LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Coronavirus

സാലറി ചാലഞ്ചുമായി സര്‍ക്കാര്‍; പ്രതിപക്ഷം സഹകരിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു

More
More
Web Desk 6 years ago
Keralam

പായിപ്പാട്​ പ്രതിഷേധം: ഗുരുതര വീഴ്​ചയെന്ന്​ രമേശ്​ ചെന്നിത്തല

ഭക്ഷണം ലഭിക്കുന്നില്ലെന്നും നാട്ടിലേക്ക് പോകാന്‍ വാഹനം ഏര്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടായിരുന്നു തൊഴിലാളികളുടെ പ്രതിഷേധം. ആയിരക്കണക്കിനു പേരാണ് സംഘടിച്ചത്.

More
More
web desk 6 years ago
Coronavirus

അതിഥി തൊഴിലാളികള്‍ പ്രതിഷേധിച്ചതില്‍ ബാഹ്യ ഇടപെടലുണ്ടെന്ന് എസ് പി

സംഭവത്തിന് പിന്നിൽ ആസൂത്രണം നടന്നിട്ടുണ്ടെന്നാണ് പ്രഥമദൃഷ്ട്യാ മനസിലാക്കുന്നതെന്ന് എസ് പി

More
More
News Desk 6 years ago
Keralam

കേരള - കര്‍ണാടക അതിര്‍ത്തി തുറക്കണം: സുപ്രീംകോടതിയെ സമീപിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്‍

തലശ്ശേരി കൂർഗ് പാതയിലെ കർണാടക അതിർത്തി അടച്ച നടപടി ഒഴിവാക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് അയച്ചിരുന്നു. തുടര്‍ന്ന്, അതിർത്തികൾ അടയ്ക്കരുതെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍, കേരളത്തിലേക്കുള്ള അതിര്‍ത്തി ഒരു കാരണവശാലും തുറക്കില്ലെന്ന നിലപാട് കര്‍ണാടകം ആവര്‍ത്തിച്ചു.

More
More
News Desk 6 years ago
Coronavirus

ഏപ്രിൽ 7-നകം തെലങ്കാന കൊറോണ വൈറസ് രഹിതമാകും: കെ.സി.ആര്‍

തെലങ്കാനയിൽ ഇതുവരെ 70 പേരിലാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരു മരണവും റിപ്പോർട്ട് ചെയ്തു. 'ആകെ കേസുകളുടെ എണ്ണം ഇപ്പോഴും 70 ആണ്. ഗാന്ധി ആശുപത്രിയിൽ ചികിത്സയില്‍ ഉള്ള പതിനൊന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. അവരെ ഇന്ന് ഡിസ്ചാർജ് ചെയ്യും.

More
More
web desk 6 years ago
Coronavirus

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

പായിപ്പാട് അതിഥി തൊഴിലാളികളുടെ കർഫ്യൂ ലംഘിച്ചുള്ള പ്രതിഷേധം കൂടി കണക്കിലെടുത്താണ് കളക്ടറുടെ നടപടി

More
More
web desk 6 years ago
Coronavirus

അതിഥി തൊഴിലാളികളെ ഓടിക്കണമെന്ന് സംവിധായകന്‍ രാജസേനൻ

ഫേസ് ബുക്ക് വീഡിയോയിലാണ് അതിഥി തൊഴിലാളികൾക്കെതിരെ വിദ്വേഷ പ്രചാരണവുമായി രം​ഗത്തെത്തിയത്.

More
More
News Desk 6 years ago
Coronavirus

മുംബൈയിൽ മലയാളി നഴ്‍സിന് കൊവിഡ്: സഹപ്രവർത്തകർ നിരീക്ഷണത്തിൽ

നൂറോളം മലയാളി നഴ്‍സുമാർ ജോലി ചെയ്യുന്ന ആശുപത്രിയാണ് ജസ്ലോക്ക്. നിലവിൽ എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

More
More
web desk 6 years ago
Coronavirus

അതിഥി തൊഴിലാളികള്‍ക്ക് വടക്കേ ഇന്ത്യയിലേക്ക് ട്രെയിന്‍ ഉണ്ടെന്ന് വ്യാജ വാര്‍ത്ത‍ പ്രചരിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.

യൂത്ത് കോണ്‍ഗ്രസ് എടവണ്ണ മണ്ഡലം സെക്രട്ടറി സാകിര്‍ തുവ്വക്കാടിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാമൂഹ്യ മാധ്യമങ്ങളിലുടെയാണ് ഇയാൾ വ്യാജപ്രചരണം നടത്തിയത്.

More
More
Web Desk 6 years ago
Coronavirus

കൊവിഡ്-19: സെക്രട്ടേറിയറ്റിലെ വാര്‍ റൂം തലവനെ മാറ്റി

ആരോഗ്യം, പൊലീസ്, റവന്യു, തദ്ദേശഭരണം, ഗതാഗതം , ഭക്ഷ്യ സിവിൽ സപ്ലെയ്സ് തുടങ്ങിയ വകുപ്പുകളുടെ ഏകോപനമാണ് വാർ റൂമിന്റെ പ്രധാന ചുമതല. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജനങ്ങൾക്കാവശ്യായ കാര്യങ്ങളിൽ ഫലപ്രദമായ ഇടപെടലാണ് ഇതിലൂടെ പ്രതീക്ഷിക്കുന്നത്.

More
More
News Desk 6 years ago
Keralam

പായിപ്പാട് പ്രതിഷേധം; ഒരാള്‍ അറസ്റ്റില്‍

പായിപ്പാട് അതിഥി തൊഴിലാളികളെ വിളിച്ചുവരുത്തി കൂട്ടം ചേരാന്‍ ആഹ്വാനം ചെയ്തെന്ന കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇന്നലെ രാത്രി തൊഴിലാളികള്‍ താമസിക്കുന്ന ക്യാംപുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

More
More
Web Desk 6 years ago
Coronavirus

ലോക്ക് ഡൗണ്‍ നീട്ടില്ല; അഭ്യൂഹങ്ങള്‍ അടിസ്ഥാനരഹിതം: കേന്ദ്രസര്‍ക്കാര്‍

വൈറസ് വ്യാപനത്തിന്റെ ചെയിന്‍ മുറിക്കാനാണ് 21 ദിവസത്തെ ലോക്ഡൗണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. അതെല്ലാവരും കൃത്യമായി പാലിക്കുക. വീടുകളില്‍ തന്നെ തുടരുക.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More