മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഗോമൂത്ര പാര്‍ട്ടികളില്‍ ഗോമൂത്രത്തിനായി പ്രത്യേകം കൌണ്ടറുകള്‍ തുറക്കും. ചാണകക്കേക്ക് ,ചാണകത്തില്‍ നിന്ന് ഉണ്ടാക്കിയ അഗര്‍ബത്തി എന്നിവയും പാര്‍ട്ടികളില്‍ ഉണ്ടാവും. ഇത്രയുംകൊണ്ട് നമുക്ക് കൊറോണയെ മറികടക്കാനാവും. ഈ ആശയത്തെ എത്രയും പെട്ടെന്ന് ജനങ്ങളിലേക്ക് എത്തിക്കേണ്ടതുണ്ട്.
സംസ്ഥാനത്തെ സംബന്ധിച്ച്, ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്‍ നിയമാകുന്നതോടെ പതിമൂവായിരത്തോളം (13, 000) പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തനത്തെ അത് ബാധിക്കും. ഇതിനേക്കാള്‍ പ്രത്യക്ഷമായി ബാധിക്കുക 60 - അര്‍ബ്ബന്‍ ബാങ്കുകളെയും 1625 പ്രാഥമിക സഹകരണ സൊസൈറ്റികളെയുമായിരിക്കും.