LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Coronavirus

ധാരാവിയിൽ മരിച്ചയാൾക്ക് കോഴിക്കോടുകാരുമായി ബന്ധം

ഇവർ കോഴിക്കോട്ടുകാരാണെന്ന് പൊലീസ് വെളിപ്പെടുത്തി. ഡൽഹി നിസാമുദ്ദീൻ തബ് ലീ​ഗി സമ്മേളനത്തിൽ ഇവർ എല്ലാവരും സംബന്ധിച്ചതായാണ് വിവരം.

More
More
Web Desk 6 years ago
Keralam

മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ യു.പ്രതിഭ എംഎല്‍എ - യുടെ പ്രസ്താവന വിവാദത്തില്‍

''നിങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പണിയെക്കാള്‍ നല്ലത് തെരുവില്‍ ശരീരം വില്‍ക്കുന്നതാണ്''- എന്നു പറഞ്ഞാണ് എംഎല്‍എ തന്‍റെ ലൈവ് വീഡിയോ സന്ദേശം അവസാനിപ്പിക്കുന്നത്

More
More
WebDesk 6 years ago
National

റെയില്‍വേ സര്‍വീസ് ഈ മാസം 15 - മുതല്‍ ആരംഭിച്ചേക്കും

ട്രെയിന്‍ സര്‍വീസുകള്‍ ഈ മാസം 15 -ന് പുനരാരംഭിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ മാസം 14 - ന് ലോക്ക് ഡൌണ്‍ അവസാനിക്കുമെന്ന അഭ്യുഹങ്ങളെ ശരിവെക്കുന്നതാണ് ഈ വാര്‍ത്ത

More
More
Web Desk 6 years ago
Coronavirus

പോത്തൻകോട് സമൂഹ വ്യാപനം ഇല്ലെന്ന് കടകംപള്ളി; റാപ്പിഡ് ടെസ്റ്റ് ഇന്ന് ആരംഭിക്കും

നൂറോളം പേർ നിരീക്ഷണത്തിലുള്ള ഐഎംജിയിലും , പോത്തൻകോടുമാണ് ആദ്യം പരിശോധന നടക്കുക.

More
More
Web Desk 6 years ago
National

തബ്‌ലീഗ് ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

തബ്‌ലീഗ് ജമാഅത്തിന്‍റെ സാമ്പത്തിക സ്രോതസ്സിനെ സംബന്ധിച്ച് അനേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ഡല്‍ഹി പോലീസിനും എന്‍ഫോര്‍മെന്‍റിനും നിര്‍ദ്ദേശം നല്‍കി

More
More
Web Desk 6 years ago
Coronavirus

തബ് ലീ​ഗി സമ്മേളനത്തിന് എത്തിയ 200 വിദേശികള്‍ ഒളിവില്‍

ഒളിവിലുള്ളവർ ഡൽഹി വിട്ടുപോകാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നി​ഗമനം

More
More
Web Desk 6 years ago
Keralam

മലപ്പുറം ജില്ലയിലെ കീഴാറ്റൂരില്‍ റാപ്പിഡ് ടെസ്റ്റിന് ആലോചന

കഴിഞ്ഞ മാസം മക്കയില്‍ നിന്ന് ഉമ്ര തീര്‍ഥാടനം കഴിഞ്ഞ് തിരിച്ചെത്തിയ ആള്‍ വലിയ തോതില്‍ സാമൂഹ്യസമ്പര്‍ക്കം നടത്തിയതായാണ് ആരോഗ്യ വകുപ്പിന്‍റെ കണ്ടെത്തല്‍

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19 ബാധിച്ച് പാനൂര്‍ സ്വദേശി സൗദിയിൽ മരിച്ചു

കൊവിഡ്-19 ബാധിച്ച് കേരളത്തിന് പുറത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം 7 ആയി

More
More
Web Desk 6 years ago
Coronavirus

തേനിയിൽ 20 കൊവിഡ് ബാധിതർ; ഇടുക്കിയിൽ അതീവ ജാ​​ഗ്രത

നിസാമുദ്ദീനിലെ തബ് ലീ​ഗി സമ്മേളനത്തിൽ പങ്കെടുത്തവർക്കാണ് തേനിയിൽ കൊവിഡ് സ്ഥിരീകരിച്ചത്

More
More
Web Desk 6 years ago
Keralam

പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ളയാളുടെ പിതാവ് മരണപ്പെട്ടു. മൃതദേഹം സംസ്കരിക്കില്ല

മരണപ്പെട്ടയാളുടെ സ്രവ സാമ്പിളുകള്‍ കൊറോണാ പരിശോധക്ക് അയച്ചിട്ടുണ്ട്. ഇത് ലഭിച്ചതിനുശേഷം മാത്രമേ സംസ്കാരം അനുവദിക്കു. സമ്പര്‍ക്കം പുലര്‍ത്തിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്

More
More
web desk 6 years ago
Coronavirus

റാന്നിയിലെ ദമ്പതികൾ ആശുപത്രി വിട്ടു

93വയസ്സുകാരനായ തോമസും 88കാരിയായ ഭാര്യ മറിയാമ്മയുമാണ് ആശുപത്രി വിട്ടത്

More
More
Web Desk 6 years ago
Coronavirus

തബ് ലീഗി സമ്മേളനത്തിൽ പങ്കെടുത്ത 12 പേർ കൊവിഡ്-19 ബാധിച്ച് മരിച്ചു

സമ്മേളനത്തിൽ സംബന്ധിച്ച 647 പേർക്ക് രണ്ടു ദിവസങ്ങളിലായി രോഗം സ്ഥിരീകരിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More