LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

rajinikanth

Entertainment Desk 3 years ago
Cinema

റോക്കട്രി ദി നമ്പി എഫക്‌റ്റ്; തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രം - രജനികാന്ത്

റോക്കട്രി ദി നമ്പി എഫ്കടില്‍ മാധവന്‍ തന്നെയാണ് നമ്പി നാരായണനായും എത്തുന്നത്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം തിയേറ്ററില്‍ എത്തിയിരിക്കുന്നത്. നമ്പി നാരായണനായി അഭിനയിക്കുന്നതിനായി മാധവന്‍ നടത്തിയ മേക്കോവര്‍ മികച്ച പ്രക്ഷേക പ്രശംസ നേടിയിരുന്നു. നമ്പി നാരായണന്‍റെ 27 വയസ് മുതല്‍ 70 വയസ് വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം

More
More
National Desk 4 years ago
Movies

രജനീകാന്തിന് ദാദാസാഹേബ് ഫാൽക്കേ പുരസ്‌കാരം

. 50 വർഷത്തെ കിരീടം വെക്കാത്ത രാജാവാണ് രജനീകാന്തെന്നും ഇതിന് പിന്നിൽ രാഷ്ട്രീയം ഒന്നുമില്ലെന്നും മന്ത്രി പറഞ്ഞു.

More
More
National Desk 4 years ago
National

സംവിധായകന്‍ ശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പ്

പ്രമുഖ തമിഴ് സംവിധായകന്‍ ശങ്കറിനെതിരെ അറസ്റ്റ് വാറണ്ട്. ഹിറ്റ്‌ ചിത്രമായ യന്തിരന്റെ കഥ മോഷ്ടിച്ചതാണെന്ന എഴുത്തുകാരനായ അരൂര്‍ തമിഴ്‌നാടന്റെ കേസിലാണ് നടപടി

More
More
National Desk 4 years ago
National

രജനി മക്കള്‍ മന്‍ട്രം ഭാരവാഹികള്‍ ഡിഎംകെയിലേക്ക്; കുഴപ്പമില്ലെന്ന് രജനീകാന്ത്

രജനി മക്കള്‍ മന്‍ട്രം അംഗങ്ങള്‍ക്ക് ഇനിമുതല്‍ മറ്റു പാര്‍ട്ടികളിലേക്ക് പോകാനുളള സ്വാതന്ത്ര്യമുണ്ടെന്ന് രജനീകാന്ത്

More
More
National Desk 4 years ago
National

രാഷ്ട്രീയ പ്രവേശം: തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് തന്നെ വേദനപ്പിക്കരുതെന്ന് രജനീകാന്ത്

രാഷ്ട്രീയത്തിലേക്കില്ലെന്ന തന്റെ തീരുമാനം മാറ്റാന്‍ അഭ്യര്‍ത്ഥിച്ച് നിരന്തരം തന്നെ വേദനിപ്പിക്കരുതെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ച് നടന്‍ രജനീകാന്ത്

More
More
National Desk 4 years ago
National

രാഷ്ട്രീയ പാര്‍ട്ടി ഉടനില്ലെന്ന പ്രഖ്യാപനം; രജനീകാന്ത് ആരാധകര്‍ പ്രതിഷേധത്തില്‍

നൂറുകണക്കിന് ആരാധകരാണ് ചെന്നെയിലെ വളളുവര്‍ കോട്ടത്തിലുളള വസതിക്കുമുന്നില്‍ തടിച്ചുകൂടിയത്. ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് താന്‍ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നില്ലെന്ന് താരം പറഞ്ഞത്

More
More
National Desk 4 years ago
Politics

'രജനീകാന്തിന്റെ പിന്തുണ തേടും': കമൽ ഹാസൻ

ഈ വർഷം തമിഴ്‌നാട്ടിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സൂപ്പർ താരം രജനീകാന്തിനോട് സഹായം തേടുമെന്ന് കമൽ ഹാസൻ.

