മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
നേരത്തേ നല്‍കിയ അപേക്ഷകള്‍ക്ക് പുറമേ പുതുക്കിയ തുക ലഭിക്കുന്നതിനുള്ള അപേക്ഷകള്‍ പൊതു വിദ്യാലയങ്ങളിലെ പ്രഥമ അധ്യാപകരില്‍ നിന്ന് ഫിഷറീസ് വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്ക് 190 രൂപയില്‍ നിന്ന് 500 രൂപയാക്കി സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തി.
ബാലനീതി നിയമപ്രകാരം കുഞ്ഞിന്‍റെ സംരക്ഷണത്തില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു. ബാലനീതി നിയമം കുഞ്ഞുങ്ങളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനാണ് നിലകൊള്ളുന്നത്.