മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മധ്യപ്രദേശിലെ ഇൻഡോർ പരിസരത്ത് കൊവിഡ് പരിശോധന നടത്തിയ ആരോഗ്യപ്രവര്‍ത്തകരെ ജനക്കൂട്ടം അക്രമിച്ചിരുന്നു. ഈ സംഭവത്തില്‍ പതിമുന്ന് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു.
മുസ്ലീംങ്ങളാണ് ഇന്ത്യയില്‍ കൊറോണ പരത്തുന്നത്, സാമൂഹികമായ അകലം പാലിക്കേണ്ട ആവശ്യമൊന്നും ഇല്ല തുടങ്ങിയ തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നത് ടിക് ടോക്ക്, വാട്ട്‌സ്ആപ്പ് വീഡിയോകളിലൂടെ.
നിസാമുദ്ദീന്‍ തബലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 387-പേര്‍ക്ക് ഇതിനകം കൊവിഡ്-19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഉത്തരേന്ത്യയിലടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രി 8 - നഴ്സുമാരെ കൂട്ടമായി പിരിച്ചുവിട്ട നടപടി സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഈ നടപടി ബന്ധപ്പെട്ട ആശുപത്രി പുന:പരിശോധിക്കണം. ഇല്ലെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാമൂഹിക അകലം പാലിക്കുന്നതിനും ഗുണഭോക്താക്കൾ ബുദ്ധിമുട്ടില്ലാതെ പണം പിൻവലിക്കുന്നതിനുമായി ഒരു 'ഷെഡ്യൂള്‍' ഇന്ത്യൻ ബാങ്ക് അസോസിയേഷൻ പുറത്തുവിട്ടു. അക്കൗണ്ട് നമ്പറിലെ അവസാന അക്കം അനുസരിച്ചാണ് രൂപ നിക്ഷേപിക്കുന്നത്.
കൊവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യന്ത്രി പിണറായി വിജയൻ നടത്തുന്ന വാർത്താ സമ്മേളനങ്ങൾ 'ഷോ' ആണെന്ന് പി. ടി. തോമസ് എം എൽ എ.