LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
National

ദേശീയ പാതയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 13 മരണം

തും​കൂർ ജില്ലയിലെ കുനി​ഗലിലാണ് അപകടമുണ്ടായത്.

More
More
web desk 6 years ago
Keralam

ഐ എഫ് എസില്‍ 16-ാം റാങ്ക്;കേരളത്തില്‍ ഒന്നാമന്‍-വിജയത്തിളക്കത്തില്‍ ഒട്ടോ തൊഴിലാളിയുടെ മകന്‍

സിവില്‍ സര്‍വീസിന്‍റെയും ഐ.എഫ്.എസിന്‍റെയും പ്രിലിമിനറിയും മെയിന്സും ഒരുമിച്ച് പാസ്സായി. ഐ.എഫ്.എസിന്‍റെ അഭിമുഖം കഴിഞ്ഞു . സിവില്‍ സര്‍വീസിന്‍റെത് ഈ മാസം 19-ന് നടക്കും. അതിന് വേണ്ടിയുള്ള തയാറെടുപ്പിലാണ് വിഷ്ണുദാസ്. കേരളത്തില്‍ നിന്ന് 5-പേര്‍ക്കാണ് ഇത്തവണ ഐ.എഫ്.എസ് ലഭിച്ചത്.

More
More
Web Desk 6 years ago
Keralam

രാത്രി സമരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട: ലീഗ്

യൂത്ത് ലീഗ് കടപ്പുറത്ത് നടത്തുന്ന ഷെഹീന്‍ ബാഗ് മോഡല്‍ സമരത്തിലടക്കം വനിതാ ലീഗ് പ്രവര്‍ത്തകരുടെ വന്‍ പങ്കാളിത്തം ദൃശ്യമായിരുന്നു.

More
More
web desk 6 years ago
National

ഡൽഹി കലാപത്തിലെ ഇരകളെ സഹായിക്കാൻ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ തയ്യാറാവുന്നില്ലെന്ന് സിപിഎം

"ആളുകൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ പോലും എഫ്ഐആർ റജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറാവുന്നില്ല"

More
More
web desk 6 years ago
Economy

സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുതിക്കുന്നു

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ കൂടതലായി ആളുകൾ സ്വർണത്തിൽ ആകൃഷ്ടരായതാണ് വിലവർ​ദ്ധനക്ക് കാരണം

More
More
web desk 6 years ago
Economy

യെസ് ബാങ്കിന് കനത്ത നിയന്ത്രണം ഏർപ്പെടുത്തി റിസർവ് ബാങ്ക്. നിക്ഷേപകർ പ്രതിസന്ധിയില്‍

ബാങ്കിന്റെ മിക്ക എടിഎമ്മുകളും കാലിയായി. ബാങ്കിന്റെ ഓൺലൈൻ ഇടപാടുകളും തടസ്സപ്പെട്ടിട്ടുണ്ട്.

More
More
web desk 6 years ago
Gulf

ഒമാനില്‍ കൊറോണ 17-പേരില്‍ സ്ഥിരീകരിച്ചു

ഇറാനില്‍ നിന്നുള്ള മത്സ്യവും മാംസവും ഇറക്കുമതി ചെയ്യുന്നതും വ്യാപാരം നടത്തുന്നതും ഒമാന്‍ ഫിഷറീസ് മന്ത്രാലയം നിരോധിച്ചു. കൊറോണ പ്രതിരോധത്തിന്‍റെ ഭാഗം മാത്രമാണിതെന്നും ഇത് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കാര്‍ഷിക, ഫിഷറീസ് മന്ത്രാലയങ്ങള്‍ വ്യക്തമാക്കി.

More
More
web desk 6 years ago
Gulf

കൊറോണ സൌദിയില്‍ 5- പേര്‍ക്ക്; ഹറം ഇഷാ നമസ്കാരത്തിനുശേഷം അടയ്ക്കും

കൊറോണ ജാഗ്രതയുടെ ഭാഗമായി മക്കയിലെ ഹറമിനുള്ളില്‍ രാത്രികാലങ്ങളില്‍ തീര്‍ഥാടകര്‍ക്ക് ഏറേ നേരം ചിലവഴിക്കാന്‍ അധികാരമില്ല. രാത്രി 8 - മണിയോടെയുള്ള ഇഷാ നമസ്കാരത്തിനു ശേഷം ഹറം അടയ്ക്കും. ഹറം കാര്യാലയം ഇത് സംബന്ധിച്ച് തീര്‍ഥാടകാര്‍ക്കും ഗൈഡുകള്‍ക്കും നിര്‍ദ്ദേശം നല്‍കി

More
More
Web Desk 6 years ago
Keralam

ദേവനന്ദ മുങ്ങി മരിച്ചത് ബണ്ടിനു സമീപത്തല്ലെന്ന് ഫോറൻസിക്ക് സംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പ്രൊഫസർ കെ.ശശികലയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഫോറൻസിക്ക് വിദഗ്ദ്ധർ കഴിഞ്ഞ ദിവസം ഇളവൂർപ്പുഴയും പരിസര പ്രദേശങ്ങളും സന്ദർശിച്ചു.

More
More
web desk 6 years ago
World

കൊറോണ നിയന്ത്രിക്കാന്‍ ഐ.എം.എഫ് മൂന്നര ലക്ഷം കൊടിയിറക്കും

അന്തരാഷ്ട്ര തലത്തില്‍ കൊറോണ (കോവിഡ് - 19) വൈറസിനെ തുരത്താന്‍ മൂന്നര ലക്ഷം കോടി രൂപ (5000 - കോടി ഡോളര്‍ ) ചെലവഴിക്കുമെന്ന് ഐ.എം.എഫ് (അന്താരാഷ്ട്ര നാണ്യ നിധി ) അധികൃതര്‍ വ്യക്തമാക്കി. ഇതില്‍ 1000 കോടി ഡോളര്‍ ഏറ്റവും ദരിദ്ര രാഷ്ട്രങ്ങല്‍ക്കായി നീക്കിവെക്കും

More
More
web desk 6 years ago
National

രമ്യാ ഹരിദാസ്‌ യൂത്ത് കോണ്‍ഗസ് അഖിലേന്ത്യാ സെക്രട്ടറി

കോണ്‍ഗ്രസ്സ് അധ്യക്ഷ സോണിയ ഗാന്ധിയാണ് പുനസംഘടനയുടെ ഭാഗമായി രമ്യയെ ദേശീയ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശം ചെയ്തത്‌.

More
More
web desk 6 years ago
World

കോവിഡ് 19: ചൈനയിൽ മരണ സംഖ്യ 3012 ആയി. ബത്ലഹേമിൽ തിരുപ്പിറവി ദേവാലയം അടച്ചു

കൊറോണ വൈറസ്‌ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ചൈനയിൽ 3012 ആയി. രോ​ഗബാധ മൂലം കഴിഞ്ഞ ദിവസം 31 പേർ മരിച്ചു. ചൈനയിൽ 140 പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More