LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

Keralam

Web Desk 4 years ago
Keralam

തനിക്കെതിരെയുള്ള ക്രൈംബ്രാഞ്ച് നടപടി സത്യം തുറന്നു പറഞ്ഞതിലുള്ള പ്രതികാരം -സ്വപ്ന സുരേഷ്

എയ‍ർ ഇന്ത്യ ആഭ്യന്തര അന്വേഷണ സമിതിയെയും ക്രൈംബ്രാഞ്ച് പ്രതിചേർത്തിട്ടുണ്ട്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗിക പരാതിയുണ്ടാക്കാൻ അന്വേഷണ സമിതി കൂട്ടുനിന്നുവെന്ന് കണ്ടെത്തൽ. 2016ൽ അന്വേഷണം തുടങ്ങിയ കേസിൽ ഇപ്പോഴാണ് കുറ്റപത്രം തയ്യാറാകുന്നത്.

More
More
Web Desk 4 years ago
Keralam

'ട്രക്കിംഗ് മാന്‍' ബാബുവിനെതിരെ കേസെടുക്കില്ലെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍

അതേസമയം, മുൻ മന്ത്രി എ.കെ ബാലൻ പാലക്കാട്‌ ആശുപത്രിയിലെത്തി ബാബുവിനെ സന്ദര്‍ശിച്ചു. ബാബുവിന് ദ്രാവകരൂപത്തിലുള്ള ഭക്ഷണമാണ് നല്‍കുന്നതെന്നും സിടി സ്കാൻ എടുത്തു നോക്കിയപ്പോള്‍ കുഴപ്പമില്ലെന്നും ഡിഎംഒ ഡോ കെ. പി. റീത്ത പറഞ്ഞു. ബാബുവിന്റെ കാലിലെ പരിക്ക് സാരമുള്ളതല്ല.

More
More
Web Desk 4 years ago
Keralam

ഒരു വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റം; ബാബുവിനെതിരെ വനം വകുപ്പ് കേസ് എടുക്കും

മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ സൈന്യമാണ് ഇന്നലെ രക്ഷപ്പെടുത്തിയത്. നിലവില്‍ പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് ബാബുവിനെ വാര്‍ഡിലേക്ക് മാറ്റുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. മൂന്ന് സുഹൃത്തുകള്‍ക്കൊപ്പം കഴിഞ്ഞ തിങ്കളാഴ്ചയാണ് ബാബു ട്രക്കിംഗ് ആരംഭിച്ചത്

More
More
Web Desk 4 years ago
Keralam

നിയമസഭാ സമ്മേളനം ഫെബ്രുവരി 18 ന് ആരംഭിക്കും

ബജറ്റിന്മേലുള്ള പൊതുചർച്ച പൂർത്തിയാക്കി വോട്ട് ഓൺ അക്കൗണ്ടും പാസാക്കി പിരിയാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഫെബ്രുവരി18 ന് ഗവർണറുടെ നയപ്രഖ്യാപനം, 21ന് പി.ടി.തോമസിന് ചരമോപചാരം, 22 മുതൽ 24 വരെ നന്ദിപ്രമേയ ചർച്ച ഇങ്ങനെയാണ് നിലവിലെ തീരുമാനം.

More
More
Web Desk 4 years ago
Keralam

ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അല്ലാഹു അക്ബര്‍ എന്ന് ഉറക്കെ ഉച്ചരിക്കും- സാറാ ജോസഫ്

2014-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതിനുശേഷം രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങളില്‍ ക്രമാതീതമായ വര്‍ധനയാണുണ്ടായത്.

