LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Keralam

സാക്ഷി വിസ്താരത്തിന് വാറണ്ടിന് ശേഷവും കുഞ്ചാക്കോ ബോബൻ ഹാജരായില്ല

കുഞ്ചാക്കോയെ അറസ്റ്റ് ചെയ്ത് ബുധനാഴ്ച ഹാജരാക്കാനാണ് കോടതി ഉത്തരവിട്ടിരുന്നത്. സ്ഥലത്തില്ലെന്നു ചൂണ്ടിക്കാട്ടി കുഞ്ചാക്കോ സമയം തേടുകയായിരുന്നു.

More
More
web desk 6 years ago
World

കൊറോണ മൃ​ഗങ്ങളിലും പടരുന്നു

ലോകത്ത് ആദ്യമായാണ് മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്ക് രോഗം പടര്‍ന്നാതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

More
More
Web Desk 6 years ago
Keralam

പ്രളയദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ സിപിഎം പ്രാദേശിക നേതാക്കളിലേക്ക്

സി.പി.എം പ്രാദേശിക നേതാവിനെയും ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്.

More
More
web desk 6 years ago
National

ഹരിയാന മുഖ്യമന്ത്രിക്ക് പൗരത്വം തെളിയിക്കുന്ന രേഖയില്ല

മുഖ്യമന്ത്രി, മന്ത്രിമാര്‍, ഗവര്‍ണര്‍ എന്നിവരുടെ പൗരത്വം തെളിയിക്കുന്ന രേഖ ഇല്ലെന്ന് വിവരാവകാശ രേഖ

More
More
web desk 6 years ago
Keralam

മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്ര‍ന്‍

കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തുന്നതിന് ജനങ്ങളുടെ നികുതിപ്പണമാണുപയോഗിക്കുന്നതെന്ന് ജീവനക്കാർ ഓർമവേണമെന്നും കടകംപള്ളി സുരേന്ദ്ര‍ന്‍

More
More
News Desk 6 years ago
National

മധ്യപ്രദേശിലെ 'റിസോര്‍ട്ട് രാഷ്ട്രീയ'ത്തിന് തിരിച്ചടി; എം.എല്‍.എ-മാര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി

30 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114-ഉം ബിജെപിക്ക് 107-ഉം അംഗങ്ങളാണ് ഉള്ളത്. വിമത എംഎൽഎമാര്‍ കൂരുമാറിയാല്‍ കോണ്‍ഗ്രസിന് അധികാരം നഷ്ടമാകുമായിരുന്നു.

More
More
National Desk 6 years ago
National

ഇന്ത്യയില്‍ 29 പേര്‍ക്ക് കൊറോണ; കേരളത്തിൽ 469 പേര്‍ നിരീക്ഷണത്തിൽ

കൊറോണ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ സിംഗ് ആഹ്വാനം ചെയ്തു.

More
More
Web Desk 6 years ago
Keralam

ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ട കെ.എം ബഷീറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലി

കെ.എം ബഷീറിന്റെ ഭാര്യ ജസീലയ്ക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയുള്ള ഉത്തരവിറങ്ങി. തിരൂര്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്‍റായാണ് നിയമനം.

More
More
News Desk 6 years ago
Keralam

KSRTC മിന്നൽ സമരം: കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രി

സംഭവത്തെ കുറിച്ച് അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഗതാഗതമന്ത്രിക്ക് നിര്‍ദേശം നല്‍കി.

More
More
web desk 6 years ago
National

കാശ്മീരില്‍ 2 ജി സേവനങ്ങള്‍ ലഭ്യമാകുമെന്ന് ഭരണകൂടം

ആറുമാസത്തിലധികമായി ഏര്‍പ്പെടുത്തിയ വിലക്കിനൊടുവില്‍ 2- ജി സേവനങ്ങള്‍ ഇനിമേല്‍ ലഭ്യമാകുമെന്ന് ജമ്മുകാശ്മീര്‍ ഭരണകൂടം പറഞ്ഞു

More
More
web desk 6 years ago
National

ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുറ്റക്കാരന്‍

ഉത്തർപ്രദേശിൽ പീഡനത്തിന് ഇരയായ ഉന്നാവ് പെണ്‍കുട്ടിയുടെ അച്ഛന്‍ കൊല്ലപ്പെട്ട കേസില്‍ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സെന്‍ഗാര്‍ കുറ്റക്കാരനെന്ന് കോടതി

More
More
web desk 6 years ago
National

പത്ത് ബാങ്കുകള്‍ ലയിച്ച് നാലാകും - ലയനം ഏപ്രില്‍ ഒന്നു മുതല്‍

ഇതനുസരിച്ച് സിണ്ടിക്കേറ്റ് ബാങ്ക് കാനറ ബാങ്കിലും, ആന്ധ്രാ ബാങ്ക്, കോര്‍പറേഷന്‍ ബാങ്ക് എന്നിവ യൂണിയന്‍ ബാങ്കിലും അലഹബാദ്‌ ബാങ്ക് ഇന്ത്യന്‍ ബാങ്കിലും ലയിക്കും.യുനൈറ്റഡ് ബാങ്ക്, ഓറിയന്‍റല്‍ ബാങ്ക് എന്നിവ പഞ്ചാബ്‌ നാഷണല്‍ ബാങ്കില്‍ ലയിക്കും. ഇപ്പോള്‍ പ്രഖ്യാപിച്ച ലയനം കൂടി കഴിയുമ്പോള്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More