മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഓഹരിവിപണി നടുവൊടിഞ്ഞു വീണു. ഏഴു ലക്ഷം കോടിയുടെ നഷ്ടം
കോറോണയും അന്താരാഷ്ട്ര വിപണിയിലെ എണ്ണ വിലയിടിവും യെസ് ബാങ്ക് പ്രതിസന്ധിയും ആണ് ഓഹരി വിപണിയില്‍ ഇത്രയും വലിയൊരു കൂപ്പുകുത്തലിനു കാരണമായത് എന്നാണ് വിപണി വിദഗ്ധരുടെ വിലയിരുത്തല്‍.
സൗദി ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള പ്രവേശനം വിലക്കി
ഇന്ത്യയില്‍ നിന്നുള്ള വരവിനെ സൌദി ഇതുവരെ വിലക്കിയിട്ടില്ല. ഭൂരിപക്ഷം മലയാളി പ്രവാസികളും സൌദിയില്‍ ജോലിചെയ്യുന്നവരാകയാല്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങളെ വിലക്കുമോ എന്ന ആശങ്കയിലാണ് പ്രവാസികള്‍.
നൂറു കോടി പഴയ ആന്‍ഡ്രോയിഡ് ഫോണുകള്‍ ഹാക്കിംഗ് ഭീഷണിയില്‍
2012-ലോ അതിന് മുന്‍പോ ഉള്ള ഫോണുകള്‍ക്ക് സെക്യൂരിറ്റി അപ്ഡേറ്റുകളുടെ സംരക്ഷണമില്ല. അക്കാരണത്താല്‍ അവ ഹാക്ക് ചെയ്യപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ കണക്കനുസരിച്ച് 100- കോടി ഫോണുകളെങ്കിലും ഹാക്കിംഗ് ഭീഷണിയിലാണ്.
വിദേശികളെ പൊങ്കാല മഹോത്സവത്തിന് ഇറക്കിയ ഹോട്ടലുകാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. സംസ്ഥാനത്തിന്‍റെ സാഹചര്യം മനസ്സിലാക്കാതെയുള്ള പ്രവര്‍ത്തിയാണ് ഹോട്ടലുകാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.