മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
മറ്റു രാഷ്ട്രങ്ങളിലെ തലപ്പത്തിരിക്കുന്നവര്‍ എത്ര കരുതലോടെയാണ് തങ്ങളുടെ പൌരരെ സംരക്ഷിക്കുന്നത്, ആടിയുലയുന്ന സമ്പദ് വ്യവസ്ഥയെ നേരെ നിര്‍ത്താന്‍ താങ്കള്‍ എന്ത് നടപടിയാണ് കൈകൊണ്ടത് എന്ന് ചോദിക്കുന്ന സ്വരാജ് അമേരിക്കയും ഇറ്റലിയും ചൈനയും ജര്‍മ്മനിയും സ്പെയിനും കാനഡയും കൊറോണ പ്രസന്ധിയെ മറികടക്കാന്‍ പ്രഖ്യാപിച്ച ട്രില്ല്യന്‍ കണക്കിന് ഡോളറിന്‍റെ കണക്കുകള്‍ അക്കമിട്ട് നിരത്തുന്നു.
ബസ്സുകള്‍,ടാക്സികള്‍,ട്രൈനുകള്‍ എന്നിവ നാളെ മുതല്‍ സര്‍വീസ് നടത്തില്ല. അടുത്ത രണ്ടാഴ്ച്ചത്തേക്കാണ് പൊതുവാഹന സര്‍വീസ് വിലക്കിയത്. എന്നാല്‍ തൊഴില്‍ സ്ഥാപനങ്ങളിലേക്ക് ആളുകളെ കൊണ്ടുപോകുന്ന ബസ്സുകള്‍ക്കും ചരക്ക് വാഹനങ്ങള്‍ക്കും വിലക്ക് ബാധകമല്ല.
കർശന പരിശോധനകൾക്ക് ശേഷം കെ.എസ്.ആർ.ടി.സി ബസുകളും ചരക്ക് വാഹനങ്ങളും മാത്രമാണ് കടത്തിവിടുന്നത്. ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വെച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്.