Muziriz Post provide top technology news, with investigative reporting and in-depth coverage of tech issues and events. Get tech news and reviews, gadget news and launches, latest mobile phones, latest smartphones, laptop news, latest cameras, latest tablets and 5G technology.
ആദ്യ ഓൺലൈൻ വിൽപ്പനയിൽ എത്ര യൂണിറ്റ് ഫോണുകളാണ് വിറ്റുപോയതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കൊറോണ വൈറസ് ഭീഷണി വലിയ തോതില്‍ ഉയര്‍ന്നതിനാല്‍ ഓണ്‍ലൈന്‍ ഇവന്റ് നടത്തിയാണ് ഫോണ്‍ രംഗത്തിറക്കിയത്.
1975-ലാണ് ബില്‍ ഗേറ്റ്സും സുഹൃത്ത് പോള്‍ അലനും ചേര്‍ന്ന് മൈക്രോസോഫ്റ്റ് സ്ഥാപിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ സോഫ്റ്റ്വെയർ നിർമ്മാണ കമ്പനിയാക്കി മൈക്രോസോഫ്റ്റിനെ മാറ്റിയ ബില്‍ ഗേറ്റ്സ് പടിയിറങ്ങുമ്പോള്‍ ഐതിഹാസികമായ ഒരധ്യായത്തിനാണ് വിരാമമാകുന്നത്.
മൂന്നു ലക്ഷത്തോളം ഓസ്‌ട്രേലിയക്കാരുടെ സ്വകാര്യതയെയാണ് ഫെയ്‌സ്ബുക്ക് ഗുരുതരമായി ലംഘിച്ചതെന്ന് ഓസ്‌ട്രേലിയൻ ഇൻഫർമേഷൻ കമ്മീഷണറുടെ ഓഫീസ്.
റിസർവ് ബാങ്കാണ് ഇത് സംബന്ധിച്ച് നിർദ്ദേശം പുറത്തിറിക്കിയത്. മാർച്ച് 16 ശേഷം ഈ കാർഡുകൾ ഉപയോഗിച്ച് ഓൺലൈൻ ഇടപാടുകൾ നടത്താനാവില്ല
ഇന്ത്യയില്‍ 400 ദശലക്ഷത്തിലധികം ഉപയോക്താക്കള്‍ ഉള്ള വാട്സ്ആപ്പ് ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്.
ഇന്ത്യയില്‍ രോഗ ബാധിതരുടെ എണ്ണം കൂടാന്‍ തുടങ്ങിയതോടെ വ്യാജ പ്രചാരകരുടെ എണ്ണവും പതിന്മടങ്ങ് വര്‍ധിച്ചു.
കാലിഫോർണിയയിലെ സാൻ ജോസ് ജില്ലാ കോടതിയിലാണ് കേസ് നടക്കുന്നത്. സെറ്റില്‍മെന്റിന് താല്‍പര്യമുണ്ടെന്നു കാണിച്ച് ആപ്പിള്‍തന്നെ എതിര്‍കക്ഷികളെ സമീപിക്കുകയായിരുന്നു.
രാജ്യത്ത് 5-ജി കണക്റ്റിവിറ്റിയ്ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലെങ്കിലും ഇന്ത്യയിൽ ആദ്യ 5ജി ഫോൺ അവതരിപ്പിക്കാന്‍ കഴിഞ്ഞുവെന്നത് റിയൽമി-യുടെ നേട്ടമാണ്.
കട്ട്, കോപി, പേസ്റ്റ് എന്നിവ കണ്ടെത്തിയ കംപ്യുട്ടര്‍ സോഫ്റ്റ്‌വേര്‍ വിദഗ്ദന്‍ ലാറി ടെസ്ലെര്‍ അന്തരിച്ചു.
ടെലികോം ഓപ്പറേറ്റർമാർ 5ജി ലേലത്തിൽ പങ്കെടുക്കാൻ താല്‍പ്പര്യം കാണിക്കാത്തതാണ് കാരണം. 5-ജി സ്‌പെക്ട്രത്തിന് ട്രായ് നിര്‍ദേശിക്കുന്ന വില തങ്ങള്‍ക്ക് താങ്ങാനാവില്ലെന്ന് കമ്പനികള്‍ പറയുന്നു.
ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകാതെ ചില സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റുകള്‍ വഴി ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ആപ്പിളിനെതിരെ ഉയര്‍ന്ന പരാതി.
ഫ്രഞ്ച് ഗയാനയിലെ കുറൂ സ്‌പേസ് പോര്‍ട്ടില്‍ നിന്ന് പുലർച്ചെ ഇന്ത്യന്‍ സമയം 02.35-നായിരുന്നു വിക്ഷേപണം. ഗ്രാമീണമേഖലയിൽ ഇന്‍റര്‍നെറ്റ് സൗകര്യം മെച്ചപ്പെടുത്താൻ ജി സാറ്റ്- 30 ഉപഗ്രഹം സഹായിക്കും.