LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

News Desk 6 years ago
Coronavirus

കൊവിഡ്-19; 3 ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്, പത്തനംതിട്ട ഹോട്ട് സ്പോട്ട്

മുംബൈ, പൂനെ, പത്തനംതിട്ട എന്നീ മൂന്ന് മേഖലകൾ 'യഥാർത്ഥ ഹോട്ട്‌സ്‌പോട്ടുകളായി മാറിയിരിക്കുന്നു' എന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇവിടങ്ങളില്‍ സമൂഹ വ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍.

More
More
Web Desk 6 years ago
Keralam

കൊറോണ: ടെലി മെഡിസിന്‍ ലഭിക്കാന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിക്കണം

സര്‍ക്കാരിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ (kerala.gov.in ) രജിസ്‌ട്രേഷനുള്ള ലിങ്ക് ലഭ്യമാണ്. https://citizencenter.kerala.gov.in/ എന്നതാണ് ലിങ്ക്. കേരളത്തില്‍ കൊറോണ പരിചരണം ആവശ്യമായ മുഴുവന്‍ പേരും രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കണം.

More
More
Web desk 6 years ago
Keralam

കൊറോണ : മന്ത്രിമാരെ നേരിട്ട് വിളിച്ച് ആവലാതി പറയാം. മലപ്പുറത്തിന്‍റെ ചുമതലയുള്ള മന്ത്രി ജലീലിന്‍റെ കുറിപ്പ്

എന്തെങ്കിലും ബുദ്ധിമുട്ടുകൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ എന്നെ നേരിട്ട് വിളിക്കാവുന്നതാണ്. അതല്ലെങ്കിൽ ഇതോടൊപ്പം ചേർത്തിട്ടുള്ള എന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി, പി.എ, അഡീഷണൽ പി.എമാർ എന്നിവരുടെ നമ്പറുകളിലും ബന്ധപ്പെടാം.

More
More
News Desk 6 years ago
Coronavirus

പറഞ്ഞിട്ട് കേള്‍ക്കുന്നില്ല; കൊറോണ ഹെല്‍മറ്റുമായി തമിഴ്‌നാട് പോലീസ്

തമിഴ്നാട്ടില്‍ മാർച്ച് 28 രാവിലെവരെ 38 പേരിലാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. അതില്‍ ആറുപേര്‍ വിദേശികളാണ്. ഒരു മരണം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

More
More
News Desk 6 years ago
Keralam

ലോക്ക് ഡൗൺ ലംഘനം: കേസുകളുടെ എണ്ണം കൂടുന്നു

ലോക്ക് ഡൗണിന്‍റെ അഞ്ചാം ദിവസമായ ഇന്ന് സംസ്ഥാനത്ത് അനാവശ്യമായി നിരത്തിലിറങ്ങുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. പക്ഷെ, നിരീക്ഷണം ശക്തമാക്കിയ പോലീസ് കൂടുതല്‍ പേര്‍ക്കെതിരെ കേസെടുക്കുന്നുമുണ്ട്.

More
More
Web Desk 6 years ago
National

കൊറോണ പ്രതിരോധം: 1500 കോടി പ്രഖ്യാപിച്ച് ടാറ്റ

വൈറസ് ബാധിതരായ രോഗികള്‍ക്ക് വേണ്ടിയുള്ള മോഡുലാര്‍ ചികിത്സാ സൗകര്യങ്ങള്‍ സജ്ജമാക്കുക, ആരോഗ്യപ്രവര്‍ത്തകരുടെയും പൊതുജനങ്ങളുടെയും പരിശീലനം എന്നിവക്ക് ഈ പണം വിനിയോഗിക്കുമെന്ന് ടാറ്റ ട്രസ്റ്റ്‌സ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ അറിയിച്ചു.

More
More
web desk 6 years ago
Coronavirus

പാലക്കാട് രോഗം സ്ഥിരീകരിച്ചയാളുടെ മകന്‍റെ പ്രാഥമിക പരിശോധന ഫലം നെ​ഗറ്റീവ്

കാരാകുറുശ്ശി സ്വദേശിക്ക് കൊറോണ ബാധ സ്ഥിരീകരിച്ചതിനാലാണ് ഇദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ കണ്ടക്ടറുള്‍പ്പെടെയുള്ളവരോട് നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദേശിച്ചത്.

More
More
Coronavirus

സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഏകനായി പ്രാർത്ഥനാ ശുശ്രൂഷ നടത്തി ഫ്രാൻസിസ് മാർപാപ്പ

ഈ പകര്‍ച്ചവ്യാധി നമ്മുടെ ജീവനെടുക്കും. അത് കടന്നുപോകുന്ന വഴികളില്ലാം നിശബ്‍ദത നിറയ്ക്കും. നമ്മള്‍ ഭയപ്പെട്ടവരും നഷ്‍ടപ്പെട്ടവരുമാണെന്ന് സ്വയം തിരിച്ചറിയും. വെള്ളിയാഴ്ച്ച മാത്രം കൊവിഡ്-19 ബാധിച്ച് 969 പേരാണ് ഇറ്റലിയില്‍ മരിച്ചത്.

More
More
web desk 6 years ago
Coronavirus

കേരളത്തിൽ 6 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു

134370 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 133750 പേർ വീടുകളിലും 620 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 148 പേരെ ആശുപത്രികളിലാക്കി. 6067 പേരെടു സാമ്പിളാണ് ഇതുവരെ പരിശോധിച്ചത്.

More
More
Web Desk 6 years ago
Coronavirus

രോഗം ഒരു കുറ്റമാണോ? ആശുപത്രിയിൽ അഡ്മിറ്റ് ആയ ഒരു രോഗിയെ മാനസികമായി പീഡിപ്പിക്കുന്നതു ശരിയാണോ? - കെ.സി ജോസഫ്

അതേസമയം, രോഗബാധിതനായ നേതാവുമായി അടുത്തിടപഴകിയ കെ.സി. ജോസഫ് സ്വയം നിരീക്ഷണത്തില്‍ കഴിയാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ രോഗലക്ഷണങ്ങള്‍ ഒന്നും കാണിച്ചില്ലെങ്കിലും പ്രതിരോധ നടപടിയെന്നോണമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

More
More
News Desk 6 years ago
Keralam

ഏത്തമിടീക്കൽ ശിക്ഷ; യതീഷ് ചന്ദ്രയോട് ഡിജിപി വിശദീകരണം തേടി

ഇന്ന് രാവിലെയാണ് സംഭവം. വിലക്ക് ലംഘിച്ച് പുറത്തിറങ്ങുന്നവരെ കണ്ടെത്താൻ നഗരപ്രദേശങ്ങളിലും ഗ്രാമപ്രദേങ്ങളിലുമെല്ലാം എസ്പിയുടെ നേതൃത്വത്തിൽ ദിവസവും പരിശോധന നടത്തുന്നുണ്ട്. ഇതിനിടെയാണ് അഴീക്കലിൽ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവരെ കണ്ടെത്തി ഇത്തരത്തില്‍ ശിക്ഷിച്ചത്.

More
More
web desk 6 years ago
Keralam

കൊവിഡ്-19: മരിച്ച ആളുടെ മൃതദേഹം കബറടക്കി

ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു നടപടി ക്രമങ്ങൾ. തഹസില്‍ദാരുടെ സാന്നിധ്യത്തിലായിരുന്നു കബറടക്കം

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More