LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Keralam

മോഹനന്‍ വൈദ്യര്‍ ജയിലില്‍ കൊറോണാ നിരീകഷണത്തില്‍

വ്യാജ കൊറോണ ചികിത്സയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മോഹനന്‍ വൈദ്യരെ ജയിലില്‍ കൊറോണാ നിരീക്ഷണത്തിലാക്കി. സഹതടവുകാരെ ജയിലില്‍ നിന്ന് മാറ്റി കൊറോണ നിരീകഷണത്തിലാക്കിയ സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യരെ ജയിലില്‍ തന്നെ കൊറോണാ നിരീക്ഷണത്തിലാക്കിയത്

More
More
web desk 6 years ago
National

കൊറോണയെ നേരിടാന്‍ ഇന്‍റര്‍നെറ്റ് തരൂ, 370 - നെ കുറിച്ചൊക്കെ പിന്നെ പറയാം - ഒമര്‍ അബ്ദുളള

രാജ്യം കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ രോഗം പടരാത്തിരിക്കാനുള്ള മുന്‍ കരുതലിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അതിനായി കാശ്മീരില്‍ ഇന്‍റര്‍നെറ്റ് സൗകര്യം ഉടന്‍ പുനസ്ഥാപിക്കണമെന്നും വീട്ടു തടങ്കലില്‍ നിന്ന് മോചിതനായ ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ആവശ്യപ്പെട്ടു.

More
More
web desk 6 years ago
National

ഇന്ത്യയിൽ 21 ദിവസത്തേക്ക് സമ്പൂർണ ലോക്ഡൗൺ

കോവിഡ്-19 മ​​​ഹാമാരിയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്

More
More
web desk 6 years ago
Keralam

ശ്രീറാം വെറുതെ ഇരുന്ന് ശമ്പളം വാങ്ങേണ്ടെന്ന് മുഖ്യമന്ത്രി

മാധ്യമ മേധാവികളുമായി നടത്തിയ ചർച്ചയിൽ ശ്രീറാമിനെ തിരിച്ചെടുത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

More
More
web desk 6 years ago
Keralam

സംസ്ഥാനത്ത് 14 പേർക്ക് കൂടി കൊവിഡ്-19. ആകെ എണ്ണം 105 ആയി

6 പേർ കാസർ​കോഡ് ജില്ലക്കാരാണ്. 2 പേർ കോഴിക്കോട് ആണ് ഉള്ളത്.

More
More
News Desk 6 years ago
Keralam

പഴം- പച്ചക്കറികള്‍ ഓണ്‍ലൈന്‍ വഴി വീടുകളില്‍ എത്തിക്കും

ഇതിനായി ഓൺലൈൻ കമ്പനികളുമായി ധാരണയുണ്ടാക്കും. ഹോര്‍ടി കോര്‍പിന്റെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ ആവശ്യമായ പച്ചക്കറികള്‍ നമ്മുടെ നാട്ടിലെ കൃഷിക്കാരില്‍ നിന്നും ശേഖരിച്ച് എത്തിക്കാനാണ് ആലോചിക്കുന്നത്.

More
More
Web Desk 6 years ago
Keralam

ലോക് ഡൗണ്‍; സ്വന്തം വാഹനത്തിൽ പുറത്ത് ഇറങ്ങണമെങ്കില്‍ സത്യവാങ്മൂലം നല്‍കണം

ലോക്ഡൌണ്‍ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെട്ട അവശ്യസേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പാസ് നല്‍കുമെന്നും ഡിജിപി വ്യക്തമാക്കി. എന്നാല്‍ കടകള്‍ തുറക്കാന്‍ അനുവദിച്ച സമയത്തില്‍ അവ്യക്തത നിലനില്‍ക്കുന്നുണ്ട്.

More
More
Business Desk 6 years ago
Economy

കൊവിഡ്-19: സാമ്പത്തിക പാക്കേജ് ഉടന്‍; ആദായ നികുതി റിട്ടേൺ ജൂൺ 30 വരെ സമര്‍പ്പിക്കാം

മാര്‍ച്ച്, ഏപ്രില്‍, മേയ് മാസങ്ങളിലെ ജിഎസ്ടി നികുതികള്‍ അടയ്ക്കാനുള്ള സമയപരിധിയും ജൂണ്‍ 30 ആക്കി. ആധാർ - പാൻ ബന്ധിപ്പിക്കുന്നതിനുള്ള തിയ്യതിയും നീട്ടിയിട്ടുണ്ട്.

More
More
National Desk 6 years ago
National

ഒമര്‍ അബ്ദുള്ളയെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ചു

ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല തീരുമാനവും ഉണ്ടോ എന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് ഇപ്പോള്‍ ഒമര്‍ അബ്ദുള്ളയെ മോചിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം വന്നിരിക്കുന്നത്.

More
More
web desk 6 years ago
Keralam

കഥാകാരന്‍ ഇ.ഹരികുമാര്‍ അന്തരിച്ചു

കേരളാ സാഹിത്യ അക്കാദമി പുരസ്കാരം നേടിയ 'ദിനോസറിന്‍റെ കുട്ടി', പത്മരാജന്‍ പുരസ്കാരം നേടിയ 'പച്ചപ്പയ്യിനെ പിടിക്കാന്‍', നാലാപ്പാടന്‍ പുരസ്കാരം നേടിയ 'സൂക്ഷിച്ചു വെച്ച മയില്‍പീലി' എന്നിവ പ്രധാനപ്പെട്ട കഥാ സമാഹാരങ്ങളാണ്.

More
More
web desk 6 years ago
Keralam

ആർട്ടിസ്റ്റ് പ്രഭാകരൻ അന്തരിച്ചു

ഇന്ത്യൻ റാഡിക്കൽ പെയിന്‍റര്‍മാരുടെ കൂട്ടായ്മയായ റാഡിക്കൽ പെയിന്‍റെഴ്സ് ആന്‍റ സ്ക്ലപ്ച്ചേഴ്സ് അസോസിയേഷന്‍റെ അമരക്കാരിൽ ഒരാളായിരുന്ന പ്രഭാകരൻ അതിന്‍റെ മുഖ്യ സംഘാടകരിൽ ഒരാളുമായിരുന്നു. രാജ്യത്തിനകത്തും പുറത്തുമായി നിരവധി പ്രദർശനങ്ങൾ നടത്തിയിട്ടുള്ള പ്രഭാകരൻ ഏറ്റവും ഒടുവില്‍ പങ്കെടുത്ത അന്താരാഷ്ട്ര പ്രദർശനം മുസരീസ് ബിനാലെയിലായിരുന്നു.

More
More
News Desk 6 years ago
Keralam

കേരളത്തില്‍ ആറു ജില്ലകളിൽ നിരോധനാജ്ഞ

മാളുകളിൽ അവശ്യ സാധനങ്ങളുടെ വിതരണമൊഴികെയുള്ള കടകൾ അടച്ചിടണം. സെൻട്രലൈസ്ഡ് എയർക്കണ്ടീഷൻ പ്രവർത്തിപ്പിക്കരുത്. വളരെ അടിയന്തിര സാഹചര്യങ്ങളിൽ ഒഴികെ ഒരു വ്യക്തി പോലും വീട്ടിൽ നിന്ന് പുറത്തിറങ്ങാന്‍ പാടില്ല. സിആർപിസി 144 പ്രകാരം അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് അനുവാദമില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More