മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ്
ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
92-വീടുകള്‍, 57-വ്യാപര സ്ഥാപനങ്ങള്‍, ആറു ഗോഡൌണുകള്‍, 500-ല്‍ പരം വാഹനങ്ങള്‍, നാലു ഫാക്ടറികള്‍, 4-ആരാധനാലയങ്ങള്‍ എന്നിങ്ങനെയാണ് നശിപ്പിക്കപ്പെട്ടവയുടെ ഏകദേശ കണക്കുകള്‍.
നിര്‍ത്തിയിട്ട ബസ്സിനു തീപിടിച്ച് ക്ലീനര്‍ മരിച്ചു
ബസ്സില്‍ തീപിടിക്കുന്നത് കണ്ട് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ബസ്സുകളിലെ ജീവനക്കാരും മറ്റും തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഈ സമയം ക്ലീനര്‍ രാജന്‍ ബസ്സിലുണ്ടായിരുന്നത് അറിഞ്ഞിരുന്നില്ലെന്ന് മറ്റു ബസ്സുകളിലെ ജീവനക്കാര്‍ പറഞ്ഞു.
ജലജന്യരോഗ ഭീഷണിക്ക് പരിഹാരമായാണ് സംസ്ഥാന ഹരിത കേരളം മിഷന്‍റെ പദ്ധതി വരുന്നത്. ഒരു പ്രദേശത്തെ കിണറുകള്‍, കുളങ്ങള്‍, തോടുകള്‍, തുടങ്ങി ജലസ്രോതസ്സുകളിലെ വെള്ളത്തിന്‍റെ നിലവാരമാണ് പരിശോധിക്കുക.
വിവാദച്ചൂടിനിടെ നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം
സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ നിയസഭ സമ്മേളനം ഇന്നാരംഭിച്ചു. വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് ഇതിനകം ഇരുമുന്നണികളും തിരിച്ചറിഞ്ഞിട്ടുണ്ട്.
അഴുക്കുചാലില്‍ മൃതദേഹങ്ങള്‍, ഡല്‍ഹിയിലെ മരണ സംഖ്യ ഉയരുന്നു
പ്രദേശം ശാന്തി കൈവരിച്ചതിനു ശേഷം കണ്ടെത്തിയ മൃതശരീരങ്ങളിലധികവും ആഴുക്കൂ ചാലുകളില്‍ നിന്നാണ്. ഏറ്റവും ഒടുവില്‍ ഇന്നലെ നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെ മരണപ്പെട്ടവരുടെ എണ്ണം 46-ആയി.
ക്ഷേത്രത്തിന്‍റെ ആകെ വരുമാനം 1,351 (ആയിരത്തി മുന്നൂറ്റി അമ്പത്തൊന്നു കോടി) കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 38 കോടി രൂപയുടെ വര്‍ധനവാണ് ഇക്കൊല്ലത്തെ വരുമാനത്തില്‍ രേഖപ്പെടുത്തിയത്.
23-ഉം 24-ഉം പേര്‍ വീതമാണ് ഓരോ മുറികളില്‍ കഴിയുന്നത്. പലര്‍ക്കും വീട്ടുകാരുമായി ബന്ധപ്പെടാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഭക്ഷണം പോലും നേരത്തിനു ലഭിക്കുന്നില്ലെന്നാണ് വിവരം.