മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
190 രാജ്യങ്ങളിലെ ആളുകൾക്ക് ഒരു വർഷത്തിനുള്ളിൽ രണ്ട് ബില്യൺ ഡോസുകൾ വിതരണം ചെയ്യാനാണ് കോവാക്സ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കേരളത്തില്‍ 11 ശതമാനം ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിരിക്കുന്നത്. ഇതുവരെ രോഗം ബാധിക്കാത്ത ആളുകളിലേക്ക് വാക്സിന്‍ വിതരണം ദ്രുതഗതിയില്‍ വ്യാപിപ്പിച്ചാല്‍ രണ്ടാം ഘട്ട വ്യപനത്തിന്‍റെ തോത് കുറക്കാന്‍ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പ് വ്യകതമാക്കുന്നത്.
കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടും മുഖ്യമന്ത്രിക്ക് കൊവിഡ് സ്ഥിതികരിച്ചതിനാല്‍ ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ല, വസ്കിന്‍ സ്വീകരിച്ചാല്‍ രോഗം വരാതിരിക്കില്ല എന്നല്ല. മറിച്ച് രോഗം മൂര്‍ഛിക്കുന്നത് കുറയും.
‘‘റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ...’’ എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്തായിരുന്നു ഇവരുടെ ഡാൻസ്. ഇൻസ്റ്റഗ്രാം റീൽസിൽ നവീൻ പങ്കുവച്ച വിഡിയോ ആണു തരംഗം തീർത്തത്.
18 വയസിനു മുകളില്‍ പ്രായമുളള ഒരാളെ അയാള്‍ക്ക് ഇഷ്ടമുളള മതം സ്വീകരിക്കുന്നതില്‍ നിന്ന് തടയാന്‍ ഭരണഘടനയില്‍ വകുപ്പുകളില്ലെന്നും, ഇനി ഇത്തരം ഹര്‍ജികളുമായി ആരെങ്കിലും കോടതിയെ സമീപിക്കുകയാണെങ്കില്‍ കനത്ത പിഴ നല്‍കേണ്ടിവരുമെന്നും സുപ്രീംകോടതി പറഞ്ഞു.