മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
പലസ്തീനികള്‍ക്കിടയില്‍ നടക്കുന്ന പ്രശ്നങ്ങളെ ഗോത്ര പ്രശ്നങ്ങളായി മാത്രമാണ് ഇസ്രായേലി പോലീസ് കാണുന്നത്. ഇത് പലസ്തീന്‍ ജനതയുടെ ഒരുമയെ ഇല്ലാതാക്കാനും, രാഷ്ട്രീയ അരക്ഷിതാവസ്ഥ സൃഷ്ട്ടിക്കാനുമുള്ള ഗൂഡാലോചനയുടെ ഭാഗമാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.
അര്‍ഹാരയവര്‍ക്കെല്ലാം മുന്‍ഗണനറേഷന്‍ കാര്‍ഡ് നല്‍കും.ലൈഫ് പദ്ധതിയിലെ പോരയ്മകള്‍ പരിഹരിച്ച് 5 ലക്ഷം വീടുകള്‍ നിര്‍മ്മിച്ച് നല്‍കും.
വാട്സാപ്പിലെ പുതിയ നയം ഫേസ്ബുക്കിന് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കാനും അത് മറ്റൊരുതരത്തിൽ ഉപയോഗിക്കാനും അനുമതി നൽകുന്നതാണ്. വാട്സാപ് വരിക്കാരുടെ ഫോൺ നമ്പർ, സ്ഥലം, മൊബൈൽ നെറ്റ്‌വർക്, ഏതൊക്കെത്തരം വാട്സാപ് ഗ്രൂപ്പുകളിൽ അംഗമാണ്, ഏ
നമ്മുടെ ഭാരതീയ സംസ്‌കാരമാണത്, അത് ചെയ്യുന്നതിലെന്താണ് തെറ്റ്?, അതിനെ വിവാദമാക്കുന്നവര്‍ സംസ്‌കാരമില്ലാത്തവരാണെന്ന് പറയേണ്ടിവരും
പ്രളയം വന്ന സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് ഒന്നും നല്‍കാന്‍ സാധിക്കില്ല അതുകൊണ്ട് അദ്ദേഹം ഇങ്ങോട്ട് വന്നില്ല പക്ഷേ തെരഞ്ഞെടുപ്പ് സമയത്ത് നിങ്ങള്‍ക്ക് അദ്ദേഹത്തിന് വോട്ട് നല്‍കാം അതുകൊണ്ടാണ് അദ്ദേഹം ആസാമിലേക്ക് വരുന്നതെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ വയസില്‍ മാത്രമല്ല, സമ്പന്നതയിലും പിന്നില്‍ കോഴിക്കോട് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിആസ്തിസ്ഥാനാര്‍ത്ഥി കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെഎം അഭിജിത്താണ്. 14,508 രൂപയാണ് അഭിജിത്തിആസ്തി
കേരളത്തിലെ ജനങ്ങള്‍ ഏറ്റവും വെറുക്കുന്ന പാര്‍ട്ടി ബിജെപിയാണെന്നും സര്‍വ്വേ ഫലം പറയുന്നു. ബിജെപിയെ 34.3 ശതമാനം പേര്‍ വെറുക്കപ്പെട്ട പാര്‍ട്ടിയായി രേഖപ്പെടുത്തി.
രണ്ട് ഭാഗമായാണ് പത്രിക പുറത്തിറക്കിയിരിക്കുന്നത്. ആദ്യഭാഗത്ത് 50 ഇന പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 50 ഇന പരിപാടികള്‍ നടപ്പിലാക്കുന്നതിനുള്ള 900 നിര്‍ദേശങ്ങളാണ് രണ്ടാം ഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏറ്റവും പ്രാധാന്യം നല്‍കിയിരിക്കുന്നത് അഭ്യസ്ത വിദ്യസ്ഥര്‍ക്ക് തൊഴില്‍ നല്‍കാനാണ്. 40 ലക്ഷം തൊഴില്‍ സൃഷ്ടിക്കാനുള്ള നിര്‍ദേശങ്ങളാണ് പത്രികയില്‍ ഉള്ളത്. കൂടുതല്‍ നിയമനങ്ങള്‍ പിഎസ് സി ക്ക് വിടും