Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.
ടിക് ടോക് ടേംസ് ആന്‍ഡ് കണ്ടീഷന്‍സ് പുതുക്കി. നിലവില്‍ ടിക് ടോക് ഉപയോഗിക്കുന്നവര്‍ക്ക് തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍ പുതുതായി പ്ലേ സ്റ്റോറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയില്ല.
ഒരു കാലത്ത് വിപണിയിലെ അതികായനായി. സെലിബ്രിറ്റി ഫോട്ടോഗ്രാഫർമാരായ ഡേവിഡ് ബെയ്‌ലി, ലോർഡ് ലിച്ച്‌ഫീൽഡ് എന്നിവർ ഒളിമ്പസ് ക്യാമറയുടെ പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ട 1970 കൾ കമ്പനിയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു.
പ്രൈവറ്റ് മോഡില്‍ ബ്രൗസ് ചെയ്യുമ്പോള്‍ തങ്ങളുടെ തിരയല്‍ ചരിത്രം (Browsing History) ട്രാക്കുചെയ്യപ്പെടുന്നില്ലെന്നാണ് പലരുടേയും ധാരണ. എന്നാൽ അത് അങ്ങനെയല്ലെന്നാണ് Google പറയുന്നത്. ശേഖരിക്കുന്ന വിവരങ്ങളെ കുറിച്ച് നേരത്തെതന്നെ പറയുന്നുണ്ടെന്നും, അത് നിയമവിരുദ്ധമല്ലെന്നുമാണ് സെർച്ച് എഞ്ചിൻ വ്യക്തമാക്കുന്നത്.
ബലാത്സംഗം, ആത്മഹത്യ തുടങ്ങി ഭീകരമായ വയലന്‍സ് ഉള്ള ആയിരക്കണക്കിന് വീഡിയോകളും ചിത്രങ്ങളുമാണ് ഓരോ ദിവസവും മോഡറേറ്റർമാർ ഇടപെട്ട് നീക്കം ചെയ്യുന്നത്. നിരന്തരം ഇത്തരം ഉള്ളടക്കങ്ങള്‍ അവലോകനം ചെയ്യുന്നത് വഴി അവരില്‍ പലര്‍ക്കും പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ (പിടിഎസ്ഡി) എന്ന മാനസികാരോഗ്യ പ്രശ്‌നം ഉണ്ടാകുന്നു.
300 ദശലക്ഷത്തോളം ആളുകള്‍ പ്രതിദിനം ഉപയോഗിക്കുന്ന ആപ്പായി സൂം മാറി. ലോക്ക് ഡൌണ്‍ തുടങ്ങുന്നതിനു മുന്‍പ് വെറും 10 ദശലക്ഷം ആളുകള്‍ മാത്രമായിരുന്നു ഈ ആപ്പ് ഉപയോഗിച്ചിരുന്നത്.
ഇതാദ്യമായല്ല മസ്ക് കല്ലുവച്ച നുണ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നത്. 2018 ഓഗസ്റ്റിലും അദ്ദേഹം ഇത്തരത്തില്‍ വിവാദമായ ട്വീറ്റ് നടത്തിയിരുന്നു. അന്നത്തെ ട്വീറ്റിനെ തുടര്‍ന്ന് ടെസ്‌ലയുടെ ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മസ്‌കിനെ നീക്കം ചെയ്തിരുന്നു.
നിങ്ങൾ ആരാണ് എന്താണ് എവിടെയാണ് എന്ന് തുടങ്ങി ഇന്റർനെറ്റിൽ എന്തൊക്കെയാണ് തിരയുന്നത് എന്നതടക്കമുള്ള സകല വിവരങ്ങളും അവര്‍ അറിഞ്ഞു കഴിഞ്ഞു. ഓരോരുത്തരുടേയും ഹൃദയമിടിപ്പ് എത്രത്തോളമുണ്ടെന്നും, പള്‍സ് റേറ്റ് എത്രയാണെന്നുംവരെ അവര്‍ക്കറിയാം.
വാട്സ്ആപ്പ് ബീറ്റ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍തന്നെ പുതിയ ഫീച്ചര്‍ ലഭ്യമായിത്തുടങ്ങിയിരുന്നു. അടുത്ത ആഴ്ചമുതല്‍ എല്ലാവര്‍ക്കും ലഭിക്കും.
ആപ്പിളിന്റെ iOS മെയിൽ അപ്ലിക്കേഷനിലെ ഗുരുതരമായ അപകടസാധ്യതയാണ് ZecOps കണ്ടെത്തിയത്. ആര്‍ക്കും എവിടെ നിന്നും ഐഫോണിലെ മെയില്‍ ഇന്‍ബോക്സ് ആക്സസ് ചെയ്യാം എന്നതാണ് പ്രധാന പ്രശ്നം.
പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും അക്കൗണ്ട് വീണ്ടെടുത്താല്‍ അറിയിക്കുമെന്നും ശോഭന പറയുന്നു.
ഫെയ്സ് ഷീൽഡുകളുടെ ഡിസൈന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായെന്നും, ഇപ്പോള്‍ പ്രൊട്ടക്ടീവ് ഗിയർ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുകയാണെന്നും ആപ്പിൾ ചീഫ് എക്‌സിക്യൂട്ടീവ് ടിം കുക്ക് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തു.
ഹോണ്ടുറാസ് പ്രസിഡന്റിന്റെ ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യുന്നതിനായിമാത്രം ഉണ്ടാക്കിയ 3,104 വ്യാജ അക്കൗണ്ടുകളും കമ്പനി നീക്കം ചെയ്തു.