LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Web Desk 6 years ago
Keralam

സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കൊറോണാബാധ സ്ഥിരീകരിച്ചു.

കൊറോണാബാധ സ്ഥിരീകരിച്ഛവരില്‍ 2 - പേര്‍ ഗള്‍ഫില്‍ നിന്നെത്തിയവരാണ്. എന്നാല്‍ ബാക്കി അഞ്ചുപേര്‍ക്കും രോഗം ബാധിച്ചത് രോഗികളുമായി ബന്ധം പുലര്‍ത്തിയത് മൂലമാണ്

More
More
Web Desk 6 years ago
National

സി‌എ‌എ-യെ കുറിച്ച് വാട്സ്ആപ്പില്‍ ഒരക്ഷരം മിണ്ടരുത്; ഷഹീൻ ബാഗ് പ്രതിഷേധക്കാർക്ക് ദില്ലി കോടതിയുടെ ജാമ്യ വ്യവസ്ഥ

ഷഹീൻ ബാഗ് പ്രതിഷേധ സ്ഥലത്ത് നിന്ന് പുറത്തുപോകാൻ വിസമ്മതിച്ചതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 353 (പൊതുജനസേവകനെ അവരുടെ ചുമതല നിർവഹിക്കുന്നത് തടസ്സപ്പെടുത്തി) ചുമത്തിയായിരുന്നു അവരെ ജയിലിലടച്ചത്. 'ഉചിതമായ വ്യവസ്ഥകൾ' ഉള്‍പ്പെടുത്തിയാണ് പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതെന്ന് കോടതി എടുത്തു പറഞ്ഞു.

More
More
Web Desk 6 years ago
Coronavirus

പത്തനംതിട്ട ജില്ലയിലെ നിരോധനാജ്ഞ ഏപ്രിൽ 14 വരെ ദീർഘിപ്പിച്ചു

ക്രിമിനൽ നടപടിക്രമം 144 വകുപ്പ് പ്രകാരമാണ് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

More
More
Web Desk 6 years ago
Coronavirus

കാസർകോട്ടെ അതിർത്തി റോഡ് തുറക്കില്ലെന്ന് കർണാടക

കാസർകോട്ടെ അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചു

More
More
Web Desk 6 years ago
Keralam

വിവിധ ജില്ലകളില്‍ നാളെമുതല്‍ താപനില ഉയരും: കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ താപനില മാപിനികളിൽ രേഖപ്പെടുത്തപ്പെടുന്ന ദിനാന്തരീക്ഷ താപനില മിക്ക ദിവസങ്ങളിലും 2 മുതൽ 4 വരെ ഡിഗ്രി സെൽഷ്യസ് വരെ വ്യതിയാനം കാണിക്കുന്ന സ്ഥിതിവിശേഷമുള്ളതിനാലും ഉയർന്ന ദിനാന്തരീക്ഷ താപനില വിവിധയിടങ്ങളിൽ 37 ഡിഗ്രി സെൽഷ്യസിനെക്കാൾ ഉയരുന്ന സാഹചര്യമുള്ളതിനാലും ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളെ നേരിടുന്നതിനായുള്ള ജാഗ്രത പുലർത്താൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിക്കുന്നു.

More
More
News Desk 6 years ago
Coronavirus

കൊവിഡ്-19; പോരാട്ടം എത്രനാള്‍ തുടരുമെന്ന് പറയാനാവില്ല: ലോകാരോഗ്യസംഘടന

ലോകത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 38,000 കടന്നു. ഇന്ത്യയിലടക്കം 7,89,000 പേർക്ക് ലോകത്താകമാനം രോഗബാധിരായിട്ടുണ്ട്. ഇറ്റലിയിൽ ഇതുവരെ കൊറോണ ബാധിതരായി 11,591 പേരാണ് മരിച്ചത്. സ്പെയിനിൽ മരണം 7,716 ആയി.

More
More
Web Desk 6 years ago
Coronavirus

ഇടുക്കിയിൽ പൊതുപ്രവർത്തകന്റെ മൂന്നാമത്തെ പരിശോധനാ ഫലവും നെ​ഗറ്റീവ്

ഇതോടെ ഇയാൾക്ക് വീട്ടിലേക്ക് മടങ്ങാം. 28 ദിവസം ഹോം ക്വാറന്റൈനിൽ കഴിയണമെന്നാണ് നിബന്ധന

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19 വ്യാജപ്രചരണം: യൂത്ത് ലീ​ഗ് നേതാവ് അറസ്റ്റിൽ

പരപ്പനങ്ങാടി അറ്റത്തങ്ങാടി സ്വദേശി ജാഫർ അലി നെച്ചിക്കാട്ടിലാണ് അറസ്റ്റിലായത്

More
More
web desk 6 years ago
National

ഡൽഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത ആറുപേര്‍ കൊവിഡ്-19 ബാധിച്ച് മരിച്ചു

മാര്‍ച്ച് 17 മുതല്‍ 19 വരെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തവരാണ് കൊവിഡ്-19 ബാധിച്ച് മരിച്ചത്

More
More
web desk 6 years ago
Coronavirus

ഡൽഹിയില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി മരിച്ചു

തബ്‌ലീഗ് പത്തനംതിട്ട അമീർ ഡോക്ടർ എം സലീം ആണ് മരിച്ചത്. സലീമിന് കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചിട്ടില്ല.

More
More
News Desk 6 years ago
Coronavirus

കാസര്‍കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍; ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല

ഇന്നലെ 17 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ രോഗികളുടെ എണ്ണം 106 ആയി. ആറു പ്രദേശങ്ങള്‍ പൂര്‍ണമായും പോലീസ് നിയന്ത്രണത്തിലാക്കി. ഇവിടെ ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല.

More
More
News Desk 6 years ago
Keralam

മദ്യാസക്തിക്ക് മരുന്ന് മദ്യമല്ലെന്ന് കെ.ജി.എം.ഒ.എ; നാളെ കരിദിനം ആചരിക്കും

മദ്യത്തിന് മരുന്ന് മദ്യമല്ലെന്നും അതിന് ശാസ്ത്രീയ അടിത്തറയില്ലെന്നും കെ.ജി.എം.ഒ.എ കുറ്റപ്പെടുത്തി. പ്രഖ്യാപനത്തില്‍ പ്രതിഷേധിച്ചുകൊണ്ട് നാളെ കരിദിനമാചരിക്കാനും ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More