LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

News

മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്

web desk 6 years ago
National

ഏഴ് കോണ്‍ഗ്രസ്‌ എംപി മാര്‍ക്ക് സസ്പെന്‍ഷന്‍

ഡല്‍ഹി കലാപം ചര്‍ച്ചക്കെടുക്കണമെന്ന അടിയന്തിര പ്രമേയം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതിനെ തുടര്‍ന്ന് ലോക്സഭയില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവില്‍ കോണ്‍ഗ്രസ്സിലെ 7 എംപി മാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തു.

More
More
web desk 6 years ago
National

നിര്‍ഭയ: കുറ്റവാളികളെ മാര്‍ച്ച് 20-ന് തൂക്കിലേറ്റും

കേസിലെ പ്രതി പവന്‍ ഗുപ്തയുടെ ‌ദയാഹര്‍ജി രാഷ്ട്രപതി തള്ളിയ സാഹചര്യത്തിലാണ് പുതിയ മരണവാറണ്ട് പുറപ്പെടുവിച്ചത്.

More
More
web desk 6 years ago
National

കൊറോണയോട് സലാം പറയാം - സല്‍മാന്‍ ഖാന്‍

നമ്മുടെ പാരമ്പര്യത്തില്‍ നമസ്ക്കാര്‍ ഉണ്ട്. അതോടൊപ്പം സലാമും നമുക്കുണ്ടല്ലോ എന്നാണ് സല്‍മാന്‍ ഖാന്‍ ഓര്‍മ്മിപ്പിക്കുന്നത്.

More
More
web desk 6 years ago
National

ധഭോല്‍ക്കര്‍ വധാന്വേഷണത്തില്‍ വഴിത്തിരിവ്

രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളില്‍ കോളിളക്കം സൃഷ്ടിച്ച മഹാരാഷ്ട്രയിലെ നരേന്ദ്ര ദാഭോല്‍ക്കാര്‍ വധക്കേസില്‍ കൊല ചെയ്യാന്‍ ഉപയോഗിച്ച തോക്ക്‌ അന്വേഷണ സംഘം കണ്ടെത്തി. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു നീര്‍തടത്തില്‍ നിന്നാണ് തോക്ക്‌ കണ്ടെടുത്തത്

More
More
Web Desk 6 years ago
Keralam

നടിയെ ആക്രമിച്ച കേസ്: ഇടവേള ബാബു ദിലീപിന് അനുകൂലമായി കൂറുമാറി

ദിലീപ് അവസരങ്ങൾ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓർമയില്ലെന്നാണ് ഇടവേള ബാബു കോടതിയിൽ പറഞ്ഞത്.

More
More
web desk 6 years ago
Keralam

നാടകവണ്ടിക്ക് വന്‍ തുക പിഴ ചുമത്തിയതില്‍ പ്രതിഷേധം വ്യാപകം

ആലുവ അശ്വതി തിയ്യറ്റേഴ്സിൻ്റെ നാടകവണ്ടിക്ക് 24000 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധം വ്യാപകമാവുന്നു.

More
More
web desk 6 years ago
National

വോട്ടര്‍ ഐഡി തിരുത്തിവന്നപ്പോള്‍ പടം നായയുടേത്

രാംനഗര്‍ നിവാസിയായ സുനില്‍ കര്മാര്‍ക്കര്‍ തെറ്റുതിരുത്തിയ ഐ ഡി കാര്‍ഡ് വാങ്ങാനായി ബ്ലോക്ക് ഡെവലപ്പ്മെന്‍റ് ഓഫിസില്‍ ചെന്നപ്പോഴാണ് തന്‍റെ പടത്തിന് പകരം സ്വന്തം വോട്ടര്‍ ഐ ഡി കാര്‍ഡില്‍ നായയുടെ പടം അടിച്ചു വന്നത് കണ്ടു ഞെട്ടിയത്.

More
More
web desk 6 years ago
National

ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം 30 ആയി

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊറോണയില്ലെന്ന സാക്ഷ്യപത്രം നിര്‍ബന്ധമാക്കും

More
More
web desk 6 years ago
World

കൊറോണ: കൈകഴുകല്‍ ഡാന്‍സ് വൈറല്‍-ഷെയര്‍ ചെയ്ത് യുനിസെഫ്‌

കൈ കഴുകുന്ന നൃത്തരൂപം യുണിസെഫ് തങ്ങളുടെ ഫോളോവേഴ്സിനായി പങ്കുവെച്ചിരിക്കുകയാണ്. കൈ കഴുകല്‍ ഡാന്‍സ് ട്വിറ്ററിലാണ് ക്വാങ്ങ് ഡാങ്ങ് പുറത്തുവിട്ടത്

More
More
web desk 6 years ago
Keralam

ശിവകുമാറിനെതിരായ അന്വേഷണം നിര്‍ണ്ണായക തെളിവുകള്‍ ഇനിയും ലഭിച്ചില്ല

ശിവകുമാറിന്‍റെ കൂട്ടുപ്രതികളുടെയും മറ്റ് സുഹൃത്തുക്കളുടെയും സ്വത്തുവകകളില്‍ വന്‍ വര്‍ധനവ്‌ ഉണ്ടായിട്ടുണ്ട് എന്നാല്‍ ശിവകുമാറിനെ ഇതുമായി ബന്ധപ്പെടുത്തുന്ന ലിങ്കുകളുടെ അഭാവമാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്.

More
More
web desk 6 years ago
Keralam

കെഎസ്ആര്‍ടിസി ജീവനക്കാരെ കുറ്റപ്പെടുത്തി ജില്ലാ കലക്ടറുടെ പ്രാഥമിക റിപ്പോർട്ട്

സമരക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്ന് കളക്ടർ

More
More
web desk 6 years ago
Keralam

കോതമംഗലം പള്ളിത്തർക്കത്തിൽ വിധി നടപ്പാക്കുന്നതിന് ഇടക്കാല സ്റ്റേ

കോതമം​ഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാ​ഗത്തിന് കൈമാറണമെന്ന വിധിക്കെതിരെ സർക്കാർ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ അനുവദിച്ചത്

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More