മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ അടുത്ത നാലാഴ്ച നിര്‍ണ്ണായകമാണെന്നും രണ്ടാം തരംഗത്തെ നിയന്ത്രിക്കാൻ ജനങ്ങളുടെ പങ്കാളിത്തം അനിവാര്യമാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പു നല്‍കി.
ചില ബൂത്തുകളില്‍ പ്രശ്‌നങ്ങളുണ്ട് എന്നാല്‍ പ്രധാന പരാതി ഇന്നലെ രാത്രി മുതല്‍ മണ്ഡലത്തില്‍ വ്യാപകമായി എല്ലാവര്‍ക്കും സൗജന്യമായി പണം വിതരണം ചെയ്യുന്നുണ്ട് എന്നതാണ്. വളരെ വക്രതയോടെയും വേഗത്തിലുമാണ് അവരത് ചെയ്യുന്നത്- കമല്‍ ഹാസന്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല, വിദഗ്ദരുമായുളള ചര്‍ച്ചയ്ക്ക് ശേഷമേ അത്തരം തീരുമാനങ്ങള്‍ എടുക്കുകയുളളു. സ്ഥിതിഗതികള്‍ നിരീക്ഷിച്ച് വരികയാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു
തന്റെ ഭര്‍ത്താവ് വോട്ട് ചെയ്യുമ്പോള്‍ ദൃശ്യം മൊബൈലില്‍ പകര്‍ത്താന്‍ പ്രിസൈഡിംഗ് ഓഫീസര്‍ അനുവദിച്ചില്ല. മമ്മൂട്ടിക്കെന്താ കൊമ്പുണ്ടോ എന്നും അവര്‍ ചോദിച്ചു.
പെട്രോള്‍ ഡീസല്‍ വിലവര്‍ധനക്കെതിരായ പ്രതിഷേധമാണ് വിജയ് സൈക്കിളില്‍ വന്ന് നടത്തിയതെന്നും എ.ഐ.എ.ഡി.എം.കെ ബിജെപി സഖ്യത്തിനെതിരായ പ്രതിഷേധമാണ് നടത്തിയതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍.