LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
National

കോവിഡ്19: കേരളത്തിന് സുപ്രീംകോടതിയുടെ പ്രശംസ

കോവിഡ് 19 ജയിലുകളിൽ പടരുന്നതിനെതിരെ കേരളത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ

More
More
web desk 6 years ago
World

ബഹ്റൈനിൽ കോവിഡ്19 മൂലം സ്ത്രീ മരിച്ചു.

65കാരിയായ ബഹ്റൈൻ സ്വദേശിനിയാണ് മരിച്ചത്. കോവിഡ്19 മൂലം ​ഗൾഫിലെ ആ​​ദ്യ മരണമാണിത്.

More
More
web desk 6 years ago
National

നിര്‍ഭയ കേസ് കുറ്റവാളികള്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു

വധശിക്ഷ നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ട് അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നീ പ്രതികളുടെ അഭിഭാഷകന്‍ അന്താരാഷ്ട്ര നീതിന്യായ കോടതിക്ക് കത്തയച്ചു

More
More
National Desk 6 years ago
National

മഹാരാഷ്ട്രയിൽ നാല് പേർക്ക് കൂടി കൊറോണ; ഇന്ത്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 119

ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 119 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്.

More
More
web desk 6 years ago
Keralam

ഫ്രാങ്കോ മുളക്കലിന്‍റെ വിടുതല്‍ ഹര്‍ജി തള്ളി

വിചാരണ കൂടാതെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന ഹർജിയാണ് കോടതി തള്ളിയത്.

More
More
Web Desk 6 years ago
Keralam

വാളയാര്‍ കേസ്: വെറുതെ വിട്ട പ്രതികളെ അറസ്റ്റു ചെയ്യണമെന്ന് ഹൈക്കോടതി

കേസുമായി ബന്ധപ്പെട്ട അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഇരിക്കുകയാണ്. ഈ അപ്പീലില്‍ പ്രതികളെ ശിക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള തെളിവുകള്‍ ഹാജരാക്കാന്‍ കഴിയുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയായിരുന്നു.

More
More
National Desk 6 years ago
National

മധ്യപ്രദേശില്‍ അഗ്നിപരീക്ഷ; എല്ലാ കണ്ണുകളും സ്പീക്കറില്‍

ഇന്ന് വിശ്വാസവോട്ടെടുപ്പ് നടത്താൻ ഗവർണർ നിർദേശിച്ചതിനെ തുടർന്ന് ജയ്പൂരിൽ ആയിരുന്ന കോൺഗ്രസ് എംഎൽഎമാർ തിരികെ ഭോപ്പാലിൽ എത്തി. ഇരു പാർട്ടികളും എംഎൽഎമാർക്ക് വിപ്പ് നൽകിയിട്ടുണ്ട്.

More
More
web desk 6 years ago
Keralam

തിരുവനന്തപുരത്ത് ഡോക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു; കനത്ത ജാഗ്രതാ നിര്‍ദേശം

സ്‌പെയിൻ സന്ദർശിച്ച ഡോക്ടർക്കാണ് രോ​ഗം

More
More
web desk 6 years ago
National

കോവിഡ്19: നിരീക്ഷണത്തിലായിരുന്ന 11 പേര്‍ ചാടിപ്പോയി

ഒരാളുടെ ഫലം പോസിറ്റീവാണെന്ന് സംശയമുണ്ട്. ഇവരുടെ പരിശോധനാ ഫലം പൂർണമായും അറിവായിട്ടില്ല.

More
More
web desk 6 years ago
National

നിര്‍ഭയ: കുറ്റവാളികളെ തൂക്കിലേറ്റാനുള്ള നടപടികൾ ആരംഭിച്ചു

കുറ്റവാളികളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയതിന് പിന്നാലെയാണ് വധശിക്ഷക്കുള്ള നടപടികൾ വീണ്ടും ആരംഭിച്ചത്.

More
More
News Desk 6 years ago
Keralam

പരിശോധനകള്‍ ശക്തമാക്കും, കടകളും മാളുകളും അടച്ചിടരുത്: മുഖ്യമന്ത്രി

സംസ്ഥാനത്ത് കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ചിലയിടങ്ങളില്‍ ഷോപ്പുകളും മാളുകളും മറ്റ് വ്യാപാര സ്ഥാപനങ്ങളുമെല്ലാം അടഞ്ഞ് കിടക്കുന്ന സാഹചര്യമുണ്ടായിരുന്നു. ചില പ്രദേശങ്ങളില്‍ ബസുകള്‍ ഓടുന്നില്ല എന്ന പരാതിയുമുണ്ട്.

More
More
web desk 6 years ago
National

ഇന്ത്യയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 115 ആയി.

ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒഡീഷ സ്വദേശിക്കാണ കൊവിഡ് 19 സ്ഥിരീകരിച്ചത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More