മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഈ കേസുമായി ബന്ധപ്പെട്ട് ജില്ലാ ഫോറസ്റ്റ് ഓഫീസർ ഗുമൻപ്രീത് സിങ്ങിനെയും കരാറുകാരൻ ഹർമീന്ദർ സിംഗ് ഹമ്മിയെയും അറസ്റ്റ് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് മുന്‍ മന്ത്രിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ ജില്ലാ ഫോറസ്റ്റ് ഓഫീസർ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിരുന്നു. ഇതില്‍ മുന്‍ മന്ത്രിയുടെ പങ്ക് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.
വധഭീഷണി ലഭിച്ചതിന് പിന്നാലെ സിബിഐ സംഘം സല്‍മാന്‍റെ വീട്ടില്‍ പരിശോധന നടത്തുകയും സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്തു. അതേസമയം, ഗായകനും കോണ്‍ഗ്രസ് നേതാവുമായ സിദ്ദു മൂസേവാലയുടെ അതെ അനുഭവം സല്‍മാന്‍ ഖാനും പിതാവിനുമുണ്ടാകുമെന്നാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മെയ് 29 നാണ് സിദ്ദുവിനെ വെടിവെച്ച് കൊലപ്പെടുത്തിയത്.
പ്രകോപനപരമായ പ്രസ്താവനകള്‍ നടത്താനും വിദ്വേഷം പ്രചരിപ്പിക്കാനുമായി ബിജെപി മനപ്പൂര്‍വ്വം അവരുടെ വക്താക്കളെ പ്രേരിപ്പിക്കുന്നുണ്ട്. പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ അദ്ദേഹമത് ചെവികൊണ്ടില്ല.
ഈ ആവശ്യം മുന്‍ നിര്‍ത്തി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കേണ്ടന്നാണ് പാര്‍ട്ടിയുടെ തീരുമാനം. യു പി യില്‍ നടന്ന കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് കോണ്‍ഗ്രസിന് ഏറ്റുവാങ്ങേണ്ടി വന്നത്. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി നേരിട്ട് പ്രചരണ പരിപാടികള്‍ എകോപ്പിക്കുകയും 50 ശതമാനം
വിജയ് ബാബുവിന്‍റെ കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിലെ നിരവധിപ്പേരെ ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം, വിജയ് ബാബുവില്‍ നിന്നും പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട് വിജയ് ബാബു നടത്തിയ ചാറ്റുകളും കോളുകളും കണ്ടെടുക്കനാണ് ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയത്.
ബിജെപി വക്താക്കളുടെ നബി വിരുദ്ധ പരാമര്‍ശം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം. കഴിഞ്ഞ കുറച്ച് കാലങ്ങളായി സുബ്രഹ്മണ്യന്‍ സ്വാമി ബിജെപിയുടെ കടുത്ത വിമര്‍ശകനാണ്. കശ്മീര്‍ പണ്ഡിറ്റുകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെയും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരുന്നു.
ബി.ജെ.പി എം.പി പ്രഗ്യ സിങ് ഗാന്ധി വധത്തെ പുകഴ്ത്തിയപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ നിശബ്ദത രാജ്യത്തെ ഞെട്ടിപ്പിച്ചിരുന്നു. ബിജെപി നേതാക്കന്മാരുടെ ഇത്തരം മൌനാനുവാദം വിദ്വേഷ പ്രചരണം നടത്താന്‍ കൂടുതല്‍ ധൈര്യം പകരുകയാണ് ചെയ്യുന്നത്. ഇന്ത്യയില്‍ വിവിധങ്ങളായ മതങ്ങള്‍ ഉണ്ടെന്നും ഇതിനെ നശിപ്പിക്കാന്‍ ഉന്നതതലത്തില്‍ നിന്നും നല്‍കുന്ന തന്ത്രപരമായ പിന്തുണ രാജ്യത്തെ നശിപ്പിക്കുമെന്നും കെ ടി രാമറാവു പറഞ്ഞു.