മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മാവോയിസ്റ്റ് ഭീഷണിയുളള പാലക്കാട് മലപ്പുറം ജില്ലകളിലായുളള ഒന്‍പത് മണ്ഡലങ്ങളില്‍ ആറു മണി വരെയായിരിക്കും പോളിംഗ്
അച്ഛനു ബൈപാസ് വേണ്ടിവന്നതു മുതലാണ് അരിത ക്ഷീര കര്‍ഷകയുടെ വേഷം അണിയുന്നത്.
100 ഓളം പേരിലാണ് കൊവിഡ് പരിശോധന നടത്തിയത്. ഷൂട്ടിംഗ് പൂർണമായും നിർത്തിവെച്ചു
യുഡിഎഫിന് ഘടകക്ഷികളുമായല്ലാതെ ആരുമായും സഖ്യമില്ല. തുടർഭരണത്തിന് വേണ്ടി സിപിഎം ബിജെപിയുമായി കൈകോർക്കുകയാണെന്നും ഇത് മറച്ചുവെക്കാനാണ് സിപിഎം യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും ചെന്നിത്തലയും തുറന്നടിച്ചു.
സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടു കൂടിയ അവധി ലഭ്യമാക്കാൻ ലേബർ കമ്മീഷണർ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്
കാഴ്ചവൈകല്യമുള്ളവർ ബൂത്തിൽ ചെല്ലുമ്പോൾ പ്രിസൈഡിംഗ് ഓഫീസറുടെ പക്കൽ ബ്രെയിലി ലിപിയിലുള്ള ഡമ്മി ബാലറ്റ് പേപ്പർ ഉണ്ടായിരിക്കും. അതിൽ സ്ഥാനാർഥികളുടെ പേരും ബ്രെയിലി ലിപിയിൽ ഇംഗ്ളീഷിലും മലയാളത്തിലും രേഖപ്പെടുത്തിയിട്ടുണ്ടാകും.