മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
COVID-19 ലോകത്തെ എങ്ങനെ ബാധിക്കുന്നു? ലോകാരോഗ്യ സംഘടനയുടെ ഉദ്യോഗസ്ഥർ 'അതീവ ആശങ്കാകുലരാകുന്നത്' എന്തുകൊണ്ടാണ്? ദക്ഷിണ കൊറിയ എങ്ങിനെയാണ് ഫലപ്രദമായി പ്രതിരോധിക്കുന്നത്? COVID-19 വിമാന ഗതാഗതത്തെ എങ്ങനെ ബാധിക്കുന്നു? സീസണൽ ഇൻഫ്ലുവൻസയും കൊവിഡും തമ്മില്‍ എന്തെങ്കിലും ബന്ധം?
മുംബൈ ധാരാവി ചേരിയിൽ കൊവിഡ്-19 ബാധിച്ച് മരിച്ചയാൾ ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് ജമാഅത്ത് മതസമ്മേളനത്തിൽ പങ്കെടുത്തു.
മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ശുചീകരണ തൊഴിലാളിയായ 52കാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രണ്ട് വനിതാ ഡോക്ടർമാർക്ക് പരിക്കേറ്റു. ഒരു തഹസിൽദാറിന്റെ ജീപ്പിന് പിന്നിൽ ഒളിച്ചിരുന്നാണ് അവര്‍ അവിടെനിന്നും രക്ഷപ്പെട്ടത് എന്ന് ഇൻഡോർ ചീഫ് മെഡിക്കൽ ഹെൽത്ത് ഓഫീസർ പ്രവീൺ ജാദിയ പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇൻഡോറിൽ ആരോഗ്യ പ്രവർത്തകര്‍ ആക്രമിക്കപ്പെടുന്നത്.
കേരളത്തിൽ നിന്നുള്ള ആംബുലൻസുകൾ കർണാടക പൊലീസ് തലപ്പാടി അതിർത്തിയിൽ തടഞ്ഞു
ഒരു ഡോക്ടറും മദ്യം കുറിപ്പടിയിൽ എഴുതില്ലെന്ന് പറഞ്ഞു കഴിഞ്ഞു. അങ്ങനെ എങ്കിൽ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് എന്ത് കാര്യമാണുള്ളത് എന്നും ഹൈക്കോടതി ആരാഞ്ഞു. എന്നാല്‍, മദ്യാസക്തർക്ക് മദ്യം ബിവറേജസ് കോര്‍പറേഷൻ വഴി നൽകാനുള്ള ഉത്തരവിനെ ഹൈക്കോടതിയിൽ സര്‍ക്കാര്‍ പൂർണ്ണമായും ന്യായീകരിക്കുകയാണ് ചെയ്തത്.
കേരള-കർണാടക അതിർത്തി വഴി അവശ്യസർവീസുകളും ചരക്കുനീക്കവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉണ്ണിത്താൻ സുപ്രീം കോടതിയെ സമീപിച്ചത്.
ആരോഗ്യ പ്രവർത്തകരെയും ഡോക്ടർമാരെയും ഉപദ്രവിക്കരുതെന്നും, ആരെങ്കിലും കുഴപ്പമുണ്ടാക്കുകയും അവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്താൽ അവരെ വെടിവച്ച് കൊല്ലാനാണ് പോലീസിനും സൈന്യത്തിനും ഞാൻ നൽകിയ ഉത്തരവ് എന്നും അദ്ദേഹം പറഞ്ഞു.
പോത്തൻകോട് കൊവിഡ്-19 ന്റെ സമൂഹ വ്യാപനം ഇല്ലെന്ന വിലയിരുത്തലിന്റെ പശ്ചാത്തലത്തിലാണ് സമ്പൂർണ്ണ അടച്ചു പൂട്ടലിൽ ഇളവ് വരുത്തിയത്.
ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്