മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
എന്റെ പ്രിയപ്പെട്ട രാജ്യം ഈ മാരകമായ വൈറസിനെതിരെ വിജയിക്കുന്നതുവരെ എന്റെ നിയമവിരുദ്ധവും, ഏകപക്ഷീയവും, വഞ്ചനാപരവും, അന്യായവുമായ തടവില്‍ നിന്നും മോചിപ്പിക്കാൻ ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു'- എന്നാണ് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെടുന്നത്.
രാജ്യത്ത് 21 ദിവസത്തെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ദരിദ്രർക്കും അസംഘടിത തൊഴിലാളികൾക്കുമടക്കം മറ്റു അടിയന്തിര സഹായം ആവശ്യമുള്ളവർക്കുമായി കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിനോട് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ സമ്മിശ്രമായാണ് പ്രതികരിച്ചത്.
ആകെ രണ്ടു ലക്ഷത്തി മുപ്പത്താറായിരം പേരാണ് സന്നദ്ധം സേനയില്‍ ഉണ്ടാവുകയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഓരോ പഞ്ചായത്തിലും ഇരുന്നൂറ് പേരടങ്ങിയ സേനയെ ആണ് ചുമതലപ്പെടുത്തുക. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡുകല്‍ വിതരണം ചെയ്യും. ഇതിഒനായുള്ള രൂപരേഖ തയാറായതായും മുഖ്യമന്ത്രി അറിയിച്ചു.