LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
National

മാധ്യമ പ്രവർത്തകന് കൊവിഡ്-19

200 ഓളം മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കി.

More
More
web desk 6 years ago
Keralam

കാസർകോഡ് ജില്ലക്ക് ഇന്ന് നിർണായകമെന്ന് കളക്ടർ

ഫലം ലഭിച്ചാൽ ജില്ലയിൽ കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം നടന്നോ എന്ന് അറിയാനാകും.

More
More
National Desk 6 years ago
National

തൊഴിലാളികൾക്ക് സാമ്പത്തിക സഹായം ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്ക് ട്രേഡ് യൂണിയനുകളുടെ കത്ത്

എന്നാല്‍ ഇതേ ആവശ്യം നേരത്തെ പ്രതിപക്ഷ പാര്‍ട്ടീ നേതാക്കള്‍ ഉന്നയിച്ചപ്പോള്‍ ഇപ്പോള്‍ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയുന്നതിലാണ് കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അടുത്ത ഘട്ടത്തില്‍ വിഷയം പരിഗണിക്കാം എന്നുമായിരുന്നു മറുപടി നല്‍കിയിരുന്നത്.

More
More
Web Desk 6 years ago
Keralam

ലോക്ക് ഡൗണിന് പൂർണ പിന്തുണ; ജപ്തി നടപടികള്‍ അവസാനിപ്പിക്കണം: ചെന്നിത്തല

എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ സർക്കാർ എല്ലാവരേയും സഹായിക്കണം. എല്ലാ വിഭാഗം തൊഴിലാളികൾക്കും അടിയന്തരമായി ആയിരം രൂപ ലഭ്യമാകുന്ന സംവിധാനം ഉണ്ടാകണം. സർക്കാർ പ്രഖ്യാപിച്ച പാക്കേജ് അടിയന്തരമായി നടപ്പാക്കണം- ചെന്നിത്തല.

More
More
News Desk 6 years ago
Keralam

ജയരാജിനെ സി-ഡിറ്റ് ഡയറക്ടറാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ചു; എസ്. ചിത്രയ്ക്ക് ചുമതല

നിയമനത്തിലെ അപാകത ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലെത്തിയ പരാതികളെ തുടര്‍ന്നാണ് ജയരാജിനെ പുറത്താക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. കോടതിയില്‍ പിടിച്ചു നിൽക്കാൻ സാധിക്കില്ലെന്നു വ്യക്തമായതോടെ സർക്കാർ ജയരാജിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു.

More
More
News Desk 6 years ago
Keralam

സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവില; ഉള്ളി വില ഇരട്ടിയായി

ഒരു പെട്ടി തക്കാളിയുടെ വില 500-ൽ നിന്ന് 850 രൂപയായാണ് ഉയര്‍ന്നത്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ചെറിയ ഉള്ളിക്ക് ഇന്നലെ 60 രൂപയായിരുന്നതാണ് ഇന്ന് 95 രൂപയായത്.

More
More
Web Desk 6 years ago
Keralam

റേഷന്‍ കടകളുടെ സമയക്രമത്തില്‍ മാറ്റംവരുത്തി; ഭക്ഷ്യക്ഷാമം ഉണ്ടാകില്ല

കേരളത്തില്‍ ഒരുനിലക്കും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍സപ്ലൈസ്‌ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചുവെച്ചിട്ടുണ്ട്. അമിത വിലക്കയറ്റമോ പൂഴ്ത്തി വയ്പ്പോ ഉണ്ടായാൽ കർശനനടപടിയുണ്ടാകുമെന്ന് ഇന്നലെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്.

More
More
News Desk 6 years ago
Keralam

ഒടുവില്‍ ബീവറേജുകളും പൂട്ടാന്‍ തീരുമാനമായി

ഓണ്‍ലൈന്‍ വില്‍പനയുടെ സാധ്യത പരിശോധിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ്-19 വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി എല്ലാ ബീവറേജ് ഔട്ട്‌ലെറ്റുകളും അടച്ചിടണമെന്നു വിവിധ കോണുകളിൽ നിന്ന് ആവശ്യമുയർന്നിരുന്നു.

More
More
web desk 6 years ago
Keralam

ഭയപ്പെടേണ്ട അരിയും പണവും സര്‍ക്കാര്‍ എത്തിക്കും

തീര്‍ത്തും പ്രയാസമനുഭവിക്കാന്‍ സാധ്യതയുള്ളവര്‍ക്കാണ് ഇപ്പോള്‍ പരിഗണന നല്‍കുന്നത്. ബി.പി.എല്‍.ലിസ്റ്റില്‍ വരുന്ന കുടുംബങ്ങള്‍ക്ക് 15 - കിലോ അരിയാണ് എ ത്തിക്കുക.

More
More
web desk 6 years ago
National

കർഫ്യൂ ലംഘിച്ചാല്‍ വെടിവെക്കാൻ ഉത്തരവ് കൊടുക്കുമെന്ന് ചന്ദ്രശേഖര റാവു

നിരീക്ഷണത്തിലുള്ളവർ സർക്കാർ നിർദ്ദേശങ്ങൾ മറികടക്കുന്നാൽ പാസ്പോർട്ട് കണ്ടുകെട്ടും. ലോക്ഡൗണിനോട് ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ സൈന്യത്തെ വിളിക്കും

More
More
web desk 6 years ago
Keralam

ലോക്ഡൗൺ ലംഘിച്ചതിന് 402 പേര്‍ക്കെതിരെ കേസ്

ഏറ്റവും കൂടുതൽ കേസ് റജിസ്റ്റർ ചെയ്തത് തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയിലാണ്. കോഴിക്കോട് റൂറലിലും പത്തനംതിട്ടയിലും ആർക്കെതിരെയും കേസില്ല

More
More
web desk 6 years ago
Keralam

തേനിയിലേക്ക് പോയ 3 ഇടുക്കി തോട്ടം തൊഴിലാളികള്‍ കാട്ടുതീയിൽ വെന്തുമരിച്ചു

. കൊവിഡ്-19ന്റെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലേക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ കാട്ടുവഴിയിലൂടെ അതിർത്തി കടക്കാൻ ശ്രമിച്ചവരാണ് കാട്ടുതീയിൽപ്പെട്ടത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More