മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ബാങ്കിലോ എടിഎമ്മിലോ പോകാതെ പണം പിന്‍വലിക്കാനുള്ള സംവിധാനം ഏർപ്പെടുത്താമെന്ന് കാണിച്ചുളള പോസ്റ്റ് മാസ്റ്റര്‍ ജനറലിന്റെ ശുപാര്‍ശ അംഗീകരിക്കുകയായിരുന്നു
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന കർണാടകയുടെ അപ്പീലിനെതിരെ കേരളം സുപ്രീംകോടതിയില്‍ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു
മഹാരാഷ്ട്ര, ഡൽഹി, തെലങ്കാന, ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്.
വിദ്യാർത്ഥിനി നിസാമുദ്ദീനില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച ട്രെയിനില്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഉണ്ടായിരുന്നുവെന്നാണ് കരുതുന്നത്
നാദിയയ്‌ക്കൊപ്പം മറ്റ് ആറ് കടുവകള്‍ കൂടെ അവിടെ നിരീക്ഷണത്തിലാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരു മൃഗശാല ജീവനക്കാരനില്‍ നിന്നാകാം വൈറസ് പടര്‍ന്നത് എന്നാണ് പ്രാഥമിക നിഗമനം.
ഒരു നഴ്സിന്റെ നിലഗുരുതരമാണ്. ഇവരെ വിദഗ്ധ ചികിത്സക്കായി ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.
രോഗം സ്ഥിരീകരിച്ച നഴ്സുമാരേ രാജീവ്ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. ഡല്‍ഹി സംസ്ഥാന കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കൊറോണ ജാഗ്രത പുലര്‍ത്തുന്ന കാര്യത്തില്‍ ഒട്ടും നിഷ്കര്‍ഷ പുലര്‍ത്തിയി ല്ലെന്നാരോപിച്ച് യുനൈറ്റഡ് നഴ്സസ് അസ്സോസ്സിയേഷന്‍ ആരോപിച്ചു
: കഴിഞ്ഞ മാസം 5 - നു (മാര്‍ച്ച്) ശേഷം കൊറോണ പടര്‍ന്ന സ്ഥലങ്ങളില്‍ നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലെത്തിയവര്‍ 28 - ദിവസങ്ങളില്‍ നിരീക്ഷണത്തില്‍ ഇരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്‍റെ പുതിയ നിര്‍ദ്ദേശം