LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

തുടരന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിയിൽ കക്ഷിചേരണമെന്ന് അക്രമിക്കപ്പെട്ട നടി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണയിൽ അനുകൂല നിലപാടുണ്ടാകില്ലെന്ന ഭീതിയിലാണ് അന്വേഷണ സംഘം തുടരന്വേഷണം നടത്തുന്നത്. അന്വേഷണത്തിനു മുതിർന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ലെന്നും ദിലീപ് വാദിക്കുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥരെ

More
More
Web Desk 4 years ago
Keralam

ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും വിവാഹിതരായി, ഇനി നിയമപോരാട്ടം

ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശിയായ മനു കാർത്തിക. തിരുവനന്തപുരം സ്വദേശിനിയായ ശ്യാമ എസ്. പ്രഭ സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററാണ്. കൂടാതെ കൊച്ചിയിൽ നടന്ന പ്രഥമ ട്രാൻസ്ജെൻഡർ സൗന്ദര്യ

More
More
Web Desk 4 years ago
Keralam

പ്ലസ് ടു കോഴക്കേസ്: കെ എം ഷാജിയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും

പ്ലസ് ടൂ കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവും മുന്‍ എം എല്‍ എയുമായ കെ എം ഷാജിയെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. അഴീക്കോട് സ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതിയിലാണ് ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നത്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ ഇ ഡി ക്ക് മുന്‍പില്‍ കെ എം ഷാജി സമര്‍പ്പിച്ച രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക.

More
More
Web Desk 4 years ago
Keralam

സ്വപ്ന സുരേഷിനെ ഇന്ന് ഇ ഡി ചോദ്യം ചെയ്യും

ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ ഇഡി, ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. എന്നാൽ സ്വപ്നയ്ക്ക് കാവല്‍ നിന്ന പൊലീസുകാരുടെ മൊഴിയെടുത്ത് ഇഡി ഉദ്യോഗസ്ഥരെ പ്രതികളാക്കുകയാണ് പൊലീസ് ചെയ്തത്

More
More
Web Desk 4 years ago
Keralam

ഉമ്മന്‍ചാണ്ടിയുടെ മാനനഷ്ടക്കേസ്: വി എസ് 15 ലക്ഷം കെട്ടിവെക്കണം

വി എസ് അച്ച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങള്‍ തന്നെ മാനസികമായി ഏറെ വേദനിപ്പിച്ചിരുന്നു എന്നായിരുന്നു വിധി വന്നതിനുപിന്നാലെ ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. അന്ന് കേസിനുപോകണമെന്ന് കരുതിയിരുന്നില്ലെന്നും ആരോപണങ്ങള്‍ നിഷേധിച്ചപ്പോള്‍ എന്തുകൊണ്ട് പരാതി നല്‍കുന്നില്ല

More
More
Web Desk 4 years ago
Keralam

ദിലീപ് വീണ്ടും ഹൈക്കോടതിയില്‍; വധഗൂഢാലോചന എഫ് ഐ ആര്‍ റദ്ദാക്കണമെന്ന് ആവശ്യം

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ നിരത്തി അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്നത് പ്രാഥമികമായി കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് കേസ് നില നിലനില്‍ക്കില്ലെന്നും കേസ് റദ്ദാക്കണമെന്നും

More
More
Web Desk 4 years ago
Keralam

കണ്ണൂര്‍ ബോംബ്‌ സ്ഫോടനം: ഒരാളെ അറസ്റ്റുചെയ്തു

അറസ്റ്റിലായ ജിഷ്ണുവിന്റെ സുഹൃത്ത് അക്ഷയ് കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ച വാഹനവും പിടിച്ചെടുത്തിട്ടുണ്ട്.സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.

More
More
Web Desk 4 years ago
Keralam

പ്ലസ് ടൂ കോഴ: കെ എം ഷാജിയെ ഇ ഡി വിളിപ്പിച്ചു

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സും ഷാജിയെ നേരത്തെ ചോദ്യം ചെയ്തിരുന്നു. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നാണ് പരാതി.

More
More
Web Desk 4 years ago
Keralam

കെ റെയില്‍: സര്‍വ്വെയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് അപ്പീല്‍ പോയത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് അധികാരത്തിനപ്പുറമുള്ള വിഷയങ്ങളില്‍ ഇടപെടുന്നു എന്ന് ഹരജിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആരോപിച്ചിരുന്നു.

More
More
Web Desk 4 years ago
Keralam

ട്രക്കിംഗ് മാന്‍ ബാബുവിനെതിരെ നടപടി ഇല്ലാത്തത് മറയാക്കി മലകയറ്റം കൂടുന്നു - മന്ത്രി എ കെ ശശീന്ദ്രന്‍

സുരക്ഷിത വനമേഖലകളില്‍ ആളുകള്‍ കയറുന്നത് തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനായി സിവിൽ ഡിഫെൻസ് വളണ്ടിയർമാരെ കൂടി പങ്കാളികളാക്കും. ഒരാഴ്ചക്കകം മലമ്പുഴ മലയിടുക്കില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് കളക്ടർ റിപ്പോർട്ട് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

More
More
Web Desk 4 years ago
Keralam

നാളെ സ്കൂള്‍ തുറക്കും; അടുത്താഴ്ച മുതല്‍ വൈകീട്ടുവരെ ക്ലാസ്

പ്രീപ്രൈമറി ക്ലാസുകളില്‍ പകുതി കുട്ടികള്‍ മാത്രമാകും ഉണ്ടാകുക.10, 11, 12 ക്ലാസുകള്‍ ഫെബ്രുവരി 19 വരെ നിലവില്‍ ഉള്ള പോലെ തുടരും. ഫെബ്രുവരി 21 മുതല്‍ മുഴുവന്‍ കുട്ടികളും സ്‌കൂളിലെത്തുമെന്നും ക്ലാസുകള്‍ വൈകുന്നേരം വരെയാക്കുമെന്നും മന്ത്രി അറിയിച്ചു.

More
More
Web Desk 4 years ago
Keralam

കോടതി വിധി വന്നതിന് ശേഷം മാത്രം ദിലീപിനൊപ്പം സിനിമ ചെയ്യുന്നത് ആലോചിക്കാം - ബി ഉണ്ണികൃഷ്ണന്‍

സിനിമ ചെയ്യണമെങ്കില്‍ നല്ലൊരു കഥ വേണം. അതോടൊപ്പം, നല്ല ഒരു പ്രൊഡക്ഷൻ വേണം, നമുക്ക് ഒരു സിനിമ ചെയ്യാൻ തോന്നണം. അങ്ങനെ എല്ലാം ഒത്തുവന്നാല്‍ മാത്രമാണ് സിനിമ ചെയ്യാൻ സാധിക്കൂ വെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. പുതിയ ചിത്രമായ ആറാട്ടിന്‍റെ വിശേഷങ്ങള്‍ മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെക്കുമ്പോഴാണ് ഇക്കാര്യവും വ്യക്തമാക്കിയത്.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More