മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടിസയിച്ചതില്‍ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി.
ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്
ഇന്നലെ മാത്രം ഇന്ത്യയില്‍ 1,26,789 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്തതിനു ശേഷം ആദ്യമാണ് ഒരൊറ്റ ദിവസം ഇത്രയും പേരില്‍ രോഗം സ്ഥിരീകരിക്കുന്നത്.
റേഡിയന്‍സ് മീഡിയ പ്രിവറ്റ് ലിമിറ്റഡ് കമ്പനിയുടെ പരാതിയില്‍ മേലാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ശരത് കുമാറിന്‍റെ ഉടമസ്ഥതയിലുള്ള സിനിമാ നിര്‍മ്മാണ കമ്പനി മാജിക് ഫ്രെയിം വന്‍ തുക തങ്ങളുടെ കയില്‍ നിന്നും കൈ പറ്റിയെന്നും
അന്തരാഷ്ട്ര പി.ആര്‍ എജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് തുണ ആയില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് പുല്ലു വില നല്‍കിയ സര്‍ക്കാരിന്‍റെ കബളിപ്പിക്കല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതും യുഡിഎഫ്ന് സഹായകമായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പതിനാലാം നിയമ സഭയുടെ കാലാവധി കഴിയുന്നതിനു മുന്‍പ് തന്നെ തെരഞ്ഞെടുപ്പ് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും, തെരഞ്ഞെടപ്പ് നടത്താന്‍ സാധിക്കില്ലെന്ന് കോടതിയെ അന്ന് തന്നെ അറിയിക്കുകയായിരുന്നു.
സൈന്യത്തില്‍ എഞ്ചിനീയര്‍ ആയിരിക്കെ, ബില്ലുകള്‍ പാസാക്കാന്‍ കരാറുകാരനില്‍ നിന്ന് 38,000 രൂപ അവിശ്യപെട്ടുവെന്നാണ് പരാതി. കേസിലെ മറ്റൊരു പ്രതിയായ അസിസ്റ്റന്റ് സൈനീക എഞ്ചിനീയര്‍ മനീഷ് സിംഗ് ന് 5 വര്‍ഷത്തെ തടവും 15000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജോലിക്ക് പണം നല്കാന്‍ കരാറുകാരന് സമ്മര്‍ദം ചെലുത്തിയെന്ന പരാതിയിലാണ് മനീഷ് സിംഗിന് ശിക്ഷ വിധിച്ചത്.
ബിജെപിയുടെ പിന്തുണ എല്ലാ ഭാഗത്തുനിന്നും ലഭിച്ചിട്ടുണ്ടെന്നും പി. സി. ജോര്‍ജ്ജ് പറഞ്ഞു. 'മാന്യന്‍മാരെ ബിജെപി തെരഞ്ഞെടുപ്പില്‍ പിന്തുണച്ചാല്‍ അതെങ്ങനെ വോട്ട് കച്ചവടം ആകും?, ഒരു ചായപോലും ഒരു ബിജെപിക്കാരനും പൂഞ്ഞാറില്‍ വാങ്ങിക്കൊടുത്തിട്ടില്ല' എന്നാണ് ജോര്‍ജ്ജിന്‍റെ ന്യായീകരണം.