LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Keralam

കൊറോണ: പള്ളികള്‍ അടച്ചിടാന്‍ തയാറെന്ന് മുസ്ലിം മത സംഘടനകള്‍

സംസ്ഥാനത്ത് പള്ളികളൊന്നും അടച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഇക്കാര്യത്തില്‍ മറിച്ചൊരാലോചന ഉണ്ടാവില്ലെന്നും ഭാരവാഹികള്‍ മുഖ്യമന്ത്രിയെ അറിയിച്ചു.

More
More
web desk 6 years ago
National

നിർഭയ: വധശിക്ഷക്കെതിരെ ഹര്‍ജിയുമായി വീണ്ടും കുറ്റവാളികൾ

വിചാരണ കോടതിയായ ഡൽഹി പാട്യാല ഹൗസ് കോടതിയിലാണ് പ്രതികൾ ഹർജി നൽകിയത്

More
More
Gulf

കൊറോണ: സൌദിയിലെ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് 15 - ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു

അവശ്യ സര്‍വീസുകള്‍ക്ക് ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. കുടിവെള്ളം, ഭക്ഷണം, ഔഷധം, ആശുപത്രി, വൈദ്യുതി, വാര്‍ത്താവിനിമയം, ട്രാന്‍സ്പോര്‍ട്ടേഷന്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് നിയന്ത്രണങ്ങളോടെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

More
More
web desk 6 years ago
National

കോവിഡ്19 ന് മരുന്നായി ചാണകവും ​ഗോമൂത്രവും വിറ്റയാൾ പിടിയിൽ

ഡൽഹിയിൽ ​ഗോമൂത്ര പാർട്ടി നടത്തിയ ഹിന്ദുമഹാസഭയിൽ നിന്നാണ് മബൂദ് അലിക്ക് ബിസിനസ് ഐഡിയ ലഭിച്ചത്.

More
More
web desk 6 years ago
Keralam

കോഴിക്കോട്ട് താപതരംഗ ജാഗ്രത; ആലപ്പുഴയിലും കോട്ടയത്തും അത്യുഷ്ണം

ഇന്നും നാളെയും (ബുധന്‍, വ്യാഴം) നാലര ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. അതിനാല്‍ ചൂട് അധികരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും നിര്‍ജലീകരണവും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.

More
More
National Desk 6 years ago
National

ഒമർ അബ്ദുള്ളയെ മോചിപ്പിക്കാന്‍ വല്ല ഉദ്ദേശവും ഉണ്ടോ: കേന്ദ്രത്തോട് സുപ്രീംകോടതി

സഹോദരൻ ഒമർ അബ്ദുള്ളയെ തടങ്കലിൽ നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സാറാ അബ്ദുള്ള പൈലറ്റ് നല്‍കിയ അപേക്ഷ പരിഗണിക്കവേയാണ് സുപ്രീംകോടതി കടുത്ത ഭാഷയില്‍ കേന്ദ്രത്തോട് ചോദ്യം ഉന്നയിച്ചത്.

More
More
News Desk 6 years ago
Keralam

ബാറുകള്‍ അടയ്ക്കേണ്ടെന്ന് മന്ത്രിസഭ; സാമൂഹ്യവ്യാപനം തടയാന്‍ വിദഗ്ധസമിതി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബാറുകളും ബിവറേജസ് ഷോപ്പുകളും അടയ്ക്കേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം. ടേബിളുകള്‍ അകത്തിയിടാന്‍ നിര്‍ദേശം.

More
More
web desk 6 years ago
National

കോവിഡ്19:മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിരീക്ഷണത്തില്‍

സൗദി അറേബ്യ സന്ദർശിച്ച പശ്ചാത്തലത്തിലാണ് സുരേഷ് പ്രഭു മുൻകരുതൽ എന്ന നിലയിൽ ഹോം ക്വാറന്റയിനിൽ പ്രവേശിച്ചത്

More
More
web desk 6 years ago
World

ഫ്രഞ്ച് ഫുട്ബോള്‍ താരം ബ്ലെയിസ് മറ്റ്യൂഡിക്ക് കൊവിഡ്19

അസുഖ ബാധിതനാകുന്ന യുവന്റസ് ക്ലബിന്റെ രണ്ടാമത്തെ കളിക്കാരനാണ് ബ്ലെയിസ് മറ്റ്യൂഡി

More
More
web desk 6 years ago
National

രഞ്​ജൻ ഗൊഗോയിക്കെതിരെ മാർക്കണ്ഡേയ കട്​ജു

ലൈംഗിക വൈകൃതക്കാരനായ രഞ്ജന്‍ ഗൊഗോയിയെ പോലെ ഇത്രയും നാണംകെട്ട, അധഃപതിച്ച മറ്റൊരു ജഡ്‍ജിയെ തനിക്ക് അറിയില്ലെന്നായിരുന്നു കട്‍ജുവിന്‍റെ പ്രധാന വിമർശനം

More
More
web desk 6 years ago
National

ദിഗ്‌വിജയ് സിംഗ് കര്‍ണാടകയില്‍ കസ്റ്റഡിയില്‍

ബംഗളൂരില്‍ വിമത എംഎല്‍എമാരെ താമസിപ്പിച്ച റിസോര്‍ട്ടിന് മുന്നില്‍ ധര്‍ണയിരുന്നതിനാണ് ദിഗ്‌വിജയ് സിംഗിനെ കസ്റ്റഡിയിലെടുത്തത്

More
More
web desk 6 years ago
Keralam

കൊറോണ: പ്രാദേശികം, ദേശീയം, സാര്‍വദേശീയം

കേരളത്തില്‍ ഇതുവരെ കൊറോണ സ്ഥിരീകരിച്ചവരു ടെ എണ്ണം 24- ആയി. മൂന്നുപേര്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. നിരവധി പേര്‍ നിരീക്ഷണത്തിലാണ്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More