വാവ സുരേഷിനെ പാമ്പ് കടിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനയിലായിരുന്നു. ആരോഗ്യവാനായി അദ്ദേഹം വീട്ടില്‍ എത്തുന്ന ദിവസം എല്ലാവര്‍ക്കും സൗജന്യമായി ഭക്ഷണം നല്‍കണമെന്ന് കരുതിയിരുന്നു. 100 പേര്‍ക്ക് അന്നദാനം നടത്താനായിരുന്നു പദ്ധതി. ചില കാരണങ്ങളാല്‍ അദ്ദേഹം വീട്ടില്‍ എത്തിയ അന്ന് തന്നെ അന്നദാനം നടത്താന്‍ സാധിച്ചില്ല.
അനിയന്‍ പറഞ്ഞത് ചെറുപ്പത്ത് ശാഖയില്‍ പോയ കാര്യമാണ്. അന്ന് കൂട്ടുകാര്‍ വിളിച്ചപ്പോള്‍ ശാഖയില്‍ പോയതാണ് അല്ലാതെ ആര്‍ എസ് എസ് ബന്ധമൊന്നുമില്ല. അച്ഛന്‍ ഹിന്ദുവായതിന്റെ പേരില്‍ ആര്‍ എസ് എസ് അതിനെ ബിജെപി രാഷ്ട്രീയമാക്കി മാറ്റുകയായിരുന്നു
കുട്ടികളുടെ ആരോഗ്യത്തിനൊപ്പം വിദ്യാഭ്യാസപരമായ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും അധ്യായനവുമായി ബന്ധപ്പെട്ട് പുതിയ മാര്‍ഗരേഖ പുറത്തിറക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നേരത്തെ വ്യക്തമാക്കിയിരുന്നു. സ്കൂളുകളില്‍ എത്താന്‍ സാധിക്കാത്ത കുട്ടികള്‍ക്ക്
സര്‍ക്കാര്‍ അംഗീകാരമില്ലാതെ പി ടി എ നിയോഗിച്ച അധ്യാപകര്‍ക്കും ആയമാര്‍ക്കും ഓണറേറിയം നല്‍കേണ്ടതില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എല്‍ പി സ്കൂളുകള്‍ക്കൊപ്പം പ്രീ പ്രൈമറി സ്കൂളുകള്‍ ആരംഭിക്കരുതെന്ന് 2012 ല്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇതിനെ മറികടന്ന് പലസ്കൂളുക
സി പി എം പത്തനംതിട്ട അരുവാപ്പുറം കോയിപ്രത്ത് മേലേതില്‍ അര്‍ജുനന്റെയും രമാദേവിയുടെയും മകള്‍ ജയലക്ഷ്മിക്കാണ് പണമില്ലാത്തതിനാല്‍ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വന്നത്. കഴിഞ്ഞ വര്‍ഷവും എന്‍ട്രന്‍സ് നേടി പാലക്കാട് ദാസ് മെഡിക്കല്‍ കോളേജില്‍
ഇരുമ്പനത്തേക്ക് പോകുന്ന ചരക്ക് തീവണ്ടിയാണ് ഉച്ചയ്ക്ക് രണ്ട് മണിയോടെ അപകടത്തില്‍പ്പെട്ടത്. ഈ പ്രദേശത്ത് അറ്റക്കുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 20 കിലോമീറ്റര്‍ വേഗതയിലേ ട്രെയിനുകള്‍ ഓടാന്‍ പാടൊള്ളൂ. അതുകൊണ്ടുതന്നെ കുറഞ്ഞ വേഗതയായിലായിരുന്നു ചരക്കു തീവണ്ടിയും കടന്നുപോയിരുന്നത്
വിമന്‍ എഗെയ്നിസ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്‍റ് എന്ന ഫേസ്ബുക്ക് പേജിലൂടെ ശ്രീകാന്തിനെതിരെ ഒന്നിലധികം ബലാത്സംഗ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ കൊല്ലം സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിവാഹ വാഗ്ദാനം നല്‍കി കൊച്ചിയിലെ
നേരത്തെ നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം റദ്ദാക്കണമെന്ന് കാണിച്ച് ദിലീപ് മറ്റൊരു ഹരജിയും കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതേസമയം, ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.
സേനയിലെ ഒരോരുത്തരുടെയും പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ മാത്രമേ നല്ല രീതിയില്‍ മുന്‍പോട്ട് പോകാന്‍ സാധിക്കുകയുള്ളൂ. നാടിൻ്റെ സാംസ്കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണൽ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പഴയ കാലത്ത് സേനയെ അടിച്ചമര്‍ത്താന്‍ ആയിരുന്നു ഉപയോഗിച്ചത്.