More
More
Web Desk 4 years ago
Keralam

ബ്രാഹ്മണരുടെ കാല്‍ കഴുകിച്ച് ഊട്ടല്‍; സ്വമേധയാ കേസെടുത്ത് കോടതി

സംഭവം വിവാദമായതിനുപിന്നാലെ മന്ത്രി കെ രാധാകൃഷ്ന്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റുമായി സംസാരിച്ചിരുന്നു. നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന വിധത്തിലുളള പ്രാകൃതമായ ആചാരങ്ങള്‍ ഒഴിവാക്കുന്നതിനുളള നടപടികളെടുക്കുമെന്ന് കെ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

More
More
Web Desk 4 years ago
Keralam

ബാബുവിനെ മലമുകളില്‍ എത്തിച്ചു; രക്ഷകനായി സൈനികന്‍ ബാല

ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നത്. ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്. മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

More
More
News Desk 4 years ago
Keralam

ചരിത്രകാരൻ ഡോ. എം ഗംഗാധരൻ അന്തരിച്ചു

മലബാര്‍ കലാപത്തെ കുറിച്ചു കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയുട്ടുള്ള ഡോ. എം ഗംഗാധരൻ മലബാറിലെ മാപ്പിളമാരെ കുറിച്ചു സവിശേഷമായി പഠനം നടത്തിയിരുന്നു.

More
More
Web Desk 4 years ago
Keralam

മലയാള മിഷന്‍ ഉപയോഗിച്ചത് എന്‍റെ ഔദ്യോഗിക പേര്; അത് തിരുത്തുന്നു - മുരുകന്‍ കാട്ടാക്കട

അതേസമയം, സംഭവത്തെ കൂടുതല്‍ വിവാദത്തിലേക്ക് കൊണ്ടുപോകേണ്ടെന്ന നിലപാടാണ് മുരുകന്‍ കാട്ടാക്കട സ്വീകരിച്ചിരിക്കുന്നത്. തന്‍റെ എസ് എസ് എല്‍ സി ബുക്കിലെ പേര് ആര്‍ മുരുകന്‍ നായര്‍ എന്നാണ്. പോസ്റ്ററുണ്ടാക്കിയവര്‍ ഔദ്യോഗിക രേഖയിലെ പേര് അതുപോലെ ഉപയോഗിക്കുകയാണുണ്ടായത്. തെറ്റ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍

More
More
Web Desk 4 years ago
Keralam

സ്കൂളുകള്‍ ഇനി മുതല്‍ വൈകുന്നേരം വരെ പ്രവര്‍ത്തിക്കും - മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകരുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഇത് പരീക്ഷകളുടെ കാലമാണ്. അതിനാല്‍ പരീക്ഷയ്ക്ക് നിശ്ചയിച്ചിട്ടുള്ള പാഠഭാഗം തീര്‍ക്കുകയാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വകാര്യ സ്കൂളുകളിലെ അമിത ഫീസിനെക്കുറിച്ച് ഇതുവരെ പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ല. അത്തരം പരാതികള്‍ ലഭിക്കുന്ന മുറക്ക് അന്വേഷിക്കും.

More
More
Web Desk 4 years ago
Keralam

ദേശസുരക്ഷ പറഞ്ഞ് ആരെയും പൂട്ടാവുന്ന അവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്- ഹരീഷ് വാസുദേവന്‍ ശ്രീദേവി

മോദീജീക്കോ അമിത് ജീക്കോ എന്തിന്, അധികാരമുള്ള ആർക്കെങ്കിലുമോ ഒരാളെ പൂട്ടണം. പ്രത്യേകിച്ചു കാരണം ഒന്നുമില്ല. എന്ത് ചെയ്യും? ഏകാധിപത്യം ആയിരുന്നെങ്കിൽ എളുപ്പമാണ്. ജനാധിപത്യത്തിൽ എളുപ്പമല്ലായിരുന്നു. കാര്യകാരണ സഹിതം, അയാളെക്കൂടി കേട്ടു ബോധ്യപ്പെടുത്തിയ ശേഷമേ പറ്റുമായിരുന്നുള്ളൂ. ഇനിയത് വേണ്ട.

More
More
Web Desk 4 years ago
Keralam

ദിലീപ് ശബ്ദ പരിശോധനക്ക് ഹാജരായി

ശബ്ദ പരിശോധനക്കായി നോട്ടീസ് അയച്ചപ്പോള്‍ അത് കൈപ്പറ്റാന്‍ പോലും പ്രതികള്‍ തയ്യാറായില്ലെന്ന് പ്രോസികൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More