LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

തെലങ്കാനയിൽ 75 പേർക്കുകൂടി കൊവിഡ്-19

രോഗം ബാധിച്ച് ഇന്ന് രണ്ടുപേർ മരിച്ചു. രണ്ട് പേരും തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവരാണ്

More
More
Web Desk 6 years ago
Coronavirus

11 സിഐഎസ്എഫ് ജവാന്മാർക്ക് കൊവിഡ്-19

മുംബൈ വിമാനത്താവളത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജവാന്മാരാണ് അസുഖ ബാധിതരായത്

More
More
Web Desk 6 years ago
Coronavirus

സൗദിയിൽ കൊവിഡ്-19 ബാധിച്ച് നാല് പേര്‍ കൂടി മരിച്ചു

സൗ​ദിയിൽ മരണ സംഖ്യ 25 ആയി. ഇന്ന്154 പേര്‍ക്ക് കൂടി കൊവി‍ഡ് സ്ഥിരീകരിച്ചു.

More
More
Web Desk 6 years ago
National

കൊറോണ: ഇന്ത്യയില്‍ മരണം 62 , രോഗ ബാധിതര്‍ 2,397

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേരില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 416-പേരിലാണ് ഇവിടെ കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടടുത്ത് 309-പേരില്‍ രോഗം സ്ഥിരീകരിച്ച തമിഴ്നാടും 286-പേരില്‍ സ്ഥിരീകരിച്ച കേരളവുമാണ്

More
More
Web desk 6 years ago
Coronavirus

ആരോ​ഗ്യ പ്രവർത്തക അസുഖം ഭേദമായി ആശുപത്രി വിട്ടു.

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന റാന്നിയിലെ വൃദ്ധ ദമ്പതിമാരെ ചികിത്സിക്കുന്നതിനിടെയാണ് രേഷ്മക്ക് അസുഖം ബാധിച്ചത്

More
More
News Desk 6 years ago
Coronavirus

കൊവിഡ്-19; ചൈനയില്‍നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്ന് ലോകമെമ്പാടുമുള്ള നിയമജ്ഞരുടെ സംഘടന

ലോകമെമ്പാടുമുള്ള മനുഷ്യരാശിയെ വൻതോതിൽ നശിപ്പിക്കാൻ ശേഷിയുള്ള ജൈവായുധം നിര്‍മ്മിച്ച് ലോകത്ത് അശാന്തി പരത്തിയ ചൈനയെ കുറ്റക്കാരായി പ്രഖ്യാപിക്കണം എന്നും ഐസിജെ ആവശ്യപ്പെടുന്നു.

More
More
Web Desk 6 years ago
Coronavirus

കേരളത്തിൽ 9 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

കാസർകോഡ്-7 ഉം കണ്ണൂരും തൃശ്ശൂരും ഓരോരുത്തർക്കുമാണ് രോ​ഗം സ്ഥിരീകരിച്ചത്.

More
More
News Desk 6 years ago
Coronavirus

രാജ്യത്ത് ഇതുവരെ 647 തബ്ലീഗി ജമാഅത്ത് കേസുകൾ റിപ്പോർട്ട് ചെയ്തു: ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ 24 മണിക്കൂറിന്റെ (വ്യാഴാഴ്ച വൈകുന്നേരം മുതൽ വെള്ളിയാഴ്ച വൈകുന്നേരം വരെ) ഇന്ത്യയില്‍ പുതുതായി 336 കൊവിഡ് -19 കേസുകൾ രജിസ്റ്റർ ചെയ്തു. മൊത്തം രോഗികളുടെ എണ്ണം 2301 ആയി. 56 പേർ മരിച്ചു.

More
More
News Desk 6 years ago
National

അല്‍പ്പംകൂടെ യാഥാര്‍ഥ്യ ബോധത്തോടെ പെരുമാറണം; മോദിയോട് പ്രതിപക്ഷം

പ്രധാനമന്ത്രീ ഞങ്ങള്‍ മെഴുകുതിരി കത്തിച്ചോളാം, താങ്കള്‍ രാജ്യത്തെ സാമ്പത്തിക വിദഗ്ദരുടെ ബുദ്ധിപൂര്‍വ്വമായ ഉപദേശങ്ങള്‍ സ്വീകരിക്കൂ.

More
More
Web Desk 6 years ago
Coronavirus

അതിഥി തൊഴിലാളികൾക്ക് സാമൂഹിക സുരക്ഷ ഉറപ്പാക്കണമെന്ന് ഹൈക്കോടതി

സാമൂഹിക അകലത്തേക്കാൾ സാമൂഹിക സുരക്ഷയാണ് അതിഥി തൊഴിലാളികൾക്ക് ഉറപ്പാക്കേണ്ടതെന്ന് ഹൈക്കോടതി

More
More
Web Desk 6 years ago
National

മെഴുകുതിരി ഞങ്ങള്‍ കത്തിക്കാം, പകരം താങ്കള്‍ വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അനുസരിക്കൂ -പ്രധാനമന്ത്രിയോട് ചിദംബരം

'ധനകാര്യമന്ത്രി നിര്‍മലാ സീതാരാമന്‍ വിട്ടുപോയ വിഭാഗങ്ങളെകൂടി ഉള്‍പ്പെടുത്തി പുതിയൊരു പാക്കേജ് പ്രതീക്ഷിച്ചിരുന്ന ഞങ്ങളോട് വിളക്ക് തെളിയിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഞങ്ങള്‍ അത് അനുസരിച്ചോളാം. പകരം ബുദ്ധിപരമായി അഭിപ്രായം പറയുന്ന ആരോഗ്യ, സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായങ്ങള്‍ അങ്ങ് സ്വീകരിക്കൂ

More
More
Web Desk 6 years ago
Coronavirus

അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേ ഇല്ല

ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ഹർജി സുപ്രീം കോടതി അം​ഗീകരിച്ചില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More