മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
1979 ഒക്ടോബര്‍ 7 ന് പി കെ വാസുദേവന്‍ നായര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന്‍റെ അഞ്ചാം ദിവസം അതായത് 1979 ഒക്ടോബര്‍ 12 നാണ് കേരളത്തില്‍ ഏറ്റവും കുറഞ്ഞ കാലം മുഖ്യമന്ത്രിയായിരുന്ന സി എച്ച് മുഹമ്മദ് കോയ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തിനു മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
ആലപ്പുഴയിലെ ബിജെപി സ്ഥാനാര്‍ഥി സന്ദീപ് വാചസ്പതി വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ അതിക്രമിച്ചു കയറിയതിനെക്കുറിച്ചും പിന്നീട് രക്തസാക്ഷികളെ അധിക്ഷേപിച്ചു സംസാരിച്ചതിനെ കുറിച്ചും പ്രതികരിക്കുകയായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റി അംഗം
80 വയസിനുമുകളിലുള്ള മുതിർന്ന പൗരൻമാർ, വോട്ടർപട്ടികയിൽ ഭിന്നശേഷിക്കാർ എന്ന് രേഖപ്പെടുത്തിയിട്ടുള്ളവർ, കോവിഡ് 19 ബാധിച്ചവരോ, രോഗമുണ്ടെന്ന് സംശയിക്കുന്നവരോ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അവശ്യ സർവീസുകളിൽ ഉൾപ്പെട്ടവർ എന്നിവർക്കാണ് തപാൽ ബാലറ്റ് അനുവദിക്കുന്നത്
ഈ സര്‍ക്കാര്‍ വികസനത്തിന്‍റെ കാര്യത്തില്‍ കൈ അയച്ച് സഹായിച്ചിട്ടുണ്ട്. ഒരു പക്ഷെ സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വികസനം നല്‍കിയ മണ്ഡലം വടക്കാഞ്ചേരിയാണ്
. ഒരു രാഷ്ട്രീയ നേതാവായതിനാല്‍ ഷോര്‍ട്ട്‌സും ജീന്‍സും ധരിച്ചുകൊണ്ടുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്ന് നിരവധിപേര്‍ അഭിപ്രായപ്പെട്ടിരുന്നുവെങ്കിലും തന്റെ വ്യക്തിത്വം മറച്ചുവച്ചുളള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാവില്ലെന്ന് ദിവ്യ പറഞ്ഞു.
ഘടക കക്ഷികള്‍ക്ക് സീറ്റ് കൊടുക്കക, വോട്ടുകച്ചവടം നടത്തുക എന്നതാണ് കോണ്‍ഗ്രസിന്റെ രീതി. അവര്‍ മത്സരിക്കുന്ന സീറ്റുകളില്‍ അവര്‍ക്കതിന് പ്രതിഫലം ലഭിക്കും