More
More
Web Desk 4 years ago
National

പ്രതിഷേധങ്ങൾക്കിടെ രജനീകാന്ത് വിദേശത്തേക്ക്; ചികിത്സക്കെന്ന് വിശദീകരണം

ഈ മാസം 14 ന് സിങ്കപ്പൂരിലേക്ക് പോകുമെന്നാണ് രജനിയുടെ അടുത്ത വൃത്തങ്ങൾ അറിയിക്കുന്നത്

More
More
National Desk 4 years ago
National

നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു

നടന്‍ രജനീകാന്ത് ആശുപത്രി വിട്ടു. വെളളിയാഴ്ച്ച നടനെ ഉയര്‍ന്ന രക്തസമ്മര്‍ദ്ധം മൂലം ഹൈദരാബാദ് അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു

More
More
National Desk 4 years ago
National

രജനീകാന്തുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധനാണെന്ന് കമല്‍ഹാസന്‍

ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെങ്കില്‍ എല്ലാ ഈഗോയും ഉപേക്ഷിച്ച് രജനീകാന്തുമായി സഹകരിക്കും എന്നാല്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തെക്കുറിച്ച് വിശദമായ ധാരണ ലഭിച്ചതിനുശേഷം മാത്രമാവും അന്തിമ തീരുമാനം

More
More
National Desk 4 years ago
National

'മക്കള്‍ സേവൈ കക്ഷി'യുമായി രജനീകാന്ത്; ചിഹ്നം ഓട്ടോറിക്ഷ

മക്കള്‍ സേവൈ കക്ഷിയുമായി രജനീകാന്ത്; ചിഹ്നം ഓട്ടോറിക്ഷ

More
More
Web Desk 4 years ago
National

രാഷ്ട്രീയ പ്രവേശനത്തില്‍ ഉടൻ തീരുമാനമെന്ന് രജീനീകാന്ത്

രജനി മക്കള്‍ മന്ദ്രത്തിന്റെ മുതിർന്ന പ്രവർത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രജനീകാന്ത് ഇക്കാര്യം വ്യക്തമാക്കിയത്

More
More
National Desk 4 years ago
National

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പ്രഖ്യാപനം നാളെ

രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; പ്രഖ്യാപനം നാളെ.രജനി മക്കള്‍ മന്‍ട്രം(ആര്‍എംഎം) ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാവും പ്രഖ്യാപനമുണ്ടാവുക

More
More
News Desk 5 years ago
National

ദുരിതാശ്വാസ സംഭാവനയെച്ചൊല്ലി തര്‍ക്കം; വിജയ് ആരാധകനെ രജനി ആരാധകൻ കൊന്നു!

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയാണ് താരങ്ങളുടെ ദുരിതാശ്വാസ സംഭാവനയെകുറിച്ചുള്ള ചര്‍ച്ചവരുന്നത്.

More
More
News Desk 5 years ago
Politics

തലൈവരും ഉലകനായകനും രാഷ്ടീയത്തില്‍ ഒരുമിക്കുമോ? നല്ല വാര്‍ത്തക്ക് കാതോര്‍ത്ത് തമിഴ്മക്കള്‍

രജനിയുടെയും കമലഹാസന്‍റെയും പ്രസ്താവനകള്‍ക്ക് തൊട്ടുപിറകെ അനുകൂല പ്രതികരണങ്ങളുമായി ഇരുവരുടെയും ഫാന്‍സ്‌ നേതാക്കളും രംഗത്തുവന്നു.

More
More
News Desk 5 years ago
Politics

രജനീകാന്ത്‌ രാഷ്ട്രീയത്തിലേക്ക്; സ്വന്തം രാഷ്ട്രീയപ്പാര്‍ട്ടി ഏപ്രിലില്‍

കമലഹാസന്‍റെ പാത പിന്തുടര്‍ന്ന് സ്വന്തം രാഷ്ട്രീയ പാര്‍ട്ടിയുമായി രാഷ്‌ട്രീയ രംഗത്ത് സജീവമാകാനാണ് രജനീകാന്തിന്‍റെ നീക്കം.

More
More

Popular Posts

National Desk 2 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 2 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 2 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 2 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 2 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 2 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More