഭരണപക്ഷം പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ചിരുന്നു. മന്ത്രിമാരായ സ്‍മൃതി ഇറാനിയും നിർമല സീതാരാമനും ചൗധരിക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്
ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞവര്‍ക്കായിരുന്നു ഇതുവരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ സാധിച്ചിരുന്നത്. ജനുവരിക്ക് ശേഷം 18 വയസ് തികഞ്ഞവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒരു വര്‍ഷം കാത്തിരിക്കണമായിരുന്നു. എന്നാല്‍ ഇനി മുതല്‍ ഏപ്രിൽ ഒന്ന്, ജൂലൈ ഒന്ന്, ഒക്ടോബർ ഒന്ന് എന്നീ മൂന്ന് യോഗ്യത തീയതികളും മാനദണ്ഡമാക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഞങ്ങള്‍ക്കും വിശ്രമം ആവശ്യമാണ്. തനിക്ക് കൊവിഡ് ബാധിച്ചതിനാല്‍ ഹര്‍ജികള്‍ പരിഗണിക്കാന്‍ കഴിഞ്ഞില്ല. ഒരു പ്രസ്തുത വിഷയം മാത്രമല്ല കോടതി പരിഗണിക്കാതിരുന്നത് ഇത്തരം വാര്‍ത്തകള്‍ നല്‍കി കോടതിയുടെ മേല്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. സുപ്രിംകോടതി വാദം കേൾക്കൽ വൈകിപ്പിക്കുകയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്തയായി പ്രചരിക്കുകയാണ്