LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Keralam

കൊറോണ:ബ്രിട്ടീഷ് പൗരന്റെ സഞ്ചാര വഴികൾ ഇത്തരത്തില്‍

ഇടുക്കിയിൽ വിനോദസഞ്ചാരം നിരോധിച്ചു

More
More
web desk 6 years ago
National

കൊറോണ: ദിനംപ്രതി കണക്കുകള്‍ പുറത്തുവിടരുതെന്ന് ഐഎംഎ

കൊറോണ ബാധിച്ചവരെയും സ്ഥിരീകരിച്ചവരെയും സംബന്ധിച്ച് ദിനംപ്രതി വാര്‍ത്തകള്‍ പുറത്തുവിടുന്നത് ജനങ്ങളില്‍ ഭീതി പടര്‍ത്തുമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

More
More
Gulf

ബഹറൈന്‍ കൊറോണാ വിമുക്തിയിലേക്ക്; സി.ബി.എസ്‌.സി.പരീക്ഷക്ക് മുടക്കമില്ല

ബഹറൈനില്‍ രോഗവിമുക്തരാകുന്നവരുടെ എണ്ണം കൂടുകയാണ്. പുതുതായി ആരിലും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ഇന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ ഉണ്ടായിരുന്ന 16-പേരെ രോഗവിമുക്തരായതിനെ തുടര്‍ന്ന് വിട്ടയച്ചു. ഇതോടെ കൊറോണ രോഗ വിമുക്തി നെടിയവരുടെ എണ്ണം രാജ്യത്ത് 60 ആയി.

More
More
web desk 6 years ago
Keralam

ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വഴി കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി വിശദീകരണം തേടി

കോവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ നെടുമ്പാശ്ശേരി വഴി കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം തേടി.

More
More
web desk 6 years ago
Keralam

ഒരുമാസത്തിനകം പൊതു രംഗത്ത് സജീവമാകും - വി.എസ്‌.അച്ചുതാനന്ദന്‍

"ആനാരോഗ്യം മൂലം കുറെ നാളായി നിങ്ങളുമായി ആശയ വിനിമയം നടത്തുന്നതിനോ പൊതു ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനൊ എനിക്ക് സാധിക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ആരോഗ്യം വീണ്ടെടുത്തിരിക്കുന്നു. ഒരു മാസത്തിനകം പൊതുരംഗത്ത് തിരിച്ചെത്തും'-വി.എസ്‌

More
More
web desk 6 years ago
Keralam

കൊറോണ: ബ്രിട്ടിഷ് പൗരന്‍ പോകേണ്ടിയിരുന്ന വിമാനം പുറപ്പെട്ടു

19 അം​ഗ യുകെ സംഘത്തെ ഒഴിവാക്കിയാണ് വിമാനം നെടുമ്പാശ്ശേരിയിൽ നിന്ന് തിരിച്ചത്

More
More
Gulf

കുവൈത്തില്‍ ഇന്ത്യാക്കാരന് കൊറോണ

കുവൈത്ത് പ്രവാസികളായ ഇന്ത്യാക്കാരില്‍ ആദ്യ കൊറോണ കേസാണ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അസര്‍ബൈജാന്‍ സ്വദേശിയായ കൊറോണ ബാധിതനുമായി ഇയാള്‍ ബന്ധപ്പെട്ടിരുന്നു എന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മനസ്സിലാക്കിയിട്ടുണ്ട്

More
More
Gulf

കൊറോണ: ദുബായ് വിസ അടിക്കുന്നത് നിര്‍ത്തുന്നു

. ഈമാസം 17- ന് ശേഷം പുതിയ വിസയില്‍ ആളുകള്‍ക്ക് യു.എ.ഇയിലേക്ക് പ്രവേശിക്കാനാവില്ല. എന്നാല്‍ 17- നകം വിസയെടുക്കുന്നതിന് തടസ്സ്മുണ്ടാവില്ല. വിസ ലഭിക്കുന്നവര്‍ അവര്‍ പുറപ്പെടുന്ന കേന്ദ്രങ്ങളില്‍ നിന്ന് കൊറോണാ ബാധിതരല്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങിയിരിക്കണം.

More
More
Gulf

കൊറോണ ബാധിതര്‍ 20 ; ഒമാനില്‍ സ്ക്കൂളുകള്‍ അടച്ചു.

ഒമാന്‍ സുപ്രീം കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ തീരുമാനമായി. ഒരുമാസം വരെ നീളുന്ന അവധി ഇന്ന് (ഞായറാഴ്ച്ച) ആരംഭിക്കും.

More
More
web desk 6 years ago
Keralam

ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ചു - കൊറോണാ ബാധിതനായ ബ്രിട്ടിഷ് പൌരനേയും യാത്രക്കാരെയും തിരിച്ചിറക്കി

അധികൃതരുടെ കണ്ണുവെട്ടിച്ച്‌ കൊച്ചി വിമാനത്താവളം വഴി ദുബായിലേക്ക് കടക്കാന്‍ ശ്രമിച്ച ബ്രിട്ടീഷ് പൗരനെ വിമാനത്തില്‍ നിന്ന് തിരിച്ചിറക്കി.ഇയാള്‍ കയറിയ വിമാനത്തിലുണ്ടായിരുന്ന 270 - യാത്രക്കാരെയും തിരിച്ചിറക്കി നിരീക്ഷണത്തിലേക്ക് മാറ്റി.

More
More
web desk 6 years ago
Keralam

പുതുശ്ശേരിയുടെ സംസ്കാരം ഇന്ന്

കവി എന്നതിലുപരി ഭാഷക്കും സാഹിത്യത്തിനും വലിയ സംഭാവനകള്‍ നല്‍കിയ പുതുശ്ശേരിയുടെ അക്ഷീണ ശ്രമങ്ങളുടെ ഫലങ്ങളിലൊന്നാണ് മലയാളത്തിനു ലഭിച്ച ക്ലാസ്സിക്കല്‍ ഭാഷാ പദവി. കേരളചരിത്രത്തിലും പ്രാചീന-മധ്യകാല മലയാള ഭാഷാസാഹിത്യത്തിലുള്ള അദ്ദേഹത്തിന്‍റെ ഗവേഷണങ്ങളും ഏറെ വിലപ്പെട്ടതാണ്‌.പുതുശ്ശേരിയുടെ കണ്ണശ്ശരാമായണം പഠനമാണ് അദ്ദേഹത്തിന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്.

More
More
national desk 6 years ago
National

കമല്‍നാഥ് നാളെ വിശ്വാസം തെളിയിക്കണം-ഗവര്‍ണ്ണര്‍

230 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ്സിനു 120 -ഉം ബിജെപിക്കി 107-ഉം എംഎല്‍എമാരാണ് ഉള്ളത്. സര്‍ക്കാരിന് കേവല ഭൂരിപക്ഷം തെളിയിക്കണമെങ്കില്‍ 116- എംഎല്‍എമാരുടെ പിന്തുണ ആവശ്യമാണ്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജി കത്ത് നല്‍കിയ 22 എംഎല്‍എമാരുടെ രാജി സ്വീകരിക്കുകയാണെങ്കില്‍ സഭയുടെ അംഗബലം 206- ആയി ചുരുങ്ങും. അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ 107 സീറ്റുള്ള ബിജെപി ഭരണം പിടിക്കാനാണ് സാധ്യത

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More