മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഈ മാസം 10 - ന് (ചൊവ്വ) നടക്കാനിരിക്കുന്ന എസ്.എസ്,എല്‍.സി.പരീക്ഷക്ക് മാറ്റമുണ്ടാവില്ല. അംഗന്‍ വാദി പോളിടെക്നിക് , പ്രൊഫഷണല്‍ കോളേജുകള്‍ തുടങ്ങി എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ( തിങ്കള്‍)മുതല്‍ 11-ാം തീയതി വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്