LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

Business Desk 6 years ago
Economy

24 ദശലക്ഷം ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് രക്ഷപ്പെടില്ല - ലോക ബാങ്ക്

വസായങ്ങളെ ആശ്രയിക്കുന്നവരേയാണു ഏറ്റവും കൂടുതല്‍ ബാധിക്കുക. വിയറ്റ്നാമിലെയും കംബോഡിയയിലെയും ഉൽ‌പാദന മേഖലയും, തായ്‌ലൻഡിലെയും പസഫിക് ദ്വീപുകളിലെയും ടൂറിസം മേഖലയും താറുമാറാകും.

More
More
Web Desk 6 years ago
Keralam

കൊറോണ : കേരളത്തില്‍ ഒരാള്‍ കൂടി മരണമടഞ്ഞു.

തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. ഇദ്ദേഹത്തിന് 69 - വയസ്സ് പ്രായമുണ്ടായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം.

More
More
Web desk 6 years ago
Keralam

പായിപ്പാട്ട് നടന്നത് കേരളത്തിന്‍റെ മുന്നേറ്റം തടയാനുള്ള ആസൂത്രിത ശ്രമമെന്ന് മുഖ്യമന്ത്രി

അതിഥി തൊഴിലാളികളെ തെരുവിലിറക്കിയതിനു പിന്നില്‍ ഒന്നിലധികം ശക്തികള്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

More
More
Web Desk 6 years ago
Keralam

സംസ്ഥാനത്ത് ഇന്ന് 32- പേര്‍ക്ക് കോവിഡ്. ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക്

കൊറോണ പരിശോധന വേഗത്തിലാക്കാന്‍ റാപിഡ് ടെസ്റ്റ്‌ എന്നാ സംവിധാനം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു

More
More
web desk 6 years ago
Coronavirus

അതിർത്തി അടച്ചതിൽ രമ്യമായ പരിഹാരം കാണണമെന്ന് ഹൈക്കോടതി

രാജ്യം അതീവ​ഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ​​ഹൈക്കോടതി

More
More
web desk 6 years ago
Coronavirus

തെറ്റായ സന്ദേശം പ്രചരിപ്പിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് അല്‍ഫോണ്‍സ് കണ്ണന്താനം

ഇം​ഗ്ലണ്ടിലുള്ള ഇന്ത്യാക്കാരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കുമെന്നായിരുന്നു അൽഫോൻസ് കണ്ണന്താനത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്.

More
More
web desk 6 years ago
Coronavirus

സൗജന്യ റേഷൻ വിതരണം മറ്റന്നാൾ മുതല്‍

ഒരേ സമയം 5 പേരെ മാത്രമെ റേഷന്‍ കടയിൽ അനുവദിക്കൂ. കടയിൽ എത്തുന്ന വ്യക്തികൾ തമ്മിൽ നിർബന്ധമായും അകലം പാലിക്കണം

More
More
web desk 6 years ago
Coronavirus

വ്യാജ വാര്‍ത്ത‍ ഒരു കോണ്‍ഗ്രസ്‌ നേതാവ് കൂടി അറസ്റ്റില്‍

സംഭവത്തിൽ നേരത്തെ മണ്ഡലം പ്രസിഡന്റ് സാകിർ തുവ്വക്കാട് അറസ്റ്റിലായിരുന്നു

More
More
web desk 6 years ago
Keralam

കൊവിഡ്-19: വിചാരണത്തടവുകാർക്ക് ജാമ്യം

ഹൈക്കോടതി ഫുൾ ബഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്ത പ്രതികൾക്കാണ് ജാമ്യം നൽകിയത്

More
More
Web Desk 6 years ago
National

കൊറോണ :സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റിടുന്നതിന് കേന്ദ്ര വിലക്ക്

കൊറോണയെ കുറിച്ച് വാട്ട്സാപ്പ് ,ഫേസ് ബുക്ക്‌, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ക്കൂടി പ്രതികരിക്കുന്നവരും പ്രചാരണം നടത്തുന്നവരും ശ്രദ്ധിക്കുക. കേന്ദ്രം എല്ലാം കാണുന്നുണ്ട് !

More
More
web desk 6 years ago
Coronavirus

കേരളത്തില്‍ നിന്നുള്ള പാല്‍ തമിഴ്‌നാട് സ്വീകരിക്കില്ല

കേരളത്തില്‍ കൊവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി.

More
More
Web Desk 6 years ago
Keralam

കോവിഡ്-19: ഐ.എ.എസ് ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ പുന:ക്രമീകരിച്ചു

ചീഫ് സെക്രട്ടറിയുടെ അനുമതിയില്ലാതെ ഒരു വകുപ്പു സെക്രട്ടറിയും കോവിഡ്-19 സംബന്ധിച്ച വിഷയങ്ങളിൽ ഉത്തരവുകളോ നിർദേശങ്ങളോ പുറത്തിറക്കരുതെന്ന് ചീഫ് സെക്രട്ടറി നിർദേശിച്ചിട്ടുണ്ട്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More