LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
Keralam

വയനാട്ടിൽ പ്രളയത്തിൽ വീട് തകർന്ന് യുവാവ് തൂങ്ങിമരിച്ചു

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ പള്ളിക്കവല മൂഞ്ഞനാലിൽ സനിൽ ( 42)ആണ് മരിച്ചത്

More
More
web desk 6 years ago
National

ബിജെപി നേതാവ്‌ കപിൽ മിശ്രക്ക് വൈ കാറ്റഗറി സുരക്ഷ

സുരക്ഷാപ്രശ്നങ്ങൾ ഉണ്ടെന്ന് കാണിച്ച് കപിൽ മിശ്ര നല്‍കിയ അപേക്ഷയിലാണ്‌ നടപടി. കേന്ദ്ര സർക്കാറാണ് കപിൽ മിശ്രക്ക് വൈ ​കാറ്റ​ഗറി സുരക്ഷ ഏർപ്പെടുത്തിയത്

More
More
web desk 6 years ago
National

ഫഡ്‌നാവിസിനെതിരെ കുറ്റവിചാരണയ്ക്ക് അനുമതി

2014ലെ പൊതു തെരഞ്ഞെടുപ്പില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവച്ചു എന്ന പരാതിയിലാണ് ഫഡ്‌നാവിസ് വിചാരണ നേരിടേണ്ടി വരിക

More
More
web desk 6 years ago
Keralam

പെരിയ ഇരട്ടക്കൊലപാതക കേസ്: നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

വിടുവായിത്തത്തിനു മറുപടി പറയേണ്ട കാര്യമില്ലെന്ന മുഖ്യമന്ത്രിയുടെ പരാമർശം പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. ഇ.പി ജയരാജന്‍ അനില്‍ അക്കരെയോടു മോശമായ ഭാഷയില്‍ സംസാരിച്ചുവെന്ന് വി.ഡി സതീശനും ആരോപിച്ചു

More
More
web desk 6 years ago
National

ഡല്‍ഹിയില്‍ നടന്നത് വംശഹത്യ -മമതാ ബാനര്‍ജി

ഡല്‍ഹി പോലീസ് കേന്ദ്ര സര്‍ക്കാരിന്‍റെ കീഴിലാണ്. സിആര്‍പിഎഫും, ബിഐഎസ്എഫും ഉണ്ട്. പക്ഷെ ഒന്നും ചെയ്തില്ല. സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് കലാപമാണ്‌ ഡല്‍ഹിയില്‍ നടന്നതെന്നും മമത ആരോപിച്ചു

More
More
web desk 6 years ago
Keralam

അരൂജാസ് സ്കൂളിലെ കുട്ടികള്‍ക്ക് പരീക്ഷയെഴുതാമെന്ന് ഹൈക്കോടതി

പരീക്ഷ എഴുതാൻ അനുവദിക്കണ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിന്മേലാണ് കോടതി ഉത്തരവ്. കോടതിയുടെ അന്തിമ വിധിക്ക് ശേഷമായിരിക്കും പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുക

More
More
web desk 6 years ago
World

കോവിഡ് 19 വൈറസ് ബാധയിൽ വിറച്ച് ലോകം

അമേരിക്കയിൽ മാത്രം 6 പേർ രോ​ഗം മൂലം മരിച്ചു.ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ മരണ സംഖ്യ ഉയരുകയാണ്.

More
More
Web Desk 6 years ago
National

500 കോടി രൂപ ചിലവിട്ട് കര്‍ണാടകാ മന്ത്രിപുത്രിയുടെ വിവാഹം മറ്റന്നാള്‍

300 - കലാകാരന്മാര്‍ മൂന്നുമാസം കഷ്ട്ടപ്പെട്ടാണ് വിവാഹവേദി ഒരുക്കിയത്. ഹംപി വിരൂപാക്ഷ ക്ഷേത്ര മാതൃകയിലാണ് പ്രധാനവേദി. 40 ഏക്കറില്‍ ഒരുങ്ങുന്ന വിവാഹ പന്തലില്‍ 27- ഏക്കര്‍ മാത്രമേ വിവാഹചടങ്ങുകള്‍ക്ക് ഉപയോഗിക്കു. ബാക്കി വിവാഹനെത്തുന്നവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മാറ്റിയിട്ടിട്ടുണ്ട്.

More
More
Web Desk 6 years ago
Economy

കൊറോണ: ലോകം കടുത്ത സാമ്പത്തിക മാന്ദ്യത്തിലേക്ക്

ആഗോള വ്യാപാര - വാണിജ്യ - നിക്ഷേപ - വിതരണ ശൃംഖലകള്‍ താറുമാറായി കിടക്കുകയാണ്. ആഗോള ജിഡിപി വളർച്ച ഈ വർഷം 1.5 ശതമാനമായി തകരുമെന്നാണ് ഒ.ഇ.സി.ഡി-യുടെ പ്രവചനം.

More
More
web desk 6 years ago
National

സാമൂഹ്യ മാധ്യമങ്ങളില്‍നിന്ന് മാറിനില്‍ക്കാന്‍ ആലോചിക്കുന്നു-പ്രധാനമന്ത്രി

ഫേസ് ബുക്കില്‍ 4.5 - കോടി ഫോളോവേഴ്സുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ട്വിറ്ററില്‍ 5 - കോടിയാളുകളാണ് പിന്തുടരുന്നത്.

More
More
web desk 6 years ago
National

വെറുപ്പാണ് ഉപേക്ഷിക്കേണ്ടത്, മാധ്യമങ്ങളല്ല; മോഡിക്ക് രാഹുലിന്‍റെ മറുപടി

സോഷ്യല്‍ മീഡിയ എകൌണ്ടുകള്‍ ഉപേക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി യുടെ ട്വീറ്റിനെതിരെ മറു ട്വീറ്റുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി

More
More
web desk 6 years ago
National

വധശിക്ഷ തന്നെ. നിര്‍ഭയാ പ്രതിയുടെ ദയാഹര്‍ജി രാഷ്‌ട്രപതി തള്ളി

തിരുത്തല്‍ ഹര്‍ജിയും ദയാ ഹര്‍ജിയും ഒറ്റ ദിവസം കൊണ്ട് തീര്‍പ്പാക്കിയതിനാല്‍ ഇനി പ്രതികള്‍ക്ക് മുന്‍പില്‍ നിയമപരമായ മറ്റു വഴികളൊന്നും അവശേഷിക്കുന്നില്ല.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More