മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ആലുവ ചൊവ്വര സ്വദേശിയായ ഇദ്ദേഹം ജോയിന്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറാണ്
വിവിധ പ്രദേശങ്ങളിൽ വാണിജ്യ മന്ത്രാലയം അധികൃതർ നടത്തിയ റെയ്‌ഡിലാണ് അനധികൃതമായി സൂക്ഷിച്ച മാസ്‌കുകൾ പിടിച്ചെടുത്തതെന്ന്.
ഇയാള്‍ മുന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗമാണ്. ഇയാളുടെ ഫലം വൈകിയാണ് എത്തിയത്
ഇദ്ദേഹത്തിന്റെ ആദ്യഫലം പോസിറ്റീവായിരുന്നു. 23 നാണ് ഇയാളുടെ സ്രവം പരിശോധനക്കായി എടുത്തത്
പത്തനംതിട്ട ജില്ലയിൽ ചികിത്സയിലായിരുന്ന 4 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,211 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,40,618 പേര്‍ വീടുകളിലും 593 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ലോക്ക് ഡൗൺ വകവയ്ക്കാതെ പലായനത്തിന്റെ ഭാഗമായി ആളുകൾ തടിച്ചു കൂടുന്ന സ്ഥിതിയുമുണ്ട്. ഈ സാഹചര്യം പരിഗണിച്ചാണ് ലോക്ക് ഡൗൺ സമയത്ത് ദേശീയപാത വഴിയോ നഗരങ്ങളിലൂടെയോ ജനങ്ങൾ സഞ്ചരിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് കേന്ദ്രം നിര്‍ദേശിക്കുന്നത്.
ഡൽഹിയിൽ അതിഥി തൊഴിലാളികളുട കൂട്ടപ്പലായനം സംബന്ധിച്ച് ഫേസ്ബുക്കിലാണ് യെച്ചൂരി അഭിപ്രായം രേഖപ്പെടുത്തിയത്.
ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞര്‍ നിതാന്തമായ പരിശ്രമം തുടരുകയാണെങ്കിലും കൊവിഡ്-19നെ കുറിച്ചുള്ള പലകാര്യങ്ങളും ഇപ്പോഴും നമുക്ക് കൃത്യമായി അറിയില്ല. അത്തരം കാര്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനുള്ള ശാസ്ത്ര ലോകത്തിന്‍റെ പരിശ്രമങ്ങള്‍ തുടരുകയാണ